BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കണ്മണികളെ തനിച്ചാക്കി ശ്രുതി ടീച്ചര്‍ യാത്രയായി; വേദനയോടെ ഒരു നാട്

Akshaya by Akshaya
October 22, 2020
in Kerala News
0
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കണ്മണികളെ തനിച്ചാക്കി ശ്രുതി ടീച്ചര്‍ യാത്രയായി;  വേദനയോടെ ഒരു നാട്
51
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളെല്ലാം വിഫലമായി, നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന കണ്മണികളെ തനിച്ചാക്കി ശ്രുതി ടീച്ചര്‍ മറ്റൊരു ലോകത്തേക്ക്് യാത്രയായി. കൂത്താളിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കല്ലാട്ട് മീത്തല്‍ ഒ സി നാരായണന്‍ നായരുടെ മകളും പേരാമ്പ്ര സിര്‍വര്‍ കോളേജ് അധ്യാപികയുമായ ശ്രുതി പ്രസൂണ്‍ (33) ആണ് ദേഹാസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്. പ്രസവത്തിനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രുതി രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്കി. ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ പത്ത് ദിവസത്തിന് ശേഷം ശ്രുതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയുമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്രുതിയുടെ ജിവന്‍ നിലനിര്‍ത്തിയിരുന്നത്. വെന്റിലേറ്ററില്‍ ജീവന് വേണ്ടി മല്ലിടുമ്പോഴും 33 കാരി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുതന്നെയായിരുന്നു ഉറ്റവരുടെ പ്രതീക്ഷ.

എന്നാല്‍ ഉറ്റവരും ഉടയവരും നടത്തിയ പ്രാര്‍ത്ഥനകളെല്ലാം വിഫലമായി. ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ശ്രുതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.

Tags: calicutsruthi teacher

Related Posts

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ
Kerala News

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
5
death| bignewslive
Kerala News

ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപണം, വീഡിയോ പുറത്തുവിട്ട് യുവതി, 40കാരന്‍ ജീവനൊടുക്കി

January 18, 2026
5
കുടുംബ വഴക്ക്, അമ്മാവനെ  അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ
Kerala News

കുടുംബ വഴക്ക്, അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ

January 15, 2026
6
പട്ടാപ്പകല്‍ കുട്ടിയെ  ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ
Kerala News

പട്ടാപ്പകല്‍ കുട്ടിയെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ

May 29, 2025
6
ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ
India

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

May 23, 2025
9
പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ
News

പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ

April 2, 2025
38
Load More
Next Post
കൊവിഡ് 19; മഹാരാഷ്ട്രയില്‍ രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തിന് മുകളില്‍, രോഗ വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചന

മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8142 പേര്‍ക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 180 പേര്‍, കര്‍ണാടകയില്‍ 5872 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു

സെപ്തംബറിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം; ഈ മാസം 26 വരെ നീട്ടി, കൂടുതല്‍ വിവരങ്ങള്‍

സെപ്തംബറിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം; ഈ മാസം 26 വരെ നീട്ടി, കൂടുതല്‍ വിവരങ്ങള്‍

അധിക സമയം ജോലി എടുക്കേണ്ടി വന്നു; ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് എഞ്ചിന്‍ ഡ്രൈവര്‍ ഇറങ്ങിപ്പോയി

കേരളത്തിലെ പത്ത് പാസഞ്ചറുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 358 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

18 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

19 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

11 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version