BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8621 പേര്‍ക്കെതിരെ ഇന്ന് കേസ് എടുത്തു

Abin by Abin
October 18, 2020
in Kerala News
0
സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8621 പേര്‍ക്കെതിരെ ഇന്ന് കേസ് എടുത്തു
29
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം ഉയരുന്നു. മാസ്‌ക് ധരിക്കാത്തതിന് 8621 പേര്‍ക്കെതിരെയാണ് ഇന്ന് കേസ് എടുത്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 86 പേര്‍ അറസ്റ്റിലായി.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ 15, പത്തനംതിട്ട ഒന്ന്, ആലപ്പുഴ 16, കോട്ടയം നാല്, എറണാകുളം സിറ്റി ഒന്ന്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ സിറ്റി മൂന്ന്, തൃശൂര്‍ റൂറല്‍ നാല്, മലപ്പുറം രണ്ട്, വയനാട് ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ 30, ആലപ്പുഴ 12, കോട്ടയം എട്ട്, തൃശൂര്‍ റൂറല്‍ 25, മലപ്പുറം ആറ്, കണ്ണൂര്‍ അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1854 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 893 പേരാണ്. 62 വാഹനങ്ങളും പിടിച്ചെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 259, 16, 6
തിരുവനന്തപുരം റൂറല്‍ – 275, 220, 7
കൊല്ലം സിറ്റി – 258, 43, 16
കൊല്ലം റൂറല്‍ – 585, 0, 0
പത്തനംതിട്ട – 96, 105, 7
ആലപ്പുഴ- 78, 55, 3
കോട്ടയം – 24, 41, 0
ഇടുക്കി – 14, 1, 0
എറണാകുളം സിറ്റി – 4, 4, 0
എറണാകുളം റൂറല്‍ – 10, 2, 2
തൃശൂര്‍ സിറ്റി – 26, 52, 6
തൃശൂര്‍ റൂറല്‍ – 11, 17, 1
പാലക്കാട് – 40, 79, 0
മലപ്പുറം – 17, 31, 0
കോഴിക്കോട് സിറ്റി – 7, 10, 7
കോഴിക്കോട് റൂറല്‍ – 82, 105, 7
വയനാട് – 4, 0, 0
കണ്ണൂര്‍ – 2, 0, 0
കാസര്‍ഗോഡ് – 62, 112, 0

Tags: mask- case

Related Posts

No Content Available
Load More
Next Post
മിസോറാമിൽ പുതിയ കൊവിഡ് രോഗികളില്ല; കൊവിഡ് മരണങ്ങളില്ലാതെ ഹരിയാനയും പുതുച്ചേരിയും

മിസോറാമിൽ പുതിയ കൊവിഡ് രോഗികളില്ല; കൊവിഡ് മരണങ്ങളില്ലാതെ ഹരിയാനയും പുതുച്ചേരിയും

ഇറക്കുമതി ചെയ്ത ഭക്ഷണ പാക്കറ്റിന് മുകളിൽ സജീവ കൊറോണ വൈറസിനെ കണ്ടെത്തി; നഗരത്തിൽ വ്യാപകമായി കൊവിഡും പരത്തി; ലോകത്ത് ഇതാദ്യം

ഇറക്കുമതി ചെയ്ത ഭക്ഷണ പാക്കറ്റിന് മുകളിൽ സജീവ കൊറോണ വൈറസിനെ കണ്ടെത്തി; നഗരത്തിൽ വ്യാപകമായി കൊവിഡും പരത്തി; ലോകത്ത് ഇതാദ്യം

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 16 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 150 കൊവിഡ് മരണങ്ങൾ; കർണാടകയിൽ 51 മരണം

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 16 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 150 കൊവിഡ് മരണങ്ങൾ; കർണാടകയിൽ 51 മരണം

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

9 hours ago
6
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version