BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം; സമയോചിത ഇടപെടലില്‍ യുവതിക്ക് പുനര്‍ജന്മം, യുവാവ് അറസ്റ്റില്‍

Soumya by Soumya
September 19, 2020
in Kerala News
0
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം; സമയോചിത ഇടപെടലില്‍ യുവതിക്ക് പുനര്‍ജന്മം, യുവാവ് അറസ്റ്റില്‍
159
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം. പത്തനംതിട്ട പ്രമാടത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ പ്രതി പ്രമാടം വൈക്കത്ത് വടക്കേതില്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി 7.30 ഓടെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് രാജേഷ് യുവതിയുടെ വീട്ടില്‍ എത്തി ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ചത്.

READ ALSO

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
4

ഇതു കണ്ട് തടസ്സപെടുത്താന്‍ ശ്രമിച്ച യുവതിയുടെ അമ്മയുടെ ശരീരത്തിലും പെട്രോള്‍ വീണു. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് എത്തുകയും രാജേഷിന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ തട്ടിക്കളയുകയുമായിരുന്നു. സമയോചിതമായ ഇടപെടലിലാണ് യുവതി മരണവക്കില്‍ നിന്നും കരകയറിയത്. അതേസമയം ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. അറസ്റ്റിലായ പ്രതി രാജേഷ് വിവാഹിതനാണ്.

Tags: burnfacebook friendFire accident

Related Posts

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം, 17 പേര്‍ മരിച്ചു
India

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം, 17 പേര്‍ മരിച്ചു

May 18, 2025
7
ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; ആദിവാസി യുവതിയെ റോഡില്‍ എത്തിച്ചത് 4 കിലോമീറ്റര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്
Kerala News

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; ആദിവാസി യുവതിയെ റോഡില്‍ എത്തിച്ചത് 4 കിലോമീറ്റര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്

July 24, 2023
38
തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു: ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്
Kerala News

തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു: ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്

May 21, 2023
170
കനലിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല; നോവായി  നസീര്‍ ഷെയ്ഖ്
Kerala News

കനലിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല; നോവായി നസീര്‍ ഷെയ്ഖ്

April 28, 2023
123
ആ സ്വപ്‌നം സഫലമായി: സൂസനും സന്ദീപും ഇനി ജീവിതത്തില്‍ ഒന്നിച്ച്
Kerala News

ആ സ്വപ്‌നം സഫലമായി: സൂസനും സന്ദീപും ഇനി ജീവിതത്തില്‍ ഒന്നിച്ച്

April 22, 2023
209
fire accident | Bignewslive
Kerala News

വീടിന് സമീപത്തെ ചവറിന് തീയിട്ട വയോധികൻ പൊള്ളലേറ്റ് മരിച്ചു; വിവരം അറിഞ്ഞ് പാഞ്ഞെത്തിയ അഗ്നിരക്ഷാ സേനയിൽ മകനും!

February 25, 2023
20
Load More
Next Post
ക്വാറന്റീന്‍ കാലാവധി ഏഴു ദിവസമാക്കി കുറച്ചേക്കും, എട്ടാം ദിവസം ആന്റിജന്‍ ടെസ്റ്റ്

ക്വാറന്റീന്‍ കാലാവധി ഏഴു ദിവസമാക്കി കുറച്ചേക്കും, എട്ടാം ദിവസം ആന്റിജന്‍ ടെസ്റ്റ്

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു

നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

‘സായാഹ്ന തീരങ്ങളില്‍’;  ‘കര്‍ണന്‍ നെപ്പോളിയന്‍  ഭഗത്‌സിംഗി’ലെ  രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

'സായാഹ്ന തീരങ്ങളില്‍'; 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗി'ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

20 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

4 hours ago
6
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

5 hours ago
5
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

22 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version