BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അതിശക്തമായ മഴ, തോടുകള്‍ കരകവിഞ്ഞു, വീടുകള്‍ വെള്ളത്തില്‍, റേഷന്‍കടയില്‍ വെള്ളം കയറി വലിയ നാശനഷ്ടം

Akshaya by Akshaya
October 10, 2020
in Kerala News
0
അതിശക്തമായ മഴ, തോടുകള്‍ കരകവിഞ്ഞു, വീടുകള്‍ വെള്ളത്തില്‍, റേഷന്‍കടയില്‍ വെള്ളം കയറി വലിയ നാശനഷ്ടം
53
VIEWS
Share on FacebookShare on Whatsapp

ചാലക്കുടി: സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് പെയ്തത്. അപ്രതീക്ഷിതമായി രാത്രിയ എത്തിയ മഴ പരിയാരം പഞ്ചായത്തില്‍ വ്യാപകമായ നാശം വിതച്ചു. കപ്പത്തോടും പെരുമ്പത്തോടുമെല്ലാം കര കവിഞ്ഞൊഴുകി.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

കൃഷിയിടങ്ങള്‍ വെള്ളത്തിലായി. കമ്മളം ഭാഗത്തു റോഡിലും പോത്തോടി പാലത്തിലും വെള്ളം കയറി. ഒരു വീട്ടുപറമ്പിലേക്കും വെള്ളം കയറിയെങ്കിലും ഇറങ്ങിപ്പോയി. പൂവത്തിങ്കല്‍ ഭാഗത്തും കപ്പത്തോട് കര കവിഞ്ഞൊഴുകി. കാഞ്ഞിരപ്പിളളി കോന്നന്‍പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ ഇടിഞ്ഞു ചാലക്കുടിപ്പുഴയില്‍ പതിച്ചു.

പരിയാരം തൃപ്പാപ്പിള്ളിയില്‍ കൈതപ്പിള്ളി തോടിന്റെ കരയിലുള്ള വാഴത്തോട്ടം മുങ്ങി. പഞ്ചായത്തിലെ ചെറിയ റോഡുകളിലും ഇടവഴികളിലും ഒരടിയോളം വെള്ളം ഉയര്‍ന്നു. കൈതപ്പിള്ളി തോടിന്റെ കരകളിലുള്ള വീടുകളില്‍ വെള്ളം കയറി. പശു തൊഴുത്ത്, കോഴിക്കൂടുകള്‍, തേനീച്ചക്കൂട് എന്നിവ മുങ്ങി. റോഡുകളില്‍ വന്‍തോതില്‍ മണ്ണ് അടിഞ്ഞുകൂടി.

വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.വേളൂക്കര പ്രദീപ് നഗര്‍ കൈതപിള്ളി തോടിന്റെ കരയില്‍ താമസിക്കുന്ന മാളിയേക്കല്‍ സദന്റെയും തോട്ട്യാന്‍ ചിന്നമ്മയുടെയും വീടുകളില്‍ വെള്ളം കയറി.തൃപ്പാപ്പിള്ളിയില്‍ വെണ്ണാട്ടുപറമ്പില്‍ യാക്കോബിന്റെ 24 കളക്ക കുഞ്ഞുങ്ങള്‍ കൂട്ടില്‍ വെള്ളം കയറി ചത്തു.

ശക്തമായ മഴയില്‍ റേഷന്‍കടയില്‍ വെള്ളം കയറി വലിയ നാശനഷ്ടം. പഞ്ചായത്ത് വെസ്റ്റ് കൊരട്ടിയില്‍ മുല്ലപ്പിള്ളി രാജീവ് നടത്തുന്ന 61-ാം നമ്പര്‍ റേഷന്‍ കടയിലാണ് അപ്രതീക്ഷിതമായി വെള്ളം കയറിയത്. ഇവിടെ സൂക്ഷിച്ചിരുന്ന 23 ചാക്ക് അരി, 4 ചാക്ക് ഗോതമ്പ്, 40 ഭക്ഷ്യക്കിറ്റ്, 2 ചാക്ക് കടല എന്നിവ പൂര്‍ണമായും നശിച്ചു. മാമ്പ്ര കുരിയാംപറമ്പ് തോടില്‍ നിര്‍മിച്ചിട്ടുള്ള ഷട്ടര്‍ ഇട്ടിരുന്നതിനാല്‍ വെള്ളം ഉയര്‍ന്നതാകാം കടയിലേക്ക് വെള്ളം കയറാന്‍ കാരണമായി കരുതുന്നത്.

Tags: raintrissur

Related Posts

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും  ഊരിത്തെറിച്ചു, പിന്നിൽ വന്നിടിച്ച് കാറും ഓട്ടോറിക്ഷയും, വൻ ദുരന്തം ഒഴിവായത്  തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും ഊരിത്തെറിച്ചു, പിന്നിൽ വന്നിടിച്ച് കാറും ഓട്ടോറിക്ഷയും, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

January 26, 2026
11
മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,
Kerala News

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,

January 24, 2026
5
state schoool kaloltsavam
Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടമണിഞ്ഞ് കണ്ണൂര്‍, രണ്ടാംസ്ഥാനത്ത് തൃശ്ശൂര്‍

January 18, 2026
29
ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു, പടക്കമെന്നറിയാതെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി കത്തിയമര്‍ന്നു; സംഭവം തൃശൂരില്‍
Kerala News

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു, പടക്കമെന്നറിയാതെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി കത്തിയമര്‍ന്നു; സംഭവം തൃശൂരില്‍

January 15, 2026
5
അതി തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
Kerala News

അതി തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

January 10, 2026
6
ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 9, 2026
5
Load More
Next Post
കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത് പച്ചക്കള്ളം, സ്മിതാ മേനോനെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് ഇന്ത്യന്‍ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി തന്നെ; കള്ളങ്ങള്‍ പൊളിച്ചടുക്കി വീഡിയോ പുറത്ത്

കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത് പച്ചക്കള്ളം, സ്മിതാ മേനോനെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് ഇന്ത്യന്‍ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി തന്നെ; കള്ളങ്ങള്‍ പൊളിച്ചടുക്കി വീഡിയോ പുറത്ത്

സര്‍ക്കാരിനെ എതിര്‍ക്കാന്‍ ശ്രമിക്കില്ല, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ച് ഐഎംഎ

സര്‍ക്കാരിനെ എതിര്‍ക്കാന്‍ ശ്രമിക്കില്ല, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ച് ഐഎംഎ

സ്മിത മേനോന്റെ നിയമനം; ബിജെപിയില്‍ ആഭ്യന്തര കലാപം,  നേതൃയോഗത്തില്‍നിന്ന് വിട്ട് നിന്ന് എഎന്‍ രാധാകൃഷ്ണന്‍

സ്മിത മേനോന്റെ നിയമനം; ബിജെപിയില്‍ ആഭ്യന്തര കലാപം, നേതൃയോഗത്തില്‍നിന്ന് വിട്ട് നിന്ന് എഎന്‍ രാധാകൃഷ്ണന്‍

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

12 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

20 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

13 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version