BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്ത്രീധനമായി നല്‍കിയത് 15 ലക്ഷം രൂപയും എണ്‍പതു പവനും രണ്ടേക്കര്‍ സ്ഥലവും കാറും; വീണ്ടും സ്ത്രീധനം ചോദിച്ച് യുവതിയുടെ കാല് തല്ലി ഒടിച്ച് ഭര്‍ത്താവും കുടുംബവും

Abin by Abin
July 20, 2021
in Kerala News
0
dowry | bignewslive
149
SHARES
1.2k
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല് തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും ജയിലിലടച്ച് കോടതി. നെടുമ്മങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജന്‍, അനുജന്‍ റിജോ, അച്ഛന്‍ സി രാജന്‍, അമ്മ വസന്ത രാജന്‍ എന്നിവര്‍ക്ക് നെടുമ്മങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. ഇതോടെ ഇവര്‍ അഴിക്കുള്ളിലായി.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
2
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തന്നെയും അച്ഛനെയും മര്‍ദ്ദിച്ചുവെന്ന് കാണിച്ച് യുവതിയാണ് പരാതി നല്‍കിയത്. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജാമ്യം നിഷേധിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകും ചെയ്യുന്ന ആദ്യത്തെ കേസാകും ഇതെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തോമസ് പറഞ്ഞു.

dowry | bignewslive

അതേസമയം ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ ഹൈക്കോടതി, കീഴ്‌ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മൃദുസമീപനം കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

മര്‍ദനത്തിന് ഇരയായ യുവതിയും ഡോക്ടറാണ്. വിഴിഞ്ഞം സ്വദേശിയാണ് പെണ്‍കുട്ടി. 2020 സെപ്റ്റംബര്‍ നാലിനാണ് സിജോ രാജനുമായുള്ള യുവതിയുടെ വിവാഹം നടന്നത്. 15 ലക്ഷം രൂപയും എണ്‍പതു പവനും രണ്ടേക്കര്‍ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി നല്‍കി. എന്നാല്‍ കൂടുതല് പണം വേണമെന്ന് ആവശ്യപ്പെട്ട് സിജോയും കുടുംബവും മര്‍ദിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച യുവതിയുടെ 63കാരനായ പിതാവിനെയും സിജോ രാജനും കുടുംബവും മര്‍ദിച്ചുവെന്നാണ് പരാതി.

Tags: -harrasmentDowry

Related Posts

ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചികയുടെ അമ്മയുടെ പരാതി, ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്
Kerala News

ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചികയുടെ അമ്മയുടെ പരാതി, ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്

July 14, 2025
4
സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലി ഭർതൃ വീട്ടിൽ പീഡനം, നവവധു ജീവനൊടുക്കി
India

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലി ഭർതൃ വീട്ടിൽ പീഡനം, നവവധു ജീവനൊടുക്കി

July 2, 2025
7
കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെപ്പോലെ നടത്തുന്നു, കൊച്ചിയില്‍ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാര്‍ക്കെതിരെ ക്രൂരപീഡനം
Kerala News

കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെപ്പോലെ നടത്തുന്നു, കൊച്ചിയില്‍ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാര്‍ക്കെതിരെ ക്രൂരപീഡനം

April 5, 2025
3
death|bignewslive
Kerala News

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കോളേജ് അധ്യാപിക ജീവനൊടുക്കിയ സംഭവം, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, മാതാപിതാക്കളുടെ മൊഴിയെടുക്കും

October 26, 2024
43
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; കല്യാണം കഴിഞ്ഞ ദിവസം നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി,  രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ  സ്ത്രീധന പീഡനക്കുറ്റം ചുമത്തും
Kerala News

നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; കല്യാണം കഴിഞ്ഞ ദിവസം നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി, രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും

May 18, 2024
39
വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്: ഭര്‍ത്താവിന് അവകാശമില്ല
India

വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്: ഭര്‍ത്താവിന് അവകാശമില്ല

April 26, 2024
5.7k
Load More
Next Post
Tirupati Balaji Temple | Bignewslive

തിരുപ്പതി വെങ്കടേശ്വരന് കാണിക്കയായി സ്വര്‍ണ്ണവാള്‍ സമര്‍പ്പിച്ച് ഭക്തന്‍; സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത വാളിന് വില ഒരു കോടി രൂപയോളം

പണി ഇടതുപക്ഷത്തെ കുരിശിൽ കയറ്റൽ; ഈ വിഴുപ്പിന്റെ ബോർഡ് എടുത്ത് മാറ്റിയതിന് അഭിവാദ്യങ്ങൾ; എ ജയശങ്കറിനെ പുറത്താക്കിയ സിപിഐയെ അഭിനന്ദിച്ച് പിവി അൻവർ എംഎൽഎ

പണി ഇടതുപക്ഷത്തെ കുരിശിൽ കയറ്റൽ; ഈ വിഴുപ്പിന്റെ ബോർഡ് എടുത്ത് മാറ്റിയതിന് അഭിവാദ്യങ്ങൾ; എ ജയശങ്കറിനെ പുറത്താക്കിയ സിപിഐയെ അഭിനന്ദിച്ച് പിവി അൻവർ എംഎൽഎ

zika virus | bignewslive

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 38 ആയി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

7 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

4 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

10 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version