BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊച്ചുമകളുടെ വിവാഹം ലളിതമാക്കി; വിവാഹച്ചെലവിന് നീക്കിവെച്ച പണം 50 വിവാഹങ്ങളുടെ സദ്യയ്ക്കായി നൽകി; നന്മയുടെ മറുവാക്കായി രാഘവനും തങ്കമണിയും

Anitha by Anitha
July 13, 2020
in Kerala News
0
കൊച്ചുമകളുടെ വിവാഹം ലളിതമാക്കി; വിവാഹച്ചെലവിന് നീക്കിവെച്ച പണം 50 വിവാഹങ്ങളുടെ സദ്യയ്ക്കായി നൽകി; നന്മയുടെ മറുവാക്കായി രാഘവനും തങ്കമണിയും
1.8k
SHARES
23
VIEWS
Share on FacebookShare on Whatsapp

ചിറ്റൂർ: നാടടക്കി ക്ഷണിച്ച് കൊച്ചുമകളുടെ വിവാഹം അതിഗംഭീര ആഘോഷമാക്കണമെന്നായിരുന്നു പാറയ്ക്കൽ ലക്ഷ്മി വീട്ടിൽ രാഘവന്റെ ആഗ്രഹം. എന്നാൽ കൊവിഡ് ചതിച്ചതോടെ ലളിതമാക്കി ചടങ്ങ് നടത്തുകയും വിവാഹച്ചെലവിനായി നീക്കിവെച്ച പണം മറ്റ് അമ്പത് വിവാഹങ്ങൾക്ക് സദ്യയൊരുക്കാനായി നൽകുകയും ചെയ്ത് മാതൃകയായിരിക്കുകയാണ് അദ്ദേഹം. നല്ലേപ്പിള്ളി തെക്കേദേശം പാറക്കൽ ലക്ഷ്മി വീട്ടിൽ രാഘവനും (81) തങ്കമണി രാഘവനും(72) ആണ് പേരക്കുട്ടി മീര ജയന്റെ വിവാഹച്ചെലവിനു മാറ്റിവച്ച മൂന്നേമുക്കാൽ ലക്ഷം രൂപ നിർധനരുടെ വിവാഹസദ്യയുടെ ചെലവിനായി നൽകിയത്.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
4

ഈ തുക വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂർ യൂണിറ്റ് പ്രസിഡന്റ് പി അനീഷ് കുമാറിനെയും കുടുംബ സുഹൃത്തായ ജിജിൻ കുമാറിനെയും ഏൽപിച്ചു. ഇന്നലെയായിരുന്നു ആർ ജയകൃഷ്ണന്റെ മകളും രാഘവന്റെ പേരക്കുട്ടിയുമായ ഡോ.മീരയും പാലക്കാട് ചന്ദ്രനഗർ കലാധരന്റെ മകൻ ദർശനും തമ്മിലുള്ള വിവാഹം. ഈ ദിവസം തന്നെയായിരുന്നു മറ്റു വിവാഹങ്ങൾക്കുള്ള സദ്യയും നൽകാൻ ഇവർ തീരുമാനിച്ചിരുന്നത്.

എന്നാൽ അന്നേദിവസം നടക്കുന്ന 50 വിവാഹങ്ങൾ കണ്ടെത്താനായില്ല. ഇതോടെയാണു നടക്കാനിരിക്കുന്ന വിവാഹങ്ങൾ കണ്ടെത്തി ഭക്ഷണമെത്തിക്കാൻ വ്യാപാരിയായ അനീഷ്‌കുമാറിനെ സമീപിച്ചത്. വിവാഹ ചടങ്ങുകൾക്കു കൊവിഡ് മാനദണ്ഡപ്രകാരം 50 പേർക്കേ പങ്കെടുക്കാവൂ എന്നു സർക്കാർ നിർദേശമുണ്ട്. ഇതു കണക്കിലെടുത്താണ് ഓരോ വിവാഹത്തിനും 50 പേർക്കുള്ള സദ്യയുടെ ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഒരു സദ്യയ്ക്ക് 150 രൂപ പ്രകാരം ഒരു വിവാഹത്തിന് 7500 രൂപയാണു നൽകുക. വിവാഹം നടക്കാനിരിക്കുന്ന നിർധനരെ കണ്ടെത്തി കേറ്ററിങ് സൗകര്യം വഴിയടക്കം വിവാഹത്തിനു ഭക്ഷണം എത്തിക്കുമെന്നു വധു മീരയുടെ മുത്തച്ഛൻ രാഘവൻ പറയുന്നു.

Related Posts

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
India

ഇന്ധന സ്വിച്ചിന് തകരാർ; ലണ്ടൻ – ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

February 2, 2026
6
പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്
Kerala News

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
4
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം
India

കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

February 2, 2026
4
തെയ്യം മഹോത്സവത്തിനിടെ കൂട്ടത്തല്ല്, തെയ്യത്തെ പിടിച്ച് തള്ളി യുവാക്കള്‍
Kerala News

തെയ്യം മഹോത്സവത്തിനിടെ കൂട്ടത്തല്ല്, തെയ്യത്തെ പിടിച്ച് തള്ളി യുവാക്കള്‍

February 2, 2026
5
Load More
Next Post
മറ്റൊരു യുവതിയുമായി കാറില്‍ പോകുന്നത് കണ്ടു, ഭര്‍ത്താവിനെ പിന്തുടര്‍ന്നെത്തിയ ഭാര്യ കാറ് തടഞ്ഞു, ബോണറ്റിന് മുകളില്‍ കയറി നിന്ന് ബഹളം വെച്ച് യുവതി, വന്‍ ഗതാഗതക്കുരുക്ക്

മറ്റൊരു യുവതിയുമായി കാറില്‍ പോകുന്നത് കണ്ടു, ഭര്‍ത്താവിനെ പിന്തുടര്‍ന്നെത്തിയ ഭാര്യ കാറ് തടഞ്ഞു, ബോണറ്റിന് മുകളില്‍ കയറി നിന്ന് ബഹളം വെച്ച് യുവതി, വന്‍ ഗതാഗതക്കുരുക്ക്

സ്‌കൂട്ടർ നിയന്ത്രണം വിട്ട് യുവതി അടിയൊഴുക്കുള്ള വെള്ളത്തിലേക്ക് വീണു; പുറകെ ചാടി രക്ഷപ്പെടുത്തി രാജു; അഭിനന്ദിച്ച് സോഷ്യൽമീഡിയ

സ്‌കൂട്ടർ നിയന്ത്രണം വിട്ട് യുവതി അടിയൊഴുക്കുള്ള വെള്ളത്തിലേക്ക് വീണു; പുറകെ ചാടി രക്ഷപ്പെടുത്തി രാജു; അഭിനന്ദിച്ച് സോഷ്യൽമീഡിയ

കോവിഡ് വാക്‌സിനായി ഇന്ത്യ ഒരു വര്‍ഷത്തേക്ക് കാത്തിരിക്കേണ്ടിവന്നാല്‍ യഥാര്‍ത്ഥ ജിഡിപി 7.5 ശതമാനം വരെ കുറയും, വിദഗ്ധര്‍ പറയുന്നു

കോവിഡ് വാക്‌സിനായി ഇന്ത്യ ഒരു വര്‍ഷത്തേക്ക് കാത്തിരിക്കേണ്ടിവന്നാല്‍ യഥാര്‍ത്ഥ ജിഡിപി 7.5 ശതമാനം വരെ കുറയും, വിദഗ്ധര്‍ പറയുന്നു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
201
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
599

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version