BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്തു, രഹസ്യമായി വിറ്റ ശേഷം ബാക്കി വന്നത് വീട്ടിലും കൊണ്ടുപോയി; മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടി

Akshaya by Akshaya
August 22, 2020
in Kerala News
0
നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്തു, രഹസ്യമായി വിറ്റ ശേഷം ബാക്കി വന്നത് വീട്ടിലും കൊണ്ടുപോയി; മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടി
101
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം; നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്ത് രഹസ്യമായി വില്‍പ്പന നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാരാണ് മീന്‍ വിറ്റത്. ബാക്കി വന്ന മീന്‍ ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് റൂറല്‍ എസ്പി പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ഇവരെ നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ എആര്‍ ക്യാംപിലേക്ക് മാറ്റി. തീരദേശത്തുള്ള ചിലര്‍ കഠിനംകുളം കായലില്‍ നിന്നും വലവീശി പിടിക്കുന്ന കരിമീന്‍ , തിലോപ്പിയ, വരാല്‍ തുടങ്ങിയവ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

ജീപ്പില്‍ കൊണ്ടുപോയ മീന്‍ ഇടനിലക്കാരിലൂടെ വില്‍പന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയര്‍ന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീന്‍ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. ഒരു എസ്‌ഐ, എഎസ്‌ഐമാര്‍ ചില സിവില്‍പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടെ ആരോപണങ്ങളില്‍പ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ ആറ്റിങ്ങല്‍ ഡിവൈഎസ്പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നല്‍കി. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉള്‍പ്പെടെ വിശദീകരണം തേടിയിരുന്നു.

തുടര്‍ന്നായിരുന്നു റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം. അതിനിടെ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന എസ്‌ഐയെ രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ ഒഴിവാക്കിയെന്നും ആരോപണമുയരുന്നുണ്ട്.

Tags: Fishsale

Related Posts

കുളം വൃത്തിയാക്കുന്നതിനിടെ കൈയ്യില്‍ മീന്‍ കൊത്തി, അണുബാധയെ തുടര്‍ന്ന് യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി
Kerala News

കുളം വൃത്തിയാക്കുന്നതിനിടെ കൈയ്യില്‍ മീന്‍ കൊത്തി, അണുബാധയെ തുടര്‍ന്ന് യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി

March 12, 2025
7
fish|bignewlsive
News

പെരിയാറില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, കൂട്ടത്തോടെ ചത്തുപൊങ്ങിയത് ടണ്‍കണക്കിന് മത്സ്യങ്ങള്‍, നെഞ്ചുതകരുന്ന കാഴ്ച

May 21, 2024
51
fish|bignewslivve
Kerala News

വേനല്‍ കടുത്തതോടെ ചിറയില്‍ വെള്ളം കുറഞ്ഞു, ചൂണ്ടയിടാന്‍ പോയ യുവാവിന് കിട്ടിയത് 27 കിലോ തൂക്കം വരുന്ന ഭീമന്‍ മത്സ്യം

March 16, 2024
130
food poison | Bignews live
Kerala News

നെടുങ്കണ്ടത്ത് വറുത്ത മീൻ കൂട്ടി ചോറുണ്ട വീട്ടമ്മ ആശുപത്രിയിൽ; ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്ഥത, ഹൃദയമിടിപ്പ് കൂടി! നഖങ്ങളിൽ നീലനിറം! പുഷ്പവല്ലി നേരിട്ടത്

April 22, 2022
419
Fish | Bignewslive
Food

‘ഫ്രഷ് ഫൂഡ് ‘ വിളമ്പി ജാപ്പനീസ് റസ്റ്ററന്റ് : പ്ലേറ്റില്‍ ജീവനുള്ള മീന്‍, വീഡിയോ

April 2, 2022
64
BJP Minister | bignewslive
India

‘ചിക്കനും മട്ടനും മീനിനും പകരം ബീഫ് കഴിക്കൂ’ പ്രോത്സാഹിപ്പിച്ച് ബിജെപി മന്ത്രി, ബീഫിനെതിരെയെന്ന നിലപാട് പൂര്‍ണ്ണമായും തള്ളികളയുന്നുവെന്ന് സാന്‍ബോര്‍ ഷുള്ളൈ

July 31, 2021
96
Load More
Next Post
മൂസക്കായി ഇനി ശരിക്കും മീന്‍കാരന്‍;  എം- 80 മൂസയിലെ പോലെ ജീവിതത്തിലും മീന്‍കച്ചവടക്കാരനായി നടന്‍ വിനോദ് കോവൂര്‍

മൂസക്കായി ഇനി ശരിക്കും മീന്‍കാരന്‍; എം- 80 മൂസയിലെ പോലെ ജീവിതത്തിലും മീന്‍കച്ചവടക്കാരനായി നടന്‍ വിനോദ് കോവൂര്‍

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 69000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 945 മരണം

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 69000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 945 മരണം

വിവാഹമോചനം വേണം; ഭര്‍ത്താവ് അമിതമായി സ്‌നേഹിക്കുന്നു, തെറ്റുകളെല്ലാം ക്ഷമിക്കുന്നു, എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് യുവതി

വിവാഹമോചനം വേണം; ഭര്‍ത്താവ് അമിതമായി സ്‌നേഹിക്കുന്നു, തെറ്റുകളെല്ലാം ക്ഷമിക്കുന്നു, എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് യുവതി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

8 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

16 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

18 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

15 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version