BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 17, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുറിയടച്ചിരുന്ന് നിരന്തരം ഓണ്‍ലൈന്‍ ഗെയിം കളി; ഒടുവില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും

Soumya by Soumya
July 28, 2021
in Kerala News
0
Online game | Bignewslive
95
SHARES
4.1k
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വീട്ടില്‍ മുറിയടച്ചിരുന്ന് നിരന്തരം ഓണ്‍ലൈന്‍ ഗെയിം കളിച്ച വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രീകാര്യം ചെക്കാലമുക്കില്‍ 21കാരനായ ഇമ്രാന്‍ അബ്ദുള്ളയെ കണ്ടെത്തിയത്.

READ ALSO

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് പിടിയില്‍

February 16, 2026
2
‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3

എസ്.എ.ടി. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്. മാര്‍ ഇവാനിയോസ് കോളേജിലെ ബി.എ. ലിറ്ററേച്ചര്‍ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞു നില്‍ക്കുകയായിരുന്നു ഇമ്രാന്‍.

Online game | Bignewslive

വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പിതാവാണ് വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇമ്രാന്റെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഗെയിം കളിക്കാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. ഇംതിയാസാണ് മരിച്ച ഇമ്രാന്റെ സഹോദരന്‍. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

Tags: addictioncommit suicideonline gameyouth

Related Posts

പോലിസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയെന്ന് സംശയം,  പരിശോധനയിൽ  വയറ്റിൽ  കണ്ടെത്തി, യുവാവ് കസ്റ്റഡിയിൽ
Kerala News

പോലിസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയെന്ന് സംശയം, പരിശോധനയിൽ വയറ്റിൽ കണ്ടെത്തി, യുവാവ് കസ്റ്റഡിയിൽ

March 22, 2025
2
കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടുകാരെ ഭീതിയിലാക്കി, യുവാവ് അറസ്റ്റില്‍
Kerala News

കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടുകാരെ ഭീതിയിലാക്കി, യുവാവ് അറസ്റ്റില്‍

March 6, 2025
2
ഓണ്‍ലൈനിലെ ഗെയിം കളി എതിര്‍ത്തു, ദേഷ്യത്തില്‍ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തി; 21കാരന്‍ അറസ്റ്റില്‍
India

ഓണ്‍ലൈനിലെ ഗെയിം കളി എതിര്‍ത്തു, ദേഷ്യത്തില്‍ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തി; 21കാരന്‍ അറസ്റ്റില്‍

March 5, 2025
13
മുത്തങ്ങയിൽ വൻ ലഹരിവേട്ട,  ബൈക്കിൻ്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala News

മുത്തങ്ങയിൽ വൻ ലഹരിവേട്ട, ബൈക്കിൻ്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ

February 25, 2025
3
ഊഞ്ഞാലിൻ്റെ കയർ  കഴുത്തിൽ കുരുങ്ങി, 27കാരന് ദാരുണാന്ത്യം
Kerala News

ഊഞ്ഞാലിൻ്റെ കയർ കഴുത്തിൽ കുരുങ്ങി, 27കാരന് ദാരുണാന്ത്യം

February 4, 2025
4
അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് അപകടം, 26 കാരന് ദാരുണാന്ത്യം, സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു
Kerala News

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് അപകടം, 26 കാരന് ദാരുണാന്ത്യം, സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു

February 4, 2025
6
Load More
Next Post
ആൺകുഞ്ഞ് ജനിക്കാനായി പെൺകുട്ടിയെ ബലി നൽകാൻ പറഞ്ഞ് മന്ത്രവാദി; അക്ഷരംപ്രതി അനുസരിച്ച് 26കാരനായ പിതാവ്; രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നരബലി

സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് നേരെ പീഡനം; എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ഫാത്തിമ ബീവിയുടെ നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് സഫലം: വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മകന്‍ തിരികെയെത്തുന്നു

ഫാത്തിമ ബീവിയുടെ നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് സഫലം: വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മകന്‍ തിരികെയെത്തുന്നു

Actress Saritha | Bignewslive

ഇപ്പോള്‍ പ്രതികരിക്കാനില്ല, ഒരു കാര്യം മാത്രം; വിവാഹബന്ധം നിയമപരമായി വേര്‍പിരിയാതെയായിരുന്നു മേതില്‍ ദേവികയുമായുമായുള്ള മുകേഷിന്റെ വിവാഹം; സരിത പറയുന്നു

Discussion about this post

RECOMMENDED NEWS

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

20 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

19 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

21 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version