BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മനാല്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഗര്‍ഭിണി, പ്രിയതമയെ യാത്രയാക്കി വേദനയോടെ തിരിച്ചെത്തിയപ്പോള്‍ കേട്ടത് ദുരന്ത വാര്‍ത്ത, വിമാനാപകടത്തില്‍ പൊലിഞ്ഞത് ഒറ്റയടിക്ക് രണ്ട് ജീവനുകള്‍

Akshaya by Akshaya
August 9, 2020
in Kerala News
0
മനാല്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഗര്‍ഭിണി,  പ്രിയതമയെ യാത്രയാക്കി വേദനയോടെ തിരിച്ചെത്തിയപ്പോള്‍ കേട്ടത് ദുരന്ത വാര്‍ത്ത, വിമാനാപകടത്തില്‍ പൊലിഞ്ഞത് ഒറ്റയടിക്ക് രണ്ട് ജീവനുകള്‍
53
VIEWS
Share on FacebookShare on Whatsapp

ദുബായ്: കോഴിക്കോട് സ്വദേശിനി മനാല്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ മറ്റൊരു ജീവന്റെ തുടിപ്പും ആ ശരീരത്തിലുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ വിമാനാപകടം രണ്ടുജീവനുകള്‍ ഒറ്റടിക്ക് തട്ടിയെടുത്തു. മനാലിനെ യാത്രയയ്ക്കുമ്പോള്‍ ഭര്‍ത്താവ് ആതിഫ് മുഹമ്മദും ഒരിക്കല്‍ പോലും കരുതിയില്ല തന്റെ കുഞ്ഞും പ്രിയതമയും അപകടത്തിലേക്കാണ് പോകുന്നതെന്ന്.

READ ALSO

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
2
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

February 13, 2026
5

അബുദാബിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ആതിഫ് മുഹമ്മദിന്റെ അരികില്‍ നിന്ന് മനാല്‍ അപകടമുണ്ടായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രയായത്. ഭാര്യയെ പിരിയുന്ന വിരഹദുഃഖത്തോടെ മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ പക്ഷേ, കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാര്‍ത്തയായിരുന്നു.

2019 ഓഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. ഫെബ്രുവരിയില്‍ മനാല്‍ ഭര്‍ത്താവിന്റെ അരികിലെത്തി. ഏതാനും മാസങ്ങള്‍ക്ക് ശേഷം മനാല്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയുമെത്തി. പ്രസവമടുക്കുമ്പോള്‍ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫിന്റെയും ഉദ്ദേശ്യം.

അതിനിടെ ഓഗസ്റ്റ് 10ന് മുന്‍പ് സന്ദര്‍ശക വീസക്കാര്‍ യുഎഇയില്‍ നിന്ന് തിരിച്ചുപോകണമെന്ന നിയമമുള്ളതിനാലാണ് മനാല്‍ കഴിഞ്ഞ ദിവസം മടക്കയാത്ര നടത്തിയത്. ഭാര്യയെ യാത്രയയച്ച ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അതെന്ന് ഇസ്മായീല്‍ പറയുന്നു.

Tags: Flight Crashkaripurmanal

Related Posts

കാനഡയില്‍ വിമാനാപകടം: മലയാളി പൈലറ്റ് കൊല്ലപ്പെട്ടു
World News

കാനഡയില്‍ വിമാനാപകടം: മലയാളി പൈലറ്റ് കൊല്ലപ്പെട്ടു

July 30, 2025
5
50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്
World News

50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്

July 24, 2025
9
വിമാനയാത്രക്കാരന്റെ ഉൾവസ്ത്രത്തിന് അസാധാരണ ഭാരം; 27 ലക്ഷത്തിന്റെ സ്വർണം തേച്ച് പിടിപ്പിച്ച് കടത്തലെന്ന് കണ്ടെത്തി പോലീസ്; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട
Kerala News

വിമാനയാത്രക്കാരന്റെ ഉൾവസ്ത്രത്തിന് അസാധാരണ ഭാരം; 27 ലക്ഷത്തിന്റെ സ്വർണം തേച്ച് പിടിപ്പിച്ച് കടത്തലെന്ന് കണ്ടെത്തി പോലീസ്; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

June 21, 2023
380
death| bignewslive
Kerala News

കരിപ്പൂരില്‍ വമ്പന്‍ സ്വര്‍ണ്ണവേട്ട, ലാപ്‌ടോപ്പിലും എയര്‍പോഡിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടിയിലായത് മൂന്നുപേര്‍

March 4, 2023
11
നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്നുവീണു: 45 പേര്‍ക്ക് ദാരുണാന്ത്യം; 5 പേര്‍ ഇന്ത്യക്കാര്‍
World News

നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്നുവീണു: 45 പേര്‍ക്ക് ദാരുണാന്ത്യം; 5 പേര്‍ ഇന്ത്യക്കാര്‍

January 15, 2023
7
ma yusuf ali | Bignewslive
Kerala News

യുഎഇ രാജകുടുംബം പ്രത്യേക വിമാനം അയച്ചു, യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി; ചതുപ്പില്‍ നിന്നും ഹെലികോപ്റ്റര്‍ നീക്കി

April 12, 2021
355
Load More
Next Post
മഹാമാരിക്കിടയിലും രണ്ടാമതൊന്ന് ആലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി, അവരോട് എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്ന് മോഹന്‍ലാല്‍

മഹാമാരിക്കിടയിലും രണ്ടാമതൊന്ന് ആലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി, അവരോട് എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്ന് മോഹന്‍ലാല്‍

ആന്ധ്രാപ്രദേശിലെ കൊവിഡ് കെയര്‍ സെന്ററിലുണ്ടായ തീപിടുത്തം; മരണം പത്തായി, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ആന്ധ്രാപ്രദേശിലെ കൊവിഡ് കെയര്‍ സെന്ററിലുണ്ടായ തീപിടുത്തം; മരണം പത്തായി, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

സഹോദരിയുടെ സ്വഭാവം തന്നെ അലട്ടുന്നു; അവളാണ് യഥാർത്ഥ വില്ലൻ, എന്നിട്ട് ഇരവാദം മുഴക്കുന്നു; സുശാന്ത് അയച്ച സന്ദേശം പുറത്തുവിട്ട് റിയ

സഹോദരിയുടെ സ്വഭാവം തന്നെ അലട്ടുന്നു; അവളാണ് യഥാർത്ഥ വില്ലൻ, എന്നിട്ട് ഇരവാദം മുഴക്കുന്നു; സുശാന്ത് അയച്ച സന്ദേശം പുറത്തുവിട്ട് റിയ

Discussion about this post

RECOMMENDED NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

12 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

10 hours ago
6
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

4 hours ago
5
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version