മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ട്രാക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായണ് യുവാവ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ചെറുകര സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് മരിച്ചത്.
ഇത് ആദ്യത്തെ സംഭവമല്ല, ഇന്നത്തെ ജനറേഷന്റെ ഒരു ട്രെന്റ് ആണ് സെല്‍ഫി എടുക്കുന്നത്. എന്നാല്‍ ഭഅരാന്തമായ സെല്‍ഫി എടുക്കല്‍ പലപ്പോഴും ജീവന് വരെ അപഹരിക്കുന്നു. അഡ്വഞ്ചറസായാണ് പല യുവാക്കുവാക്കളും ഫോട്ടോ എടുക്കുന്നത്.
Discussion about this post