BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പിണറായി വിജയന്‍ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്: ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണ്; കടകംപള്ളി സുരേന്ദ്രന്‍

Anu by Anu
April 5, 2021
in Kerala News
0
പിണറായി വിജയന്‍ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്: ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണ്; കടകംപള്ളി സുരേന്ദ്രന്‍
119
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ക്യാപ്റ്റന്‍ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

READ ALSO

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

May 28, 2025
1
മകന്‍ ലിഫ്റ്റില്‍ കുടുങ്ങി, കരച്ചില്‍ കേട്ട്  രക്ഷിക്കാനെത്തിയ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു

മകന്‍ ലിഫ്റ്റില്‍ കുടുങ്ങി, കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു

May 28, 2025
3

പിണറായി വിജയന്‍ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്. കപ്പിത്താനെ പോലെയാണ് അദ്ദേഹം നാടിനെ നയിക്കുന്നത്. അദ്ദേഹത്തിന് ആ പേര് ആരെങ്കിലും സ്വയം തീരുമാനിച്ച് നല്‍കിയതല്ല. ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കഴക്കൂട്ടത്ത് ത്രികോണമത്സരമാണ് നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. വികസനമാണ് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്നത്. രാഹുല്‍ ഗാന്ധിക്ക് കേരളത്തെക്കുറിച്ചും ഇടതുപക്ഷത്തെക്കുറിച്ചും ഒന്നും അറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ക്യാപ്റ്റന്‍ വിളിയില്‍ പി ജയരാജന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വസ്തുതകള്‍ പറയുക മാത്രമാണ് ജയരാജന്‍ ചെയ്തത്. ഇടതുമുന്നണിയുടെ ജനസ്വീകാര്യത കൂടുവരികയാണ്. അതില്‍ ചിലരെല്ലാം അസ്വസ്ഥരാണ്. അതിനാലാണ് മാധ്യമങ്ങള്‍ പി ജയരാജന്റ പിന്നാലെ കൂടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ചിലര്‍ വിലക്കെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രിക്ക് കിട്ടുന്ന പിന്തുണയില്‍ അസ്വസ്ഥരായിട്ട് കാര്യമില്ല. പി ജയരാജന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ചിത്രം വരച്ചുകൊണ്ട് കൊച്ചുകുട്ടികള്‍ വരെ പ്രചാരണവേദിയില്‍ വരുന്നു. അവര്‍ പോലും സ്‌നേഹം പ്രകടിപ്പിക്കുന്നു. ആളുകള്‍ക്ക് എല്‍ഡിഎഫിനോട് പ്രത്യേകതരം അഭിനിവേശം ഉണ്ടെന്ന് തന്നെയാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇതില്‍ ഒക്കെ അസ്വസ്ഥരാകുന്ന ചിലര്‍ മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്. അതിനെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി പി ജയരാജന്‍ വീണ്ടും രംഗത്തെത്തി. പിണറായി വിജയന്‍ ടീം ലീഡറാണെന്നും അതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ഇതാണ് കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന്റെ അടിസ്ഥാനം. എന്നാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയതെന്നും പി ജയരാജന്‍ പറഞ്ഞു.

Tags: captainCM Pinarayi Vijayankadakampally surendran

Related Posts

കേരള മുഖ്യമന്ത്രിക്ക് ഇന്ന് 80ാം പിറന്നാൾ, ഇത്തവണയും ആഘോഷങ്ങളില്ല
Kerala News

കേരള മുഖ്യമന്ത്രിക്ക് ഇന്ന് 80ാം പിറന്നാൾ, ഇത്തവണയും ആഘോഷങ്ങളില്ല

May 24, 2025
3
‘കുട്ടികള്‍ക്ക് സഹജീവി സ്‌നേഹം ഇല്ലതായി, എവിടെയും നടക്കുന്നത് കടുത്ത മത്സരം, ശത്രുതാമനോഭാവം’: മുഖ്യമന്ത്രി പിണറായി
Kerala News

വികസനത്തിന്റെയും പുരോഗതിയുടേയും 9 വർഷം; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

May 20, 2025
3
രണ്ടാം പിണറായി  സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ
News

രണ്ടാം പിണറായി സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ

May 20, 2025
8
എങ്ങോട്ടേക്കാണ്  പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യം, എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി
Kerala News

എങ്ങോട്ടേക്കാണ് പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യം, എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി

May 9, 2025
2
പിണറായി സർക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷം, ഉദ്ഘാടന പരിപാടി കാസർഗോഡ്
Kerala News

ജീവിതത്തിലെ പ്രശ്നങ്ങൾ ഓഫീസിൽ വന്ന് തീർക്കാൻ ശ്രമിക്കരുത്, ഉദ്യോഗസ്ഥരെ ഉപദേശിച്ച് മുഖ്യമന്ത്രി

April 26, 2025
3
‘കുട്ടികള്‍ക്ക് സഹജീവി സ്‌നേഹം ഇല്ലതായി, എവിടെയും നടക്കുന്നത് കടുത്ത മത്സരം, ശത്രുതാമനോഭാവം’: മുഖ്യമന്ത്രി പിണറായി
Kerala News

‘സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

April 21, 2025
3
Load More
Next Post
bijapur-maoist

കൃത്രിമ സൂചനകൾ നൽകി സേനയെ കബളിപ്പിച്ച് വനത്തിലേക്ക് എത്തിച്ച് 2000 സൈനികരെ വളഞ്ഞത് 400ഓളം മാവോവാദികൾ; 22 സൈനികർക്ക് വീരമൃത്യു; അത്യാധുനിക ആയുധങ്ങളും കവർന്നു

ഒരു മനഃസാക്ഷിക്കുമല്ല വോട്ട്! വേണ്ടെന്ന് പറഞ്ഞാലും ബിജെപി പിന്തുണ സിഒടി നസീറിന് തന്നെ; ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരന്‍

ഒരു മനഃസാക്ഷിക്കുമല്ല വോട്ട്! വേണ്ടെന്ന് പറഞ്ഞാലും ബിജെപി പിന്തുണ സിഒടി നസീറിന് തന്നെ; ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരന്‍

ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകം: കോൺഗ്രസിന് പങ്കില്ലെന്ന് ചെന്നിത്തല

നേമത്തും മഞ്ചേശ്വരത്തും ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിലെ ഘടകകക്ഷികളുമായി മാത്രം കൂട്ടുമതി; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

1 day ago
15
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

12 hours ago
8
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

9 hours ago
7
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version