BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്: മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ത്തിയായി

Anu by Anu
August 15, 2021
in Kerala News
0
കോവിഡ് വാക്‌സിനേഷന്‍: കോളജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും മുന്‍ഗണന
29
VIEWS
Share on FacebookShare on Whatsapp

കല്‍പ്പറ്റ: കേരളത്തിലെ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്. അര്‍ഹരായ എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

READ ALSO

ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ  ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

February 15, 2026
6
actor premkumar|bignewslive

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, കെസി വേണുഗോപാല്‍ സംസാരിച്ചു

February 15, 2026
4

ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് ജില്ലയില്‍ പൂര്‍ത്തിയായി.

6,15,729 പേരാണ് വയനാട്ടില്‍ വാക്‌സിന്‍ സ്വീകരിച്ചത്. 213277 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയതായും ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മൊബൈല്‍ വാക്‌സിനേഷന്‍ യജ്ഞങ്ങളും ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന വാക്‌സിനേഷന്‍ മെഗാ ഡ്രൈവും വന്‍ വിജയമാണെന്നാണ് വിലയിരുത്തല്‍.

മാര്‍ച്ച് മിഷന്‍, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്‌സിനേഷന്റ ആദ്യഘട്ടം ജില്ല പൂര്‍ത്തീകരിച്ചത്. പ്രധാന ടൂറിസം ജില്ലയായതിനാല്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കി ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.

തദ്ദേശസ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിനു പിന്നില്‍. സംസ്ഥാനത്ത് ആദ്യമായി 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നടത്തിയ ജില്ലയെന്ന ബഹുമതി നേരത്തെ വയനാടും കാസര്‍കോടും പങ്കിട്ടിരുന്നു.

Tags: Covid Vaccinationwaynad vaccination

Related Posts

മികച്ച വാക്‌സിനേറ്ററായി മലയാളി ആരോഗ്യപ്രവര്‍ത്തക!  13 മാസം കൊണ്ട് 1.33 ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍: പ്രിയയുടെ ആത്മാര്‍ഥ സേവനത്തിന് ദേശീയ അംഗീകാരം
Kerala News

മികച്ച വാക്‌സിനേറ്ററായി മലയാളി ആരോഗ്യപ്രവര്‍ത്തക! 13 മാസം കൊണ്ട് 1.33 ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍: പ്രിയയുടെ ആത്മാര്‍ഥ സേവനത്തിന് ദേശീയ അംഗീകാരം

March 5, 2022
203
കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ കോവിഡ് വാക്‌സിന്‍: ബൂസ്റ്റര്‍ ഡോസിനും അനുമതി
News

കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ കോവിഡ് വാക്‌സിന്‍: ബൂസ്റ്റര്‍ ഡോസിനും അനുമതി

December 25, 2021
47
കോവിഡ് വാക്‌സിനേഷനിൽ ചരിത്രനേട്ടം; 100 കോടി ഡോസ് വാക്‌സിൻ പൂർത്തിയാക്കി
India

കോവിഡ് വാക്‌സിനേഷനിൽ ചരിത്രനേട്ടം; 100 കോടി ഡോസ് വാക്‌സിൻ പൂർത്തിയാക്കി

October 21, 2021
29
സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം: ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് തീര്‍ന്നു; സ്റ്റോക്കുള്ളത് 1.4 ലക്ഷത്തോളം ഡോസ് മാത്രം
Kerala News

ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്: വാക്സിനെടുക്കാന്‍ ആരും വിമുഖത കാണിക്കരുത്; മന്ത്രി വീണാ ജോര്‍ജ്

October 6, 2021
20
ഒരു ഡോസ് വാക്‌സിൻ 96 ശതമാനം മരണം തടയുന്നു; രണ്ടാം തരംഗത്തിലെ മരണങ്ങൾ വാക്‌സിൻ എടുക്കാത്തതിനാൽ: ഐസിഎംആർ
India

ഒരു ഡോസ് വാക്‌സിൻ 96 ശതമാനം മരണം തടയുന്നു; രണ്ടാം തരംഗത്തിലെ മരണങ്ങൾ വാക്‌സിൻ എടുക്കാത്തതിനാൽ: ഐസിഎംആർ

September 10, 2021
28
ഒരു ദിവസം ഒരു കോടി വാക്‌സിനേഷന്‍: റെക്കോര്‍ഡ് നേട്ടത്തില്‍ രാജ്യം
India

ഒരു ദിവസം ഒരു കോടി വാക്‌സിനേഷന്‍: റെക്കോര്‍ഡ് നേട്ടത്തില്‍ രാജ്യം

August 27, 2021
21
Load More
Next Post
Mother and son | Bignewslive

പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ ഇറങ്ങിയ അമ്മയും മുങ്ങിമരിച്ചു, രണ്ടുപേരുടെയും വിയോഗത്തില്‍ തകര്‍ന്ന് കുടുംബം

Police Checking | Bignewslive

പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് കാറിന്റെ പാച്ചില്‍; ക്രൂരത വാഹന പരിശോധനയില്‍ നിന്ന് രക്ഷനേടാന്‍, വീഡിയോ

videos criticizing | Bignewslive

നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് വീഡിയോ ചെയ്തു; യൂട്യൂബറെ തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്ത് യുപി പോലീസ്

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

21 hours ago
7
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

4 hours ago
6
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

9 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version