BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആമസോണില്‍ നിന്ന് 70,900 രൂപയുടെ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്തു; എത്തിയത് വിംബാറും അഞ്ച് രൂപ തുട്ടും!

Soumya by Soumya
October 15, 2021
in Kerala News
0
Order iphone | Bignewslive
35
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ആമസോണില്‍ നിന്ന് ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്ത ആലുവ സ്വദേശി നൂറുല്‍ അമീനിന് ലഭിച്ചത് ഒരു കട്ട വിംബാറും അഞ്ച് രൂപ തുട്ടും. 70,900 രൂപയുടെ ഫോണ്‍ ആണ് നൂറുല്‍ ഓര്‍ഡര്‍ ചെയ്തത്. ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചു തന്നെ ഫോണ്‍ അണ്‍ബോക്സ് ചെയ്യുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

READ ALSO

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

June 3, 2025
3
കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

June 3, 2025
12

ഒക്ടോബര്‍ 12-നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍-12 ക്രെഡിറ്റ് കാര്‍ഡ് വഴി ഇ.എം.ഐ. ആയി ആമസോണില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ആമസോണിന്റെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്.

ഹൈദരാബാദില്‍ നിന്നും ഡെസ്പാച്ച് ആയ ഫോണ്‍ പിന്നീട് സേലത്തും ഒരു ദിവസം തങ്ങി. ഇതില്‍ സംശയം തോന്നിയതിനാലാണ് ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി തുറന്നതെന്ന് നൂറുല്‍ അമീന്‍ പറയുന്നു.

നൂറുല്‍ അമീന്റെ വാക്കുകള്‍;

‘ആമസോണില്‍ നിന്ന് സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്നയാളാണ് ഞാന്‍. വിദേശത്താണ് ജോലി ചെയ്യുന്നത് എന്നതിനാല്‍ പിതാവിന്റെ അഡ്രസിലാണ് സാധനങ്ങള്‍ വാങ്ങാറ്. ഇപ്പോള്‍ അവധിക്കെത്തി നാട്ടിലുണ്ടെങ്കിലും ആമസോണിലെ ഡെലിവറി അഡ്രസ് അതുതന്നെയാണ്. 12-നാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍-12 ഓര്‍ഡര്‍ ചെയ്തത്. അന്നുതന്നെ ഫോണ്‍ ഡെസ്പാച്ച് ആവുകയും ചെയ്തു.

‘സാധാരണ ഗതിയില്‍ തെലങ്കാനയില്‍ നിന്നും ഡെസ്പാച്ച് ചെയ്യുന്ന സാധനങ്ങള്‍ രണ്ടു ദിവസത്തിനകം കൊച്ചിയില്‍ എത്തേണ്ടതാണ്. എന്നാല്‍, മൂന്നു ദിവസത്തിനു ശേഷമാണ് ഫോണ്‍ കൊച്ചിയില്‍ എത്തിയത്. അടുത്തിടെ ഐഫോണിന് പകരം സോപ്പ് എത്തിയ വാര്‍ത്തയും കേട്ടിരുന്നു. വില കൂടിയ ഐറ്റം കൂടി ആയതിനാലാണ് ചതി പറ്റില്ലെന്ന് ഉറപ്പിക്കാന്‍ ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ വീഡിയോ എടുത്തത്. ഐഫോണിന്റെ പെട്ടിയുടെ പുറത്തുള്ള പ്ലാസ്റ്റിക് കോട്ടിങ് പൊട്ടിച്ച് തുറന്നപ്പോള്‍ ഒരു പൊട്ടിക്കാത്ത വിം ബാറും പാതി കഷ്ണവും അഞ്ചു രൂപ തുട്ടുമാണ് അകത്തുണ്ടായിരുന്നത്. ഏകദേശം ഫോണിന്റെ തൂക്കത്തിനൊപ്പം വരുന്ന സാധനങ്ങള്‍ കുലുങ്ങാത്ത രീതിയിലായിരുന്നു അടുക്കിവെച്ചിരുന്നത്.

Tags: amazonCoinsOrder iphonesoapvimbar

Related Posts

മണ്ഡലകാലം അവസാനിച്ചിട്ടും നാണയങ്ങള്‍ എണ്ണിതീരുന്നില്ല: ശബരിമലയില്‍ നാണയങ്ങള്‍ എണ്ണാന്‍ എഐ യന്ത്രം വാങ്ങാന്‍ ദേവസ്വം ബോര്‍ഡ്
Kerala News

മണ്ഡലകാലം അവസാനിച്ചിട്ടും നാണയങ്ങള്‍ എണ്ണിതീരുന്നില്ല: ശബരിമലയില്‍ നാണയങ്ങള്‍ എണ്ണാന്‍ എഐ യന്ത്രം വാങ്ങാന്‍ ദേവസ്വം ബോര്‍ഡ്

August 27, 2023
38
maneka gandhi| bignewslive
India

ക്ലിയോപാട്ര രാജ്ഞി കുളിച്ചത് കഴുതപ്പാലില്‍, സ്ത്രീകള്‍ കഴുതപ്പാല് കൊണ്ട് സോപ്പുണ്ടാക്കൂ, സൗന്ദര്യം നിലനിര്‍ത്തൂ; എംപി മനേക ഗാന്ധി

April 3, 2023
61
amazon
India

ജോലിക്ക് കയറും മുന്‍പേ പിരിച്ചുവിട്ടു! ആമസോണ്‍ ഓഫര്‍ വിശ്വസിച്ച് മൈക്രോസോഫ്റ്റിലെ ജോലി കളഞ്ഞ് കാനഡയിലേക്ക് പറന്ന ഇന്ത്യന്‍ യുവാവിന് കിട്ടിയത് എട്ടിന്റെപണി

December 26, 2022
471
ആഗോളതലത്തിൽ നേരിടുന്നത് ബില്യണുകളുടെ നഷ്ടം; ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ഇന്ത്യയിൽ നിന്നെന്ന് ആമസോൺ
World News

ആമസോണ്‍ പതിനായിരം ജീവനക്കാരെ പിരിച്ചുവിടുന്നു; ചെലവ് ചുരുക്കല്‍ നടപടിയെന്ന് വിശദീകരണം

November 15, 2022
40
Amazon | Bignewslive
world

‘ഒന്നെടുത്താല്‍ ഒന്ന് ഫ്രീ’ : ആമസോണിലൂടെ കസേരയ്‌ക്കൊപ്പം യുവതിക്ക് കിട്ടിയത് രക്ത സാംപിള്‍

June 20, 2022
96
SBI | Bignewslive
India

എസ്ബിഐ ബ്രാഞ്ചില്‍ സൂക്ഷിച്ചിരുന്ന 11 കോടിയുടെ നാണയങ്ങള്‍ കാണാതായി : അന്വേഷണം ഏറ്റെടുത്ത് സിബിഐ

April 19, 2022
89
Load More
Next Post
Kandahar | Bignewslive

അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയില്‍ സ്‌ഫോടനം : 32 മരണം, നിരവധി പേര്‍ക്ക് പരിക്ക്

കഞ്ചാവ് വില്‍പ്പന: യുവ പൂജാരി കഞ്ചാവുമായി അറസ്റ്റില്‍

കഞ്ചാവ് വില്‍പ്പന: യുവ പൂജാരി കഞ്ചാവുമായി അറസ്റ്റില്‍

Arunachal Health Workers | Bignewslive

താഴെ കുത്തിയൊഴുകുന്ന പുഴ; കുറുകെ രണ്ട് മുളന്തടികള്‍ മാത്രം; വാക്‌സിന്‍ വിതരണത്തിന് ജീവന്‍ പണയം വെച്ച് ഈ ആരോഗ്യപ്രവര്‍ത്തകര്‍

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

16 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

22 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

21 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version