BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സമരാഭാസത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സ് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നു; ഡിവൈഎഫ്‌ഐ

Abin by Abin
September 15, 2020
in Kerala News
0
സമരാഭാസത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സ് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നു; ഡിവൈഎഫ്‌ഐ
75
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും വിയോഗത്തിന്റെ വേദന തീരുംമുമ്പ് സമരാഭാസത്തിന്റെ മറവില്‍ സംസ്ഥാനത്ത് ബോധപൂര്‍വ്വം അക്രമം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ. പ്രകോപനപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്യന്തം അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

READ ALSO

adoor prakash

ശബരിമല സ്വര്‍ണ്ണപ്പാളി കേസ്, അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

February 7, 2026
3
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

February 7, 2026
3

തിരുവോണ ദിനത്തില്‍ രണ്ടുപേരെ കൊല്ലാനുള്ള മാനസികാവസ്ഥ പോലെതന്നെ ക്രൂരമാണ് പൊതുമധ്യത്തില്‍ വെച്ച് കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ സ്വന്തം കൊടിയുപയോഗിച്ച് കുത്തികീറുന്നവരുടെ മാനസികാവസ്ഥയും. പ്രകോപനം സൃഷ്ടിച്ച് സംസ്ഥാനത്ത് അരാജകത്വമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ തിരിച്ചറിയണം.

പ്രകോപനത്തില്‍ അകപ്പെടാതെ സംയമനത്തോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇക്കൂട്ടരെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Tags: DYFIfacebook

Related Posts

പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ
Kerala News

പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ

January 22, 2026
3
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
Kerala News

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

January 20, 2026
8
‘പീഡന വീരന് ആദരാഞ്ജലികൾ’; റീത്തുമായി രാഹുലിൻ്റെ ഓഫീസിലേക്ക് മാർച്ചുമായി ഡിവൈഎഫ്ഐ
Kerala News

‘പീഡന വീരന് ആദരാഞ്ജലികൾ’; റീത്തുമായി രാഹുലിൻ്റെ ഓഫീസിലേക്ക് മാർച്ചുമായി ഡിവൈഎഫ്ഐ

November 27, 2025
4
ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഓഫീസനകത്ത്
Kerala News

ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഓഫീസനകത്ത്

October 1, 2025
5
ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ; കാറില്‍ നിന്നിറങ്ങി,  ‘നായ്,പട്ടി’യെന്ന് വിളിച്ചാല്‍ കേട്ട് നില്‍ക്കാന്‍ വേറെ ആളെ നോക്കണമെന്ന് എംപി
Kerala News

ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ; കാറില്‍ നിന്നിറങ്ങി, ‘നായ്,പട്ടി’യെന്ന് വിളിച്ചാല്‍ കേട്ട് നില്‍ക്കാന്‍ വേറെ ആളെ നോക്കണമെന്ന് എംപി

August 27, 2025
26
‘പാദപൂജ’, കാസര്‍ഗോഡ് വിദ്യാര്‍ത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകരുടെ കാല്‍ കഴുകിപ്പിച്ചു, വിവാദം
Kerala News

വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം: നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ

July 12, 2025
4
Load More
Next Post
കൊവിഡ് വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകും: ബിൽഗേറ്റ്‌സ്

കൊവിഡ് വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകും: ബിൽഗേറ്റ്‌സ്

കോവിഡ്; ഒമാനില്‍ 37കാരിയായ മലയാളി നഴ്‌സിന് ദാരുണാന്ത്യം

കോവിഡ്; ഒമാനില്‍ 37കാരിയായ മലയാളി നഴ്‌സിന് ദാരുണാന്ത്യം

തെരുവുനായയെ സ്‌നേഹത്തോടെ കൈയ്യിലെടുത്ത് പാലത്തിന് മുകളില്‍ നിന്ന് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്; പിടിയില്‍

തെരുവുനായയെ സ്‌നേഹത്തോടെ കൈയ്യിലെടുത്ത് പാലത്തിന് മുകളില്‍ നിന്ന് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്; പിടിയില്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

2 hours ago
9
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

21 hours ago
8
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version