BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ആലപ്പുഴയില്‍ 79 കാരന്‍ മരിച്ചു

Abin by Abin
July 27, 2020
in Kerala News
0
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ആലപ്പുഴയില്‍ 79 കാരന്‍ മരിച്ചു
15
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മരിച്ച ആലപ്പുഴ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79 ) മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. ചക്രപാണിയെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
6

ചക്രപാണിയുടെ മകള്‍ എഴുപുന്ന മത്സ്യസംസ്‌കരണ ഫാക്ടറിയിലെ ജീവനക്കാരിയാണ്. ഇവിടുത്തെ ജീവനക്കാരില്‍ നിന്ന് മുപ്പതിലധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിരുന്നു. ചക്രപാണിയുടെ മകള്‍ നിരീക്ഷണത്തിലാണ്. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി.

നേരത്തെ ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില് സി വി വിജയനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 61 വയസ്സായിരുന്നു. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ കോളജ് അറിയിച്ചു. ഇതില്‍ മൂന്നുപേരും അമ്പതു വയസിന് മുകളിലുള്ളവരാണ്.

Tags: alappuzhacovid death

Related Posts

death|bignewslive
Kerala News

കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണം, രണ്ടുവയസ്സുകാരൻ്റെ വിയോഗത്തിൽ വേദനയിൽ കുടുംബം

January 20, 2026
5
പേടി മാറ്റാന്‍ ആനയുടെ തുമ്പിക്കൈക്കിടയിലൂടെ കടത്തി, കൈയില്‍ നിന്ന് താഴെ വീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

പേടി മാറ്റാന്‍ ആനയുടെ തുമ്പിക്കൈക്കിടയിലൂടെ കടത്തി, കൈയില്‍ നിന്ന് താഴെ വീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 6, 2026
9
പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്
News

പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്

December 31, 2025
8
കരോള്‍ സംഘങ്ങള്‍ തമ്മിൽ വാക്കേറ്റം, പിന്നാലെ സംഘർഷം, പത്തോളം പേര്‍ക്ക് പരിക്ക്
Kerala News

കരോള്‍ സംഘങ്ങള്‍ തമ്മിൽ വാക്കേറ്റം, പിന്നാലെ സംഘർഷം, പത്തോളം പേര്‍ക്ക് പരിക്ക്

December 25, 2025
1
ആലപ്പുഴയില്‍ പക്ഷിപ്പനി, ചത്തൊടുങ്ങിയത് ഇരുപതിനായിരത്തിലേറെ താറാവുകള്‍
Kerala News

ആലപ്പുഴയില്‍ പക്ഷിപ്പനി, ചത്തൊടുങ്ങിയത് ഇരുപതിനായിരത്തിലേറെ താറാവുകള്‍

December 23, 2025
2
ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലിയായി ആവശ്യപ്പെട്ടത് 5000 രൂപ, ദേവസ്വം ഉദ്യോഗസ്ഥൻ പിടിയിൽ
Kerala News

ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലിയായി ആവശ്യപ്പെട്ടത് 5000 രൂപ, ദേവസ്വം ഉദ്യോഗസ്ഥൻ പിടിയിൽ

November 26, 2025
31
Load More
Next Post
കൊവിഡ് വ്യാപനം രൂക്ഷമെങ്കിലും തലസ്ഥാന നഗരം പൂര്‍ണ്ണമായും അടച്ചിടുന്നത് തുടരില്ല; വ്യക്തമാക്കി മേയര്‍ കെ ശ്രീകുമാര്‍

കൊവിഡ് വ്യാപനം രൂക്ഷമെങ്കിലും തലസ്ഥാന നഗരം പൂര്‍ണ്ണമായും അടച്ചിടുന്നത് തുടരില്ല; വ്യക്തമാക്കി മേയര്‍ കെ ശ്രീകുമാര്‍

ബോളിവുഡിൽ അപവാദ പ്രചരണവും തനിക്കെതിരെ പ്രവർത്തിക്കുന്ന ഗൂഢസംഘവുമെന്ന് എആർ റഹ്മാൻ; തെന്നിന്ത്യൻ സ്ത്രീകൾക്കുള്ള പിന്തുണ പുരുഷന്മാർക്കില്ലെന്ന് വൈരമുത്തു; പിന്തുണച്ച് തമിഴകം

ബോളിവുഡിൽ അപവാദ പ്രചരണവും തനിക്കെതിരെ പ്രവർത്തിക്കുന്ന ഗൂഢസംഘവുമെന്ന് എആർ റഹ്മാൻ; തെന്നിന്ത്യൻ സ്ത്രീകൾക്കുള്ള പിന്തുണ പുരുഷന്മാർക്കില്ലെന്ന് വൈരമുത്തു; പിന്തുണച്ച് തമിഴകം

‘അവര്‍ക്ക് വേണ്ടത് കാളയല്ല, ട്രാക്ടറാണ്’; പാടം ഉഴുതുമറിക്കാന്‍ കാളകളില്ലാതെ കഷ്ടപ്പെട്ട കര്‍ഷകന് ട്രാക്ടര്‍ അയച്ചു നല്‍കി സോനു സൂദ്

'അവര്‍ക്ക് വേണ്ടത് കാളയല്ല, ട്രാക്ടറാണ്'; പാടം ഉഴുതുമറിക്കാന്‍ കാളകളില്ലാതെ കഷ്ടപ്പെട്ട കര്‍ഷകന് ട്രാക്ടര്‍ അയച്ചു നല്‍കി സോനു സൂദ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
109
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
933
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
584

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version