BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘തെങ്ങിന്‍തൈ എനിക്കും കിട്ടി, ഇതിലെ ആദ്യ കരിക്ക് കുടിക്കാന്‍ സാറിനെ ഞാന്‍ വിളിക്കും, വരണം’; മറുപടിയുമായി സുരേഷ് ഗോപി

Akshaya by Akshaya
September 19, 2021
in Kerala News
0
suresh gopi | bignewslive
226
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ഒരു തെങ്ങിന്‍ തൈയുമായി നില്‍ക്കുന്ന കുട്ടിയുടെ ചിത്രം പങ്കുവെച്ച് നടനും എംപിയുമായ സുരേഷ് ഗോപി. തിരുവില്ലാമലയില്‍ വിതരണം ചെയ്ത തെങ്ങിന്‍ തൈ തനിക്കും കിട്ടിയ വിവരം അറിയിച്ച കുട്ടിയോടുള്ള കടപ്പാടും സ്‌നേഹവും നന്ദിയും സുരേഷ് ഗോപിയും പങ്കുവെച്ചു.

READ ALSO

pension| bignewslive

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതൽ, ലഭിക്കുക 1600 രൂപ

June 16, 2025
1
കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, കർഷകന് ദാരുണാന്ത്യം

കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, കർഷകന് ദാരുണാന്ത്യം

June 16, 2025
2

suresh gopi | bignewslive

ഫേസ്ബുക്കിലാണ് സുരേഷ് ഗോപി കുട്ടിയുടെ ചിത്രവും ഒപ്പം മറുപടി കുറിപ്പും പങ്കുവെച്ചത്. ”തിരുവില്ലാമല പഞ്ചായത്തില്‍ സാര്‍ വിതരണം ചെയ്ത തെങ്ങിന്‍തൈ എനിക്കും കിട്ടി. ഇതിനെ ഞാന്‍ നല്ലതുപോലെ പരിപാലിച്ചു. ഇതില്‍ തേങ്ങ ഉണ്ടാകുമ്പോള്‍ അതിലെ കരിക്കിന്‍ വെള്ളം കുടിക്കാന്‍ സാറിനെ ഞാന്‍ വിളിക്കും.”- എന്നായിരുന്നു പെണ്‍കുട്ടിയുടെ കുറിപ്പ്.

suresh gopi | bignewslive

ഉറപ്പായും തിരുവില്ലാമലയില്‍ വന്ന് കാണുമെന്ന് ഇതിന് മറുപടിയായി സുരേഷ് ഗോപി കുറിച്ചു.

സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ്

‘നന്ദി സാര്‍, ഇന്നലെ തിരുവില്ലാമല പഞ്ചായത്തില്‍ സാര്‍ വിതരണം ചെയ്ത തെങ്ങിന്‍തൈ എനിക്കും കിട്ടി. ഇതിനെ ഞാന്‍ നല്ലതുപോലെ പരിപാലിച്ചു. ഇതില്‍ തേങ്ങ ഉണ്ടാകുമ്പോള്‍ അതിലെ കരിക്കിന്‍ വെള്ളം കുടിക്കാന്‍ സാറിനെ ഞാന്‍ വിളിക്കും. അപ്പോള്‍ വരണം കേട്ടോ..’ ഇങ്ങനെയാണ് കുട്ടിയുടെ ചിത്രം പങ്കുവച്ച പോസ്റ്റിലെ കുറിപ്പ്.

Tags: coconut-treeFB POSTSuresh Gopi MP

Related Posts

നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ
Kerala News

‘ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം, തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല’, ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് പിവി അൻവർ

June 6, 2025
1
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
കനത്ത മഴയും കാറ്റും, മരണവീട്ടില്‍ അപകടം; തെങ്ങ് കടപുഴകി വീടിന് മുകളില്‍ പതിച്ചു, 3 കുട്ടികള്‍ക്ക് പരിക്ക്
Kerala News

കനത്ത മഴയും കാറ്റും, മരണവീട്ടില്‍ അപകടം; തെങ്ങ് കടപുഴകി വീടിന് മുകളില്‍ പതിച്ചു, 3 കുട്ടികള്‍ക്ക് പരിക്ക്

May 25, 2025
2
‘അധമ കുലജാതരെ  ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ  അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ
Entertainment

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ

February 3, 2025
10
murali thummarukudi|bignewslive
Kerala News

പരിസ്ഥിതി ആഘാതം കുറക്കണം, കേരളത്തില്‍ കെ-റെയില്‍ വരണമെന്ന് മുരളി തുമ്മാരുകുടി

January 12, 2025
6
തെങ്ങ് കടപുഴകി ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം
Kerala News

തെങ്ങ് കടപുഴകി ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം

January 4, 2025
34
Load More
Next Post
‘Sarkar’ Actor | Bignewslive

രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം; മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് നടന്‍ വിജയ്

Bhavana | Bignewslive

'എല്ലായ്‌പ്പോഴും ജീവിതത്തിന്റെ പിങ്ക് വശത്തേക്ക് നോക്കുക' പിങ്കില്‍ സുന്ദരിയായി ഭാവന, ചിത്രങ്ങള്‍

ഇസ്തിരി ഇടല്‍ ജോലി:  വിദ്യാഭ്യാസം ഉണ്ടാകുകയില്ലെന്ന് വിധിയെഴുതിയ ജാതകം വലിച്ചു കീറി, 41ാം വയസ്സില്‍ അമ്പിളി നടന്നു കയറിയത് ഡോക്ടറേറ്റിലേക്ക്

ഇസ്തിരി ഇടല്‍ ജോലി: വിദ്യാഭ്യാസം ഉണ്ടാകുകയില്ലെന്ന് വിധിയെഴുതിയ ജാതകം വലിച്ചു കീറി, 41ാം വയസ്സില്‍ അമ്പിളി നടന്നു കയറിയത് ഡോക്ടറേറ്റിലേക്ക്

Discussion about this post

RECOMMENDED NEWS

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

7 hours ago
5
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

19 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

8 hours ago
4
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version