BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Careers

പ്ലസ്ടു യോഗ്യതയുള്ളവർക്ക് ബാങ്കിങ് ആൻഡ് നോൺബാങ്കിങ് ഫിനാൻഷ്യൽ സർവീസിൽ പ്രൊഫഷണൽ ഡിപ്ലോമ സ്വന്തമാക്കാം; സംസ്ഥാന സർക്കാർ പദ്ധതിയിലൂടെ

Anitha by Anitha
December 22, 2020
in Careers, Education, Kerala News
0
CCEK | education news
57
VIEWS
Share on FacebookShare on Whatsapp

സംസ്ഥാന സർക്കാർ ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിലൂടെ പ്രായഭേദമന്യെ കോളേജ് പഠനത്തിന് അവസരമൊരുങ്ങുന്നു. പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള ഏതൊരാൾക്കും പ്രായഭേദമന്യേ തൊട്ടടുത്ത പോളിടെക്‌നിക്ക് കോളേജിലോ, ആർട്‌സ് & സയൻസ് കോളേജിലോ ചേർന്ന് ഒരു വർഷത്തെ തൊഴിലധിഷ്ഠിത തുടർ വിദ്യാഭ്യാസ കോഴ്‌സുകളും ബാങ്കിങ് ആൻഡ് നോൺബാങ്കിങ് ഫിനാൻഷ്യൽ സർവീസ് കോഴ്‌സ് പഠിക്കുന്നതിനും, പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള അവസരമാണ് കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഒരുക്കിയിട്ടുള്ളത്.

READ ALSO

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 29, 2025
4
കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
2

CCEK Course | Education News

മറ്റ് കോഴ്‌സുകൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും, വിവിധ ജോലികളിൽ പ്രവേശിച്ചിട്ടുള്ളവർക്കും പ്രസ്തുത പദ്ധതിയിലൂടെ കോഴ്‌സുകൾ സാറ്റർഡെയ്/ സൺഡെയ്, മോണിംഗ്, ഈവനിംഗ്, പാർട്ട് ടൈം ബാച്ചുകളായി പഠിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

കോഴ്‌സിന്റെ പ്രത്യേകതകൾ:

*ദേശീയ അംഗീകാരവും, ഓൺലൈൻ വെരിഫിക്കേഷനോടുകൂടിയ NSDC സർട്ടിഫിക്കേഷൻ.

*കേരള സർക്കാരിന്റെ അംഗീകാരമുള്ള തുടർ വിദ്യാഭ്യാസ പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ. ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പ് ട്രെയിനിംഗും, സർട്ടിഫിക്കേഷനും.

കോവിഡ് കാലഘട്ടത്തിൽ പോലും ലോകത്തെമ്പാടുമുള്ള വാണിജ്യ വ്യവസായ മേഖലകളിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ബാങ്കിങ് ആൻഡ് നോൺ ബാങ്കിങ് ഫിനാൻഷ്യൽ സർവീസസ് (പിഡിബിഎൻഎഫ്എസ്) മേഖലകളിലാണ് കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കുവാനും, പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടുവാനും സാധിക്കുക.

കോഴ്‌സ് ഉറപ്പുനൽകുന്ന തൊഴിൽ അവസരങ്ങൾ:

* അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്

* അക്കൗണ്ട്‌സ് അസിസ്റ്റന്റ്

* ഫ്രണ്ട് ഡെസ്‌ക്ക് ഓഫീസർ

* ടെല്ലർ/ കാഷ്യർ

* മൈക്രോ ഫിനാൻസ് എക്‌സിക്യൂട്ടീവ്

* ലോൺ പ്രോസസിങ് ഓഫീസർ

* ബിസിനസ് കറസ്‌പോണ്ടന്റ് ആൻഡ് ബിസിനസ് ഫസിലിറ്റേറ്റർ

*ജൂനിയർ ക്ലർക്ക്

കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രായോഗിക പരിശീലനം നേടുന്നതിനായി അവർ പഠിച്ചിട്ടുള്ള മേഖലകളിൽ വിവിധ ഇൻഡസ്ട്രികളിൽ ഇന്റേൺഷിപ്പ് ട്രെയിനിംഗും, സർട്ടിഫിക്കേഷനും നേടുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കേരള സർക്കാരിന്റെ CCEK-NSDC സ്‌കിൽ ഡെവലപ്പ്‌മെന്റ് പദ്ധതി മുഖേന ഏറ്റവും ചുരുങ്ങിയ ചിലവിൽ NSQF കരിക്കുലത്തിൽ രൂപപ്പെടുത്തിയിട്ടുള്ള വിവിധ കോഴ്‌സുകളിൽ ട്രെയിനിംഗ് നേടാൻ സാധിക്കുന്നതിനാൽ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരള സർക്കാർ അംഗീകാരമുള്ള പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടാൻ സാധിക്കുന്നതിനോടൊപ്പം തന്നെ ദേശീയ തലത്തിൽ അംഗികാരമുള്ള NSDC സർട്ടിഫിക്കേഷനും നേടാൻ സാധിക്കുന്നു എന്നുള്ളതാണ് ഈ പദ്ദതിയുടെ ഏറ്റവും വലിയ പ്രത്യേകത.
ലോകത്താകമാനമുള്ള ഇൻഡസ്ട്രികളിലെ തൊഴിലവസരങ്ങളെക്കുറിച്ച് അറിയുന്നതിനും, അവ പ്രയോജനപ്പെടുത്തുന്നതിനുമായി വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സെല്ലിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്.

Education1 | Education News

കൂടാതെ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്‌സുകളുടെ സിലബസ് National Occupational Standards(NOS) മീറ്റ് ചെയ്തിട്ടുള്ളതിനാലും, കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റിലെ ഓതന്റിക്കേഷൻ കോഡ് ഉപയോഗിച്ച് ലോകത്തെവിടെയുമുള്ള കമ്പനികൾക്ക് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വെരിഫിക്കേഷൻ നടത്താൻ സാധിക്കുന്നു എന്നുള്ളതുകൊണ്ടും, വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കിയ ഉടൻ ലോകത്തെവിടെയുമുള്ള ഇൻഡസ്ട്രികളിൽ എളുപ്പം തൊഴിൽ നേടാൻ കഴിയുന്നു.

Education | Education News

കോഴ്‌സിന് അഡ്മിഷൻ എടുക്കുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് www.ccekcampus.org എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും പൂരിപ്പിച്ച് പഠിക്കുവാൻ ഉദ്ദേശിക്കുന്ന കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കേരള സർക്കാരിന്റെ തുടർ വിദ്യാഭ്യാസ പദ്ദതിയെക്കുറിച്ചും, പഠിക്കുവാൻ സാധിക്കുന്ന കോളേജുകളെ ക്കുറിച്ചും, വിവിധ കോഴ്‌സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് 96 45 90 8004 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Posts

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala News

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 29, 2025
4
കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ
Kerala News

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
2
‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി
Kerala News

‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി

May 29, 2025
2
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു
Kerala News

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

May 29, 2025
5
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
Kerala News

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

May 29, 2025
11
പട്ടാപ്പകല്‍ കുട്ടിയെ  ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ
Kerala News

പട്ടാപ്പകല്‍ കുട്ടിയെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ

May 29, 2025
2
Load More
Next Post
abhaya case | bignewslive

'കന്യകയാണെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി കൃത്രിമമായി കന്യാചര്‍മം വെച്ചുപിടിപ്പിച്ചു'; കണ്ടെത്തിയത് വൈദ്യപരിശോധനയില്‍

Wanderlust brothers | Bignewslive

വീടിന്റെ ആധാരം പണയം വെച്ച് രാജ്യം ചുറ്റാനിറങ്ങി കണ്ണൂരിലെ സഹോദരങ്ങള്‍; ഇപ്പോള്‍ വീട് ഈ കാരവന്‍

viral video | bignewslive

കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോ; പ്രതിയെ 'പൊക്കി' കേരള പോലീസ്, ഇത് സോഷ്യല്‍ മീഡിയയുടെ വിജയം

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

7 hours ago
11
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

15 hours ago
6
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

5 hours ago
5
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

1 day ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version