BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അഞ്ചു തെങ്ങില്‍ വീണ്ടും ബോട്ടപകടം; ഒരു മത്സ്യ തൊഴിലാളി മരിച്ചു

Abin by Abin
September 16, 2020
in Kerala News
0
അഞ്ചു തെങ്ങില്‍ വീണ്ടും ബോട്ടപകടം;  ഒരു മത്സ്യ തൊഴിലാളി മരിച്ചു
55
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മാമ്പള്ളിയില്‍ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ്, മാമ്പള്ളി, പുതുമണല്‍ പുരയിടത്തില്‍ ജോസഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

READ ALSO

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

February 13, 2026
3
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
7

അഞ്ചു പേര്‍ പോയ വള്ളമാണ് മറിഞ്ഞത്. മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്റെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടം സ്ഥിരമായ അഞ്ചു തെങ്ങില്‍ കഴിഞ്ഞയാഴ്ച മത്സ്യ ബന്ധന വള്ളം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചിരുന്നു.

അഞ്ചുതെങ് സ്വദേശികളായ തങ്കച്ചന്‍ (52), അഗസ്റ്റിന്‍ (34), അലക്‌സ് (45) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലുംപെട്ട് നിയന്ത്രണം നഷ്ടമായാണ് വള്ളം മറിഞ്ഞത്. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ബിനു, ഈപ്പന്‍ എന്നിവര്‍ കടലില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.

Tags: anchuthengboat accident

Related Posts

മൊസാംബിക്കിലുണ്ടായ ബോട്ടപകടം: പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Kerala News

മൊസാംബിക്കിലുണ്ടായ ബോട്ടപകടം: പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

October 30, 2025
4
കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു
Kerala News

കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു

May 30, 2025
6
മുംബൈ ബോട്ടപകടം, കാണാതായ മലയാളി ദമ്പതികളെ കണ്ടെത്തി, കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു
Kerala News

മുംബൈ ബോട്ടപകടം, കാണാതായ മലയാളി ദമ്പതികളെ കണ്ടെത്തി, കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു

December 19, 2024
22
മുംബൈയിൽ ബോട്ടപകടം; കാണാതായവരില്‍ മലയാളി കുടുംബവും,  അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരത്തിന് എത്തിയവർ
Kerala News

മുംബൈയിൽ ബോട്ടപകടം; കാണാതായവരില്‍ മലയാളി കുടുംബവും, അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരത്തിന് എത്തിയവർ

December 19, 2024
21
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; 11 തൊഴിലാളികള്‍ കടലിലേക്ക് വീണു, രക്ഷപ്പെടുത്തി
Kerala News

മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; 11 തൊഴിലാളികള്‍ കടലിലേക്ക് വീണു, രക്ഷപ്പെടുത്തി

July 8, 2024
9
മഹാനദിയില്‍ അമ്പതോളം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍പ്പെട്ടു, ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
India

മഹാനദിയില്‍ അമ്പതോളം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍പ്പെട്ടു, ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

April 20, 2024
45
Load More
Next Post
കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യ കൂടുന്നു; ആറ് മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 കൗമാരക്കാര്‍

കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യ കൂടുന്നു; ആറ് മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 കൗമാരക്കാര്‍

ദിവസവും അതിരാവിലെ എഴുന്നേറ്റ് ഗണപതി പൂജയും യോഗയും ചെയ്യും; മന്യയെക്കുറിച്ച് സംയുക്ത വര്‍മ

ദിവസവും അതിരാവിലെ എഴുന്നേറ്റ് ഗണപതി പൂജയും യോഗയും ചെയ്യും; മന്യയെക്കുറിച്ച് സംയുക്ത വര്‍മ

കര്‍ണാടക ആഭ്യന്തര മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടക ആഭ്യന്തര മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

9 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

8 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

17 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version