BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഏത് എല്ലിന്‍ കഷ്ണമാണ് നിങ്ങളുടെ തൊണ്ടയില്‍ കുടുങ്ങിയത്?’; കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്

Akshaya by Akshaya
September 6, 2020
in Kerala News
0
‘ഏത് എല്ലിന്‍ കഷ്ണമാണ് നിങ്ങളുടെ തൊണ്ടയില്‍ കുടുങ്ങിയത്?’; കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്
33
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ‘ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ വീമ്പിളക്കിയ മാന്യ പത്രാധിപരോടാണ്, ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിന്‍ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്’ എന്ന് എംബി രാജേഷ്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് എം.ബി രാജേഷ് രംഗത്തെത്തിയത്.

READ ALSO

രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്

സ്കൂൾ അക്കാദമിക കലണ്ടർ; എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും

May 31, 2025
2

സര്‍ക്കാര്‍ തസ്തികകളില്‍ നിയമനനിരോധനം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു രാജേഷിന്റെ വിമര്‍ശനം. തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടുകള്‍ താരതമ്യപെടുത്തിയാണ് എം.ബി രാജേഷ് മാധ്യമങ്ങളെയടക്കം പരോക്ഷമായി വിമര്‍ശിച്ചത്.

ചെലവ് ചുരുക്കലിന്റെ പേരില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നിരോധനം എല്ലാ തലങ്ങളിലും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 അധിക തസ്തികയും ചൂണ്ടിക്കാട്ടിയാണ് രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം

ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വാര്‍ത്തകളോ!

ഇത് ഏതെങ്കിലും ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയുടെ വിഷയമാകുമോ ഒട്ടും സാദ്ധ്യതയില്ല. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണിത്. ചെലവ് ചുരുക്കലിന്റെ പേരില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നിരോധനം എല്ലാ തലങ്ങളിലും ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണിത്. എട്ടു ലക്ഷം ഒഴിവുകള്‍ കേന്ദ്ര സര്‍വ്വീസില്‍ നികത്താതെ കിടക്കുമ്പോഴാണീ പുതിയ നിരോധന ഉത്തരവ്. എന്നാല്‍ ഈ തിരുവോണത്തലേന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 1000 തസ്തിക അധികം സൃഷ്ടിക്കുമെന്നാണ്. നാല് വര്‍ഷം കൊണ്ട് 16000 തസ്തിക അധികം സൃഷ്ടിച്ചതിന് പുറമേയാണിത്. ഇതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള വ്യത്യാസം. 1. എട്ടു ലക്ഷം ഒഴിവ് നികത്താത്തതിനെക്കുറിച്ച് ചര്‍ച്ചയോ പരമ്പരയോ ഉണ്ടായോ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ വല്ലതുമുണ്ടായോ

2 .2019 ഡിസംബര്‍ 12ന് RRB ഫലപ്രഖ്യാപനം നടത്തിയ ALP തസ്തികകള്‍ 64371. ഒന്‍പത് മാസമായി ഒരൊറ്റ നിയമനം നടത്തിയിട്ടില്ല. വാര്‍ത്ത യോ പരാതിയോ ചര്‍ച്ചയോ ഉണ്ടായോ

3. RRB ഗ്രൂപ്പ് ഡി തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത് 2019 ഫെബ്രുവരി 23. ഒഴിവുകളുടെ എണ്ണം 1,03,769. ഇതിലേക്കുള്ള അപേക്ഷകര്‍ എത്രയാണെന്നറിയാമോ ഒരു കോടി പതിനാറു ലക്ഷം! അപേക്ഷാ ഫീസായി കേന്ദ്രം പിരിച്ചത് 500 കോടി. 18 മാസമായി പരീക്ഷ നടത്താന്‍ പോലും തയ്യാറായിട്ടില്ല. ഒരു വരി വാര്‍ത്ത കണ്ടിട്ടുണ്ടോ

4..ഇനി RRB NTPC: വിജ്ഞാപനം ഫെബ്രുവരി 28, 2019. ഒഴിവുകള്‍ 35277. അപേക്ഷകര്‍ 1.26 കോടി. 500 കോടിയിലേറെ ഫീസിനത്തില്‍ പിരിച്ചു. 18 മാസമായി പരീക്ഷയുടെ പൊടിപോലുമില്ല. ആരെങ്കിലും വാര്‍ത്ത ബ്രേക്ക് ചെയ്‌തോ

5. SS C CGL വിജ്ഞാപനം 2018ല്‍.ഡിസംബര്‍ 2019 ല്‍ പരീക്ഷ. ഒഴിവുകള്‍ 11000. മാസം 9 കഴിഞ്ഞു. അന്തിമ ഫലം ഇതു വരെ പ്രസിദ്ധീകരിച്ചില്ല. എന്തേ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം ഇതൊന്നും കണ്ടില്ല

ഇതിനിടയിലാണ് ഇന്നലത്തെ തസ്തിക സൃഷ്ടിക്കല്‍ നിരോധനം കൂടി ഉണ്ടാകുന്നത്. ഇതൊന്നും അറിഞ്ഞ മട്ടു കാണിക്കാത്ത മാദ്ധ്യമങ്ങളാണ് ഒപ്പിന്റെ പേരില്‍ പ്രേക്ഷകരെ ഒപ്പിക്കാനും 1.34 ലക്ഷം നിയമനം നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദപരമ്പര തീര്‍ക്കാനും മുന്നില്‍ നില്‍ക്കുന്നത്. അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ വീമ്പിളക്കിയ മാന്യ പത്രാധിപരോടാണ്. മുകളില്‍ പറഞ്ഞ ഒരൊറ്റ ചോദ്യവും ചോദിക്കാന്‍ നിങ്ങള്‍ക്ക് കെല്പില്ലാത്തത് എന്തുകൊണ്ട് ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിന്‍ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്. ഇഷ്ടക്കാരെ മാത്രം ഒപ്പമിരുത്തി പരദൂഷണ ഹവറുകളില്‍ ഇടതുപക്ഷത്തെ പുലഭ്യം പറയുന്നതു പോലെയല്ല. ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാല്‍ ജനം രാജ്യത്തെ യാഥാര്‍ത്ഥ്യമറിയും. അത് യജമാനനും യജമാനന്റെ യജമാനന്‍മാര്‍ക്കും രസിക്കില്ല. ഈ ചോദ്യങ്ങള്‍ എല്ലാ മലയാളമാദ്ധ്യമങ്ങള്‍ക്കും ഉത്തരം പറയാന്‍ ബാദ്ധ്യതയുള്ളതാണ്. നിങ്ങള്‍ക്ക് ഒരുത്തരവും ഉണ്ടാവില്ല. ശരിയായ ഒരു ചോദ്യവും നിങ്ങളുടെ നാവില്‍ നിന്ന് ഉയരുകയുമില്ല.

Tags: MB Rajeshmodi government

Related Posts

കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരണം, തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് എംബി രാജേഷ്
Kerala News

കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരണം, തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് എംബി രാജേഷ്

May 5, 2025
3
വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഉണ്ടാകും:   മന്ത്രി എം ബി രാജേഷ്
Kerala News

വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഉണ്ടാകും: മന്ത്രി എം ബി രാജേഷ്

April 17, 2025
3
ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള സങ്കീര്‍ണതയ്ക്ക് പരിഹാരം, ഇളവുകളുമായി സർക്കാർ
News

ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള സങ്കീര്‍ണതയ്ക്ക് പരിഹാരം, ഇളവുകളുമായി സർക്കാർ

March 27, 2025
3
ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഒന്നും കിട്ടിയില്ല, മുണ്ടക്കൈ എന്താ ഇന്ത്യയിൽ അല്ലേ?, പ്രതികരിച്ച് ദുരന്ത ബാധിതരുടെ സംഘടന
Kerala News

ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഒന്നും കിട്ടിയില്ല, മുണ്ടക്കൈ എന്താ ഇന്ത്യയിൽ അല്ലേ?, പ്രതികരിച്ച് ദുരന്ത ബാധിതരുടെ സംഘടന

February 1, 2025
1
അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി, വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ
India

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി, വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ

February 1, 2025
1
വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി, 12 ലക്ഷം വരെ ആദായ നികുതി ഉണ്ടായിരിക്കില്ല, ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്ക്  ടാക്സ് അടക്കേണ്ട
India

വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി, 12 ലക്ഷം വരെ ആദായ നികുതി ഉണ്ടായിരിക്കില്ല, ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്ക് ടാക്സ് അടക്കേണ്ട

February 1, 2025
1
Load More
Next Post
പ്രത്യേക ശ്രദ്ധയ്ക്ക്; മൂന്ന് ദിവസങ്ങളില്‍ മഴ കനക്കും, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണ സാധ്യത

പ്രത്യേക ശ്രദ്ധയ്ക്ക്; മൂന്ന് ദിവസങ്ങളില്‍ മഴ കനക്കും, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണ സാധ്യത

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം, ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം ഇന്നുമുതല്‍ പുനരാരംഭിക്കും

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം, ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം ഇന്നുമുതല്‍ പുനരാരംഭിക്കും

റോഡ് ആസിഡ് ഒഴിച്ച് തകര്‍ക്കാന്‍ ശ്രമം; കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്ന് എംഎല്‍എ

റോഡ് ആസിഡ് ഒഴിച്ച് തകര്‍ക്കാന്‍ ശ്രമം; കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്ന് എംഎല്‍എ

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

12 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

9 hours ago
8
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

14 hours ago
6
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version