BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അബ്ദുള്ളക്കുട്ടീ മറക്കരുത്, ലക്ഷദ്വീപില്‍ ബിജെപിക്ക് കിട്ടിയത് വെറും 125 വോട്ടാണ്; എപി അബ്ദുള്ളക്കുട്ടിയെ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍മീഡിയ

Akshaya by Akshaya
June 12, 2021
in Kerala News
0
ap abdullakkutty| bignewslive
773
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ബിജെപി ലക്ഷദ്വീപില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം. ലക്ഷദ്വീപിലെ ദേശസ്‌നേഹികള്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഹ്വാനം ഏറ്റെടുത്തുവെന്നും ഐഷാ സുല്‍ത്താനയുടെ പ്രസ്താവന രാജ്യദ്രോഹം എന്ന പ്ലക്കാര്‍ഡുമായി വീടുകളില്‍ പ്രതിഷേധിച്ചുവെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

READ ALSO

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

February 9, 2026
7
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
5

ഈ പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 2019ല്‍ ലക്ഷദ്വീപില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 125 വോട്ടാണെന്ന് മറക്കരുതെന്ന് എ.പി അബ്ദുള്ളക്കുട്ടിയെ സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2019 തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഖാദര്‍ ഹാജിക്ക് 125 വോട്ടാണ് ലഭിച്ചത്. അതേസമയം നോട്ടയ്ക്ക് 100 വോട്ടും ലഭിച്ചു.

എന്‍സിപി സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ഫൈസല്‍ പി.പിക്ക് 22851 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി മുഹമ്മദ് ഹംദുള്ള സയിദിന് 22028 വോട്ടുകള്‍ ലഭിച്ചു. ബിജെപിക്ക് ഒട്ടും വേരോട്ടമില്ലാത്ത ലക്ഷദ്വീപില്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമമാണ് അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്നതെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിമര്‍ശനത്തിനിരയായ അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്

ഇന്ന് ലക്ഷദ്വീപിലെ ദേശസ്‌നേഹികള്‍ BJP സംസ്ഥാന ഘടകത്തിന്റെ ആഹ്വാനം ഏറ്റെടുത്തു പ്രതികരിച്ചു. ഐഷാ സുല്‍ത്താനയുടെ പ്രസ്താവ രാജ്യദ്രോഹം എന്ന പ്ലക്കാര്‍ഡുമായി വീടുകളില്‍ പ്രതിഷേധിച്ചു. ദേശ സ്‌നേഹ പ്രചോദിതമായ ആ പ്രതിഷേധ സ്വരത്തിന്റെ അലയൊടുങ്ങുന്നതിന് മുമ്പ് കേസ് എടുത്തു. മീഡിയവണ്‍ ചാനലില്‍ ഈ സിമിനാതാരം പറഞ്ഞത് ഇങ്ങനെയാണ് ”ചൈന ലോകത്തിനെതിരെ കോറോണ വൈറസിനെ ഒരു ബയോ വെപ്പണ ആക്കിയത് പോലെ ലക്ഷദ്വീപ് ജനങ്ങള്‍ ക്കെതിരെ അഡ്മിസ്റ്റേറ്റര്‍ ബയോ വെപ്പണ്‍ ഉപയോഗിച്ച് അക്രമിച്ചിരിക്കുന്നു.”

ഈ കുട്ടി ഇത് ച്ചര്‍ച്ചയില്‍ പറഞ്ഞപ്പോള്‍ MP മുഹമ്മദ് ഫൈസല്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എം.പിയുടെ നടപടിയും, ചാനല്‍ അവതരകന്റെ നിലപാടും അന്വേഷണ വിധേയമാക്കണം

Tags: ap abdullakkuttybjpLakshadweep

Related Posts

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
7
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
Kerala News

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

January 15, 2026
6
sobha| bignewslive
Kerala News

‘ കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരും ‘, ശോഭ സുരേന്ദ്രൻ

January 11, 2026
2
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

‘പാലക്കാട് മത്സരിക്കാൻ സുരേന്ദ്രൻ വന്നാൽ അതേ ഹെലികോപ്റ്ററിൽ തിരിച്ചുപോകാം’; സന്ദീപ് വാര്യര്‍

January 7, 2026
33
Load More
Next Post
tapioca

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ്; ധനമന്ത്രിയുടെ നിര്‍ദേശം ചര്‍ച്ചയാകുന്നു, പൈലറ്റ് പഠനത്തിന് തയ്യാറെന്ന് കിഴങ്ങുവിള ഗവേഷണ കേന്ദ്രം

Abdul Salam | Bignewslive

റേഷന്‍ കാര്‍ഡും ആധാറും ഉണ്ട്, പക്ഷേ താമസം റോഡരികിലും, വീടെന്ന സ്വപ്‌നം ഇവര്‍ക്ക് ഒരുപാടകലെ, ഇഴജന്തുക്കളെയും ഇപ്പോള്‍ കാലാവസ്ഥയെയും ഭയന്ന് ഓരോ ദിനവും

murder

തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

22 hours ago
9
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

42 mins ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

9 hours ago
7
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version