BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

“ഡോ. അനൂപ് താങ്കളൊരു നല്ല മനുഷ്യനാണ്, എന്നാല്‍ താങ്കളൊരു നല്ല മാതൃകയേ അല്ല; നിങ്ങളിത് ഒഴിവാക്കിയിരുന്നെങ്കിലെന്ന് കൊതിച്ച് പോകുന്നു”; വികാരഭരിതമായ കുറിപ്പ്

Abin by Abin
October 2, 2020
in Kerala News
0
“ഡോ. അനൂപ് താങ്കളൊരു നല്ല മനുഷ്യനാണ്, എന്നാല്‍ താങ്കളൊരു നല്ല മാതൃകയേ അല്ല; നിങ്ങളിത് ഒഴിവാക്കിയിരുന്നെങ്കിലെന്ന് കൊതിച്ച് പോകുന്നു”; വികാരഭരിതമായ കുറിപ്പ്
1.9k
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് ഡോക്ടര്‍ മനോജ് വെള്ളനാട്.ഫേസ്ബുക്കിലൂടെയാണ് ഡോക്ടര്‍ കുറിപ്പ് പങ്കുവെച്ചത്. ‘ഡോക്ടര്‍ അനൂപ് താങ്കളൊരു നല്ല മനുഷ്യനാണ്.പക്ഷെ ഒരു മണ്ടത്തരം കാട്ടി.കുഞ്ഞിന്റെ മരണം നിര്‍ഭാഗ്യകരമാണ്.പക്ഷെ കേട്ടിടത്തോളം,അതൊഴിവാക്കാന്‍ പറ്റുമായിരുന്നില്ല. താങ്കളിത് ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന് വ്യഥാ ആഗ്രഹിച്ചു പോകുന്നു.അത്രയ്ക്കും സങ്കടം തോന്നുന്നു ഡോ.അനൂപ്,താങ്കളൊരു നല്ല മാതൃകയേ അല്ല.ഒരിക്കല്‍ കൂടി ആദരാഞ്ജലി’-മനോജ് വെള്ളനാട് കുറിച്ചു.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3

ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആദരാഞ്ജലി ഡോ.അനൂപ്.താങ്കളൊരു നല്ല മനുഷ്യനാണ്.പക്ഷെ ഒരു മണ്ടത്തരം കാട്ടി.ഒരു ഡോക്ടറും ചികിത്സയ്ക്കിടയില്‍ തന്റെ രോഗിയ്ക്ക് ഏതെങ്കിലും വിധം അപകടം വരണമെന്ന് വിചാരിക്കില്ലെന്ന് ചിന്തിക്കാന്‍ മാത്രം നന്മയോ സാമാന്യബുദ്ധിയോ നമ്മുടെ സമൂഹത്തിനില്ല. അത് താങ്കളോര്‍ത്തില്ല.ഈ സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി ഇന്നിവിടെയൊരു ഉപന്യാസം രചിച്ചു വച്ചാലും നാളെ മറ്റൊരു ഡോക്ടറുടെ അവസ്ഥ ഇതുതന്നെ.ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയക്കാരും കാര്യമെന്തെന്നറിയില്ലെങ്കിലും,ഒരിരയെ കിട്ടിയ സന്തോഷത്തോടെ അയാളെ വേട്ടയാടും. നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപ്പെടാനുള്ളവര്‍ക്കും മാത്രം അതില്‍ വിഷമം തോന്നും. അതുകൊണ്ട്, അധികം എഴുതാന്‍ വയ്യാ.

കുഞ്ഞിന്റെ മരണം നിര്‍ഭാഗ്യകരമാണ്.പക്ഷെ കേട്ടിടത്തോളം,അതൊഴിവാക്കാന്‍ പറ്റുമായിരുന്നില്ല (ജന്മനാല്‍ ഹൃദയത്തകരാറുള്ള കുഞ്ഞിന് Ventricular fibrillation ഉണ്ടായ അവസ്ഥ) എന്നാണ് എന്റെ ഊഹം.പക്ഷെ,താങ്കളിത് ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന് വ്യഥാ ആഗ്രഹിച്ചു പോകുന്നു.അത്രയ്ക്കും സങ്കടം തോന്നുന്നു.ഡോ.അനൂപ്,താങ്കളൊരു നല്ല മാതൃകയേ അല്ല.ഒരിക്കല്‍ കൂടി ആദരാഞ്ജലി.-മനോജ് വെള്ളനാട്

സ്വകാര്യ ആശുപത്രി ഉടമ കടപ്പാക്കട’ഭദ്രശ്രീ’യില്‍ ഡോ.അനൂപ് കൃഷ്ണയാണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട്’സോറി’എന്നെഴുതിയായിരുന്നു ആത്മഹത്യ.

കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പോലീസിനു പരാതി നല്‍കിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളില്‍ അസ്വസ്ഥനായിട്ടാണ് അനൂപ് ആത്മഹത്യ ചെയ്തത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ആദരാഞ്ജലി ഡോ. അനൂപ്. താങ്കളൊരു നല്ല മനുഷ്യനാണ്. പക്ഷെ ഒരു മണ്ടത്തരം കാട്ടി. ഒരു ഡോക്ടറും ചികിത്സയ്ക്കിടയിൽ തൻ്റെ…

Manoj Vellanad यांनी वर पोस्ट केले गुरुवार, १ ऑक्टोबर, २०२०

Tags: facebookmanoj vellanad

Related Posts

facebook|bignewslive
World News

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍

March 5, 2024
33
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു
Technology

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
19
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ
World News

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ

August 19, 2023
6
congress mp| bignewslive
Kerala News

സിനിമകാണുമ്പോള്‍ ‘സ്വാമിയേ, ശരണമയ്യപ്പ’എന്ന മന്ത്രം മനസ്സില്‍ നിറയും, ഒറ്റവാചകത്തില്‍ ‘കേരളത്തിന്റെ കാന്താര’ എന്ന് പറയാം, ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറ’ത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി

December 31, 2022
14
‘ഇവർ കേരളത്തിന്റെ ഭാവി നായകന്മാർ’; പൃഥ്വിരാജിനൊപ്പമുള്ള മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴ
Kerala News

‘ഇവർ കേരളത്തിന്റെ ഭാവി നായകന്മാർ’; പൃഥ്വിരാജിനൊപ്പമുള്ള മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴ

August 24, 2022
23
Drug | Bignewslive
World News

കാമുകിയുടെ ഫേസ്ബുക്ക് സെല്‍ഫി പാരയായി : കുപ്രസിദ്ധ ലഹരി കടത്തുകാരന്‍ പിടിയില്‍

April 20, 2022
38
Load More
Next Post
‘മൈ ഫ്രണ്ട്’ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ; ട്രംപിന് രോഗാശാന്തി ആശംസിച്ച് പ്രധാനമന്ത്രി മോഡി

'മൈ ഫ്രണ്ട്' പെട്ടെന്ന് സുഖം പ്രാപിക്കട്ടെ; ട്രംപിന് രോഗാശാന്തി ആശംസിച്ച് പ്രധാനമന്ത്രി മോഡി

ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ആരോഗ്യവകുപ്പ് ജീവനക്കാരെ ഒഴിവാക്കണം; ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ആരോഗ്യവകുപ്പ് ജീവനക്കാരെ ഒഴിവാക്കണം; ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

കൊവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ്ജ് ചെയ്ത സംഭവം: ഡോക്ടർ ഉൾപ്പടെ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ്ജ് ചെയ്ത സംഭവം: ഡോക്ടർ ഉൾപ്പടെ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

23 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

6 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

20 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version