BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പെട്ടിമുടി ദുരന്തം; ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 49 ആയി

Abin by Abin
August 10, 2020
in Kerala News
0
പെട്ടിമുടി ദുരന്തം; ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 49 ആയി
34
VIEWS
Share on FacebookShare on Whatsapp

മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഇവ തിരിച്ചറിഞ്ഞിട്ടില്ല.ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി.

READ ALSO

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

February 10, 2026
1
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

February 10, 2026
4

ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍, അരമണിക്കൂറിന്റെ ഇടവേളകളില്‍ രണ്ട് മൃതദേഹങ്ങള്‍ വീതമാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടി വന്നപ്പോള്‍ ഇവര്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയതായിരിക്കാം എന്നാണ് കരുതുന്നത്.

ഉരുള്‍പൊട്ടിയതിന്റെ അവശിഷ്ടങ്ങള്‍-ലയങ്ങളിലെ വസ്തുവകകളുടെയും മറ്റും ഭാഗങ്ങള്‍ മാങ്കുളം വരെയുള്ള ഭാഗത്ത് പുഴയില്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. ഇന്നലെ എട്ട് മൃതദേഹങ്ങള്‍ സമീപത്തെ അരുവിയില്‍ നിന്നാണ് കണ്ടെത്തിയത്.

Tags: death-49pettimudi

Related Posts

കരിപ്പൂര്‍,പെട്ടിമുടി അപകടം; സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അനുവദിച്ചുള്ള ഉത്തരവിറങ്ങി
Kerala News

കരിപ്പൂര്‍,പെട്ടിമുടി അപകടം; സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അനുവദിച്ചുള്ള ഉത്തരവിറങ്ങി

September 20, 2020
62
പെട്ടിമുടി ദുരന്തം; ഇന്ന് ആരെയും കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ നാളെ തീരുമാനം
Kerala News

പെട്ടിമുടി ദുരന്തം; ഇന്ന് ആരെയും കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ നാളെ തീരുമാനം

August 22, 2020
55
പെട്ടിമുടിയിലെ നൊമ്പരക്കാഴ്ച: ധനുഷ്‌കയുടെ ‘കൂവിയെ’ ഏറ്റെടുക്കാന്‍ സന്നദ്ധനായി ഡോഗ് സ്‌ക്വാഡ് ട്രെയിനര്‍
Kerala News

പെട്ടിമുടിയിലെ നൊമ്പരക്കാഴ്ച: ധനുഷ്‌കയുടെ ‘കൂവിയെ’ ഏറ്റെടുക്കാന്‍ സന്നദ്ധനായി ഡോഗ് സ്‌ക്വാഡ് ട്രെയിനര്‍

August 19, 2020
182
പെട്ടിമുടി ദുരന്തം; ആറ് വയസുള്ള കുട്ടിയുടെ അടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
Kerala News

പെട്ടിമുടി ദുരന്തം; ആറ് വയസുള്ള കുട്ടിയുടെ അടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

August 18, 2020
35
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി; മൃതദേഹം കിട്ടിയത് പുഴയില്‍ നിന്ന്, ഇനി കണ്ടെത്താനുള്ളത് 19 പേരെ
Kerala News

പെട്ടിമുടിയില്‍ നിന്ന് ഇനി കണ്ടെത്താനുള്ളത് പതിനാല് പേരെ; അവസാനയാളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാന്‍ തീരുമാനം

August 16, 2020
30
‘എല്ലാവര്‍ക്കും വീട്, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും’: പെട്ടിമുടി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Trending

‘എല്ലാവര്‍ക്കും വീട്, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും’: പെട്ടിമുടി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

August 13, 2020
58
Load More
Next Post
ഹെല്‍മെറ്റ് ധരിച്ചെത്തി പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഓഫീസ് കുത്തി തുറന്ന് കൊണ്ടുപോയത് ഏഴു ലക്ഷം രൂപയോളം, സംഭവം മലപ്പുറത്ത്

ഹെല്‍മെറ്റ് ധരിച്ചെത്തി പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഓഫീസ് കുത്തി തുറന്ന് കൊണ്ടുപോയത് ഏഴു ലക്ഷം രൂപയോളം, സംഭവം മലപ്പുറത്ത്

ഷാരൂഖ് ഖാന്റെ നാല് നില കെട്ടിടം ഇനി കൊവിഡ് ഐസിയു; വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ സജ്ജം

ഷാരൂഖ് ഖാന്റെ നാല് നില കെട്ടിടം ഇനി കൊവിഡ് ഐസിയു; വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ സജ്ജം

കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്കും സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്കും സാധ്യത

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

18 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

16 hours ago
8
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

24 hours ago
7
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version