BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വക്കീല്‍ ഫീസിനു വേണ്ടി ഭാര്യയുടെ ആഭരണം വില്‍ക്കുന്ന ആള്‍ക്ക് മോഡി നല്‍കിയത് 30,000 കോടിയുടെ റഫാല്‍ കരാര്‍; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

Abin by Abin
September 26, 2020
in Kerala News
0
വക്കീല്‍ ഫീസിനു വേണ്ടി ഭാര്യയുടെ ആഭരണം വില്‍ക്കുന്ന ആള്‍ക്ക് മോഡി നല്‍കിയത് 30,000 കോടിയുടെ റഫാല്‍ കരാര്‍; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
4.8k
SHARES
199
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: തന്റെ പക്കല്‍ സ്വത്ത് ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞതിന് പിന്നാലെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍.’ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചത്. ഈ വ്യക്തിക്കാണ് മോഡി 30,000 കോടിയുടെ റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ നല്കിയിരിക്കുന്നത്’ – പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

READ ALSO

കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം

കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

February 3, 2026
0
രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

February 3, 2026
6

Anil Ambani told a UK Court that he sold his wife's jewellery to pay his legal fees and owns nothing, just one small car! This is the guy to whom Modi gave the Rafale offset contract worth 30,000 crores! pic.twitter.com/J9B3D7dawF

— Prashant Bhushan (@pbhushan1) September 26, 2020

തന്റെ പക്കല്‍ സ്വത്ത് ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നുമാണ് റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞത്.
മൂന്നു ചൈനീസ് ബാങ്കുകളില്‍ നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ എടുത്ത 700 മില്യന്‍ ഡോളര്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ അംബാനി തന്റെ സാമ്പത്തിക നിലയെക്കുറിച്ചു വ്യക്തമാക്കിയത്.

ലളിത ജീവതമാണു നയിക്കുന്നത്. ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നത്. 2020 ജനുവരിക്കും ജൂണിനും ഇടയില്‍ ആഭരണങ്ങള് വിറ്റ് 9.9 കോടി രൂപ ലഭിച്ചിരുന്നു. ഇനി തന്റെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും അനില്‍ അംബാനി പറഞ്ഞു.തനിക്ക് ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും തനിക്ക് റോള്‍സ് റോയ്സ് ഇല്ലെന്നും ആഡംബരക്കാറുകളുടെ ശ്രേണിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അനില്‍ അംബാനി പറഞ്ഞു. ലണ്ടന്‍, കലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ അമ്മയുടേതാണെന്നും അനില്‍ വ്യക്തമാക്കി.

അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് 2020 മേയ് 20ന് യുകെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൈനീസ് ബാങ്കുകള്‍ക്കു കോടതിച്ചെലവായി ഏഴ് കോടി നല്‍കാനും കോടതി നിര്‍ദേശിച്ചു. ഈ പണം ഇതുവരെ നല്‍കിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് അനിലിന്റെ ആസ്തി വെളിപ്പെടുത്തണമെന്ന് ചൈനീസ് ബാങ്കുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വെള്ളിയാഴ്ച വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അനില്‍ അംബാനി ഹാജരായി വിവരങ്ങള്‍ അറിയിച്ചത്.

അമ്മയ്ക്ക് 500 കോടിയും മകന്‍ അന്മോലിന് 310 കോടിയും നല്‍കാനുണ്ട്. റിലയന്‍സ് ഇന്നൊവെന്റേഴ്സില്‍ തനിക്കുള്ള ഓഹരികള്‍ക്കു മൂല്യമില്ല. ആഭരണങ്ങള്‍ വിറ്റാണ് അഭിഭാഷകര്‍ക്കു പണം നല്‍കുന്നത്. തുടര്‍ന്നുള്ള ചെലവുകള്‍ക്കു പണം കണ്ടെത്തണമെങ്കില്‍ മറ്റ് ആസ്തികള്‍ വില്‍ക്കാന്‍ കോടതിയുടെ അനുമതി ആവശ്യമാണെന്നും അനില്‍ പറഞ്ഞു. കുടുംബട്രസ്റ്റ് ഉള്‍പ്പെടെ ലോകത്ത് ഒരു ട്രസ്റ്റിലും പങ്കാളിത്തമില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന കലാശേഖരം ഭാര്യ ടിന അംബാനിയുടേതാണെന്നും താന്‍ അവരുടെ ഭര്‍ത്താവ് മാത്രമാണെന്നും അനില്‍ പറഞ്ഞു.

അതേസമയം അനിലിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്മെന്റ് ബാങ്ക് എന്നിവര്‍ വിചാരണയ്ക്കു ശേഷം അറിയിച്ചു.

Tags: prasanth bhooshantwitter

Related Posts

rahul gandhi| bignewslive
Kerala News

‘അയോഗ്യനാക്കപ്പെട്ട എംപി’, ഒടുവില്‍ ട്വിറ്ററില്‍ ബയോമാറ്റി രാഹുല്‍ ഗാന്ധി, പ്രതിഷേധം ശക്തം

March 26, 2023
13
snake| bignewslive
Kerala News

ശാരീരികാസ്വാസ്ഥ്യം, പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ പാമ്പ്, വലിച്ച് പുറത്തെടുത്ത് ഡോക്ടര്‍, നടുക്കുന്ന വീഡിയോ വൈറല്‍

November 18, 2022
290
Birds | Bignewslive
Video

കാറ്റും മഴയും ഒന്നിച്ചെത്തി, ചിറകുകള്‍ ചേര്‍ത്ത് പിടിച്ച് പരസ്പരം തുണയായി പക്ഷികള്‍ : വീഡിയോ

July 10, 2022
168
Qatar Airways | Bignewslive
India

‘ബോയ്‌കോട്ടി’ന്റെ സ്‌പെല്ലിങ് പോലും എഴുതാൻ അറിയാത്തവരാണ് ഖത്തർ എയർവെയ്‌സ് ബഹിഷ്‌കരിക്കാൻ നടക്കുന്നത്, ആദ്യം പോയി പഠിച്ചിട്ട് വാ’ ബിജെപിയുടെ പ്രചരണത്തിന് ട്രോളോട് ട്രോൾ

June 8, 2022
111
Elon Musk | Bignewslive
World News

“സ്വന്തമായി വീടില്ല, കൂട്ടുകാരുടെ വീട്ടിലാണ് താമസം ” : ട്വിറ്ററിന് വിലയിട്ടതിന് പിന്നാലെ മസ്‌കിന്റെ വെളിപ്പെടുത്തല്‍

April 20, 2022
36
Maggi | Bignewslive
Food

‘5 മിനിറ്റില്‍ ഉണ്ടാക്കാവുന്ന മാഗി കഴിക്കാന്‍ എന്തിനാ ദാസപ്പാ 10 മിനിറ്റ് ‘ : പത്ത് മിനിറ്റില്‍ മാഗി വീട്ടിലെത്തിക്കാമെന്ന സൊമാറ്റോ ട്വീറ്റിനെ ട്രോളി ട്വിറ്റര്‍

March 23, 2022
47
Load More
Next Post
രാജ്യത്തെ ലൗ ജിഹാദിന് കാരണം ജന്മദിനാഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും; പുതിയ വാദവുമായി വിഎച്ച്പി, മാതാപിതാക്കള്‍ കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുന്നില്ലെന്നും വിമര്‍ശനം

രാജ്യത്തെ ലൗ ജിഹാദിന് കാരണം ജന്മദിനാഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും; പുതിയ വാദവുമായി വിഎച്ച്പി, മാതാപിതാക്കള്‍ കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുന്നില്ലെന്നും വിമര്‍ശനം

‘കാണെക്കാണെ’; ടൊവീനോ-ഐശ്വര്യ ലക്ഷ്മി ജോഡി വീണ്ടും ഒന്നിക്കുന്നു

'കാണെക്കാണെ'; ടൊവീനോ-ഐശ്വര്യ ലക്ഷ്മി ജോഡി വീണ്ടും ഒന്നിക്കുന്നു

പേടിച്ചിട്ട് കൈയ്യുംകാലും വിറച്ചു, ആരോഗ്യപ്രവര്‍ത്തകര്‍ ആശ്വസിപ്പിച്ചിട്ടും നടന്നില്ല; കോവിഡ് ടെസ്റ്റിനിടെ വാവിട്ട് കരഞ്ഞ്‌  നടി പായല്‍ രജപുത്, വീഡിയോ വൈറല്‍

പേടിച്ചിട്ട് കൈയ്യുംകാലും വിറച്ചു, ആരോഗ്യപ്രവര്‍ത്തകര്‍ ആശ്വസിപ്പിച്ചിട്ടും നടന്നില്ല; കോവിഡ് ടെസ്റ്റിനിടെ വാവിട്ട് കരഞ്ഞ്‌ നടി പായല്‍ രജപുത്, വീഡിയോ വൈറല്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
216
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version