BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

Abin by Abin
August 28, 2020
in Kerala News
0
മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
27
VIEWS
Share on FacebookShare on Whatsapp

കൊച്ചി:മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞദിവസം എത്താന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്.

READ ALSO

സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

February 16, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

February 16, 2026
3

അരുണ്‍ ബാലചന്ദ്രന്‍ സെക്രട്ടേറിയറ്റിന് സമീപത്ത് എടുത്ത് നല്‍കിയ ഫ്ളാറ്റിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ പറഞ്ഞിട്ടാണ് ഫ്ളാറ്റ് എടുക്കാന്‍ സഹായിച്ചതെന്ന് അരുണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

പ്രതികള്‍ ഫ്‌ളാറ്റിലുണ്ടായിരുന്ന സമയത്ത് അരുണ്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ടോ, പ്രതികളുമായി കൂടുതല്‍ അടുപ്പമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കസ്റ്റംസ് ചോദിക്കുക. ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരോടും അരുണ്‍ ബാലചന്ദ്രനോടും ഇന്നലെയാണ് ചോദ്യം ചെയ്യലിന് എത്താന്‍ കസ്റ്റംസ് നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ ഇന്നലെ അനില്‍ നമ്പ്യാര്‍ മാത്രമാണ് ചോദ്യം ചെയ്യലിന് എത്തിയത്. അതേസമയം അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ല. മൊഴിയില്‍ വ്യക്തതയില്ലെന്നും മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കുറ്റമേല്‍ക്കാന്‍ സരിതിനോട് പറയണമെന്ന് അനില്‍ നമ്പ്യാര്‍ ഉപദേശിച്ചതായി സ്വപ്നയുടെ മൊഴിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അനില്‍ സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം സ്വപ്ന യുമായി സംസാരിച്ചിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. വിദേശത്തുള്ള ഒരു കേസിന്റെ പേരില്‍ അനിലിന് യാത്രാ വിലക്കുണ്ടായിരുന്നു. സ്വപ്ന സുരേഷ് ഇടപെട്ട് ഈ യാത്രാവിലക്ക് നീക്കി നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു.

Tags: arun balachandrancustoms

Related Posts

എക്‌സ്‌റേയിൽ നിന്നും രക്ഷനേടാൻ കറുത്ത തുണി; ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങളുടെ സ്വർണമാല; കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി യാത്രക്കാരൻ
Kerala News

എക്‌സ്‌റേയിൽ നിന്നും രക്ഷനേടാൻ കറുത്ത തുണി; ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങളുടെ സ്വർണമാല; കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി യാത്രക്കാരൻ

November 30, 2023
157
എക്സൈസ് ആന്‍ഡ് കസ്റ്റംസ് പരീക്ഷയില്‍ നാണക്കേടായി കൂട്ട കോപ്പിയടി! ബ്ലൂടൂത്ത് ഉപകരണങ്ങളടക്കം പിടിച്ചെടുത്തു;കൂട്ടത്തില്‍ ആള്‍മാറാട്ടവും, പിന്നില്‍ റാക്കറ്റെന്ന് പോലീസ്
India

എക്സൈസ് ആന്‍ഡ് കസ്റ്റംസ് പരീക്ഷയില്‍ നാണക്കേടായി കൂട്ട കോപ്പിയടി! ബ്ലൂടൂത്ത് ഉപകരണങ്ങളടക്കം പിടിച്ചെടുത്തു;കൂട്ടത്തില്‍ ആള്‍മാറാട്ടവും, പിന്നില്‍ റാക്കറ്റെന്ന് പോലീസ്

October 15, 2023
155
karippur airport
Kerala News

യാത്രക്കാരന്റെ 48 ലക്ഷം വിലവരുന്ന വാച്ച് ഹാമർ ഉപയോഗിച്ച് അടിച്ചുതകർത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ; സംഭവം കരിപ്പൂർ വിമാനത്താവളത്തിൽ

March 5, 2021
756
താൻ നിരപരാധി; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള വാർത്തകൾ മാധ്യമസൃഷ്ടി; അന്വേഷണവുമായി സഹകരിക്കും: സ്വപ്‌ന സുരേഷ്
Kerala News

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് നൽകാനാവില്ല; സ്വപ്‌ന സുരേഷിന്റെ ഹർജി തള്ളി

November 2, 2020
34
എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞു; കസ്റ്റംസിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്
Kerala News

എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞു; കസ്റ്റംസിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

October 19, 2020
350
കത്തിടപാട് നടത്തിയിട്ടില്ല; ശിവശങ്കർ പറഞ്ഞിട്ടാണ് അനാഥ മന്ദിരത്തിൽ ഈന്തപ്പഴം വിതരണം ചെയ്തത്: ടിവി അനുപമയുടെ മൊഴി
Kerala News

കത്തിടപാട് നടത്തിയിട്ടില്ല; ശിവശങ്കർ പറഞ്ഞിട്ടാണ് അനാഥ മന്ദിരത്തിൽ ഈന്തപ്പഴം വിതരണം ചെയ്തത്: ടിവി അനുപമയുടെ മൊഴി

October 6, 2020
421
Load More
Next Post
തരൂരിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടെന്ന് ശബരീനാഥന്‍, തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റ് എന്ന് പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

തരൂരിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടെന്ന് ശബരീനാഥന്‍, തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റ് എന്ന് പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

ജൻധൻ അക്കൗണ്ട് ഉള്ളവർക്ക് കൂടുതൽ പദ്ധതികൾ; ഡിജിറ്റൽ പണമിടപാടും അനുവദിക്കും

ജൻധൻ അക്കൗണ്ട് ഉള്ളവർക്ക് കൂടുതൽ പദ്ധതികൾ; ഡിജിറ്റൽ പണമിടപാടും അനുവദിക്കും

‘ആണ്‍മക്കളെ മനസിലാക്കാന്‍ സ്‌നേഹ സമ്പന്നനായ അച്ഛന് മാത്രമേ സാധിക്കൂ’; മണിയറയിലെ അശോകന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഓണത്തിന്

'ആണ്‍മക്കളെ മനസിലാക്കാന്‍ സ്‌നേഹ സമ്പന്നനായ അച്ഛന് മാത്രമേ സാധിക്കൂ'; മണിയറയിലെ അശോകന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഓണത്തിന്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

19 hours ago
11
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

3 hours ago
9
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

2 hours ago
9
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

4 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version