BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് ഇടതുമുന്നണി; നിലമ്പൂര്‍ നഗരസഭ പിടിച്ചെടുത്തു

Soumya by Soumya
December 16, 2020
in Kerala News
0
LDF Won | bignewslive
79
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ജില്ലയില്‍ കോണ്‍ഗ്രസ് ഭരണനേതൃത്വം വഹിക്കുന്ന ഏക നഗരസഭയായ നിലമ്പൂര്‍ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ വിജയകുതിപ്പ്. ആകെയുള്ള 33 ഡിവിഷനുകളില്‍ 22 സീറ്റുകള്‍ നേടിയാണ് ഇടതുമുന്നണി അധികാരം ഉറപ്പിച്ചത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

യുഡിഎഫിന് ഒമ്പത് ഡിവിഷനിലുകളാണ് ജയിക്കാനായത്. 2010ല്‍ നിലമ്പൂര്‍ നഗരസഭയായതിനുശേഷം രണ്ടുതവണയും യുഡിഎഫാണ് ഭരിച്ചിരുന്നത്. ആ കുത്തകയാണ് എല്‍ഡിഎഫ് ഇത്തവണ പൊളിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്ന നിലമ്പൂര്‍ ഗ്രാമപ്പഞ്ചായത്തായിരുന്നപ്പോള്‍ ഒരുതവണ ഇടതുപക്ഷവും ഭരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ഇടതുപക്ഷം നേടിയത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ മികവാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ വിജയത്തിലേയ്ക്ക് വഴിവെച്ചത്.

Tags: ldf wonLDF Won Nilambur

Related Posts

Joju George | Bignewslive
Kerala News

നടന്‍ വിനായകന്റെ ഡിവിഷനില്‍ ഇടതുമുന്നണിക്ക് വിജയം; ഇലത്താളം കൊട്ടി സന്തോഷത്തില്‍ പങ്കാളിയായി ജോജു ജോര്‍ജ്, വീഡിയോ

December 8, 2021
105
Sarath Kumar | Bignewslive
India

‘കേരളത്തില്‍ തുടര്‍ഭരണം നേടും, ഇടതുപക്ഷം വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്’ ശരത് കുമാര്‍ പറയുന്നു

March 26, 2021
291
LDF Won | Bignewslive
Kerala News

കളമശ്ശേരി ഉപതെരഞ്ഞടുപ്പിലും ഇടതുപക്ഷത്തിന് അട്ടിമറി വിജയം; ചെങ്കൊടി പാറിച്ചത് 25 വര്‍ഷം യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡില്‍!

January 22, 2021
16
ജോസിനൊപ്പം ഭരണത്തിലേക്ക്; ചരിത്രത്തിലാദ്യമായി പാലാ മുന്‍സിപ്പാലിറ്റിയില്‍ ഭരണം ഉറപ്പിച്ച് ഇടതുമുന്നണി
Kerala News

ജോസിനൊപ്പം ഭരണത്തിലേക്ക്; ചരിത്രത്തിലാദ്യമായി പാലാ മുന്‍സിപ്പാലിറ്റിയില്‍ ഭരണം ഉറപ്പിച്ച് ഇടതുമുന്നണി

December 16, 2020
71
Load More
Next Post
died, ldf candidate, won | bignewslive

വോട്ടെടുപ്പിന് തൊട്ട് മുന്നേ മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മിന്നും വിജയം; വിതുമ്പി വോട്ടര്‍ന്മാര്‍

s raja, idukki | bignewslive

ഇടുക്കിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

shone george | bignewslive

പൂഞ്ഞാറില്‍ മകനെ ഇറക്കി കരുത്ത് തെളിയിച്ച് പിസി ജോര്‍ജ്, മൂന്ന് മുന്നണികളെയും പിന്നിലാക്കി ഷോണ്‍ ജോര്‍ജ്ജിന് ജയം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version