BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തരെ പ്രവേശിപ്പിക്കും

Akshaya by Akshaya
September 10, 2020
in Kerala News
0
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തരെ പ്രവേശിപ്പിക്കും
51
VIEWS
Share on FacebookShare on Whatsapp

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. അതേസമയം, കോവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്ര ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത്.

READ ALSO

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

February 15, 2026
2
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

February 15, 2026
5

ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേര്‍ക്കാണ് ദിവസേന ദര്‍ശനം അനുവദിക്കുകയുള്ളൂ. എന്നാല്‍ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിക്കാന്‍ അനുവദിക്കില്ല. കൃഷ്ണനാട്ടം, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ക്ക് ഇന്നുമുതല്‍ തുടക്കമാകും.

ആറന്മുളയില്‍ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അഷ്ടമിരോഹിണി വള്ളസദ്യ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ചടങ്ങുകളിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഇല്ല. ആകെ 32 പേര്‍ക്ക് മാത്രമാണ് സമൂഹ വള്ളസദ്യയില്‍ പ്രവേശനം.

ഇതില്‍ 24 പേരും പള്ളിയോടത്തില്‍ വരുന്നവരാണ്. ബാക്കിയുള്ളവര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പള്ളിയോട സേവ സംഘം ഭാരവാഹികളുമാണ്. ളാക ഇടയാറന്മുള പള്ളിയോടത്തില്‍ മധ്യമേഖലയില്‍ നിന്നുള്ള കരക്കാരാണ് സമൂഹ വള്ളസദ്യയില്‍ പങ്കെടുക്കുക. പതിവിന് വിപരീതമായി ക്ഷേത്ര പരിസരത്തിന് പുറത്താണ് വള്ളസദ്യ നടക്കുന്നത്.

Tags: Guruvayurguruvayur temple

Related Posts

‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി
Kerala News

‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി

January 18, 2026
7
വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും റീല്‍സ്, സോഷ്യൽമീഡിയ താരം ജാസ്മിൻ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
Kerala News

വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും റീല്‍സ്, സോഷ്യൽമീഡിയ താരം ജാസ്മിൻ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം

August 23, 2025
9
കനത്തമഴയിൽ ഹെലികോപ്ടർ ഇറക്കാനായില്ല, ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ദർശനം മുടങ്ങി
Kerala News

കനത്തമഴയിൽ ഹെലികോപ്ടർ ഇറക്കാനായില്ല, ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ദർശനം മുടങ്ങി

July 7, 2025
4
guruvayur temple| bignewslive
Kerala News

ഉപരാഷ്ട്രപതിയുടെ സന്ദർശനം, ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശന നിയന്ത്രണം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

July 6, 2025
7
guruvayur temple| bignewslive
Kerala News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ്

May 18, 2025
2
ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ
News

ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ

April 9, 2025
8
Load More
Next Post
ഇന്ത്യന്‍സേനയ്ക്ക് ശക്തിപകരാന്‍ ഇനി റഫാല്‍ യുദ്ധവിമാനങ്ങളും; ഇന്ന് വ്യോമസേനയ്ക്ക് കൈമാറും

ഇന്ത്യന്‍സേനയ്ക്ക് ശക്തിപകരാന്‍ ഇനി റഫാല്‍ യുദ്ധവിമാനങ്ങളും; ഇന്ന് വ്യോമസേനയ്ക്ക് കൈമാറും

റംസി വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നില്ല, പുറത്തുവരുന്നത് കൂടുതല്‍ വേദനിപ്പിക്കുന്ന വിവരങ്ങള്‍

റംസി വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നില്ല, പുറത്തുവരുന്നത് കൂടുതല്‍ വേദനിപ്പിക്കുന്ന വിവരങ്ങള്‍

ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ കുത്തിവെച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ രോഗം

ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ കുത്തിവെച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ രോഗം

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

23 hours ago
8
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

15 hours ago
7
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

3 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version