BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇനിയും പറയാത്ത ‘മഹാ രഹസ്യങ്ങള്‍’ ദൈവത്തെ സാക്ഷി നിര്‍ത്തി അങ്ങ് പറഞ്ഞു തുടങ്ങൂ, കേരളം കേള്‍ക്കട്ടെ; ഉമ്മന്‍ചാണ്ടിക്ക് ചുട്ടമറുപടിയുമായി എഎ റഹീം

Akshaya by Akshaya
July 8, 2020
in Kerala News
0
ഇനിയും പറയാത്ത ‘മഹാ രഹസ്യങ്ങള്‍’  ദൈവത്തെ സാക്ഷി നിര്‍ത്തി അങ്ങ് പറഞ്ഞു തുടങ്ങൂ, കേരളം കേള്‍ക്കട്ടെ; ഉമ്മന്‍ചാണ്ടിക്ക് ചുട്ടമറുപടിയുമായി എഎ റഹീം
47
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ആരോപണ വിധേയരായ വിവാദമായ സോളാര്‍ കേസും തമ്മില്‍ താരതമ്യം ചെയ്ത് കൊണ്ടുള്ള വാര്‍ത്തകളാണ് ഇന്ന് ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വ്യാജപ്രചരണങ്ങള്‍ മുഖ്യമന്ത്രി ഇന്നലത്തെ പത്രസമ്മേളനത്തോടുകൂടിതന്നെ പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തിരുന്നു.

READ ALSO

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
2
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

February 13, 2026
4

സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായതോടെ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. സോളാര്‍ കേസ് ഓര്‍ത്ത് പോകുന്നു എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം.

പണ്ട് ചെയ്ത തെറ്റുകള്‍ക്ക് ദൈവത്തെ സാക്ഷി നിര്‍ത്തി ഒരാള്‍ ഇന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്ന് എഎ റഹീം ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു. അന്ന് ‘മനസ്സക്ഷിയുടെ കോടതിയില്‍’വിട്ടിട്ട് പോയ ഇനിയും പറയാത്ത ‘മഹാ രഹസ്യങ്ങള്‍’ ദൈവസാക്ഷ്യത്തില്‍ പറഞ്ഞു തുടങ്ങൂ, കേരളം കേള്‍ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

പണ്ട് ചെയ്ത തെറ്റുകള്‍ക്ക് ദൈവത്തെ സാക്ഷി നിര്‍ത്തി ഒരാള്‍ ഇന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ട്…

പറയൂ സാര്‍ ഇനിയെങ്കിലും,
ആലുവാ ഗസ്റ്റ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ഒരു കൊലക്കേസ് പ്രതിയുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്തായിരുന്നു മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച?
ഇതുവരെ പറയാത്ത ആ രഹസ്യം ഇനി ദൈവത്തെ സാക്ഷി നിര്‍ത്തി അങ്ങ് പറയൂ…

മല്ലേലില്‍ ശ്രീധരന്‍ നായര്‍ കോടതിയില്‍ കൊടുത്ത രഹസ്യ മൊഴി ഇപ്പോഴും ഉണ്ട്.
അതില്‍ പറഞ്ഞത്, താങ്കളോട് ചോദിച്ചതിന് ശേഷമാണ് സോളാര്‍ പ്രതിക്ക് പണം കൊടുത്തത് എന്നാണ്. ദൈവത്തെ സാക്ഷി നിര്‍ത്തി പറയൂ ആ രഹസ്യ മൊഴിയിലെ സത്യം.

ഒരു രാത്രി മുഴുവന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടയ്ക്കാതെ ഉണര്‍ന്നിരുന്നു പണിയെടുത്തത് ഓര്‍മ്മയുണ്ടോ?
താങ്കളുടെ വീട്ടില്‍ ജോലി ചെയ്ത ഒരു പോലീസുകാരന്റെ ഫോണ്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അന്ന് രാത്രി മുഴുവന്‍
എ ജിയുടെ ഓഫീസ്.

ദൈവത്തെ സാക്ഷി നിര്‍ത്തി പറയൂ…
എന്തായിരുന്നു ഒരു സാധാ പോലീസുകാരന്റെ ഫോണ്‍ രേഖ പുറത്തു വന്നാല്‍ താങ്കളുടെ സര്‍ക്കാരിന് കുഴപ്പം?
സംസ്ഥാനത്തിന്റെ പൊതുവായ ഏത് താല്പര്യം മുന്‍ നിര്‍ത്തിയായിരുന്നു അന്ന് താങ്കള്‍ അത്തരം ഒരു നിലപാട് സ്വീകരിച്ചത്?

പറയൂ ദൈവത്തെ സാക്ഷി നിര്‍ത്തി പറയൂ….

അന്ന് ‘മനസ്സക്ഷിയുടെ കോടതിയില്‍’വിട്ടിട്ട് പോയ ഇനിയും പറയാത്ത
‘മഹാ രഹസ്യങ്ങള്‍’ ദൈവസാക്ഷ്യത്തില്‍ പറഞ്ഞു തുടങ്ങൂ… കേരളം കേള്‍ക്കട്ടെ..

Tags: AA Rahimoommenchandy

Related Posts

‘ബെം​ഗളൂരുവിലെ വൻകിട കൈയേറ്റക്കാർക്കെതിരെ ബുൾഡോസർ ഇറക്കാൻ കോൺ​ഗ്രസിന് ധൈര്യമുണ്ടോ, എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാ​ഗാന്ധി പ്രതികരിക്കുന്നില്ല’? ഇരകളെ സന്ദർശിച്ച് എ എ റഹീം എംപി
Kerala News

‘ബെം​ഗളൂരുവിലെ വൻകിട കൈയേറ്റക്കാർക്കെതിരെ ബുൾഡോസർ ഇറക്കാൻ കോൺ​ഗ്രസിന് ധൈര്യമുണ്ടോ, എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാ​ഗാന്ധി പ്രതികരിക്കുന്നില്ല’? ഇരകളെ സന്ദർശിച്ച് എ എ റഹീം എംപി

December 28, 2025
3
‘ഉമ്മന്‍ ചാണ്ടി സാര്‍ മാപ്പ്…, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ ഖേദം അറിയിക്കുന്നു’ ; ഷമ്മി തിലകന്‍
Kerala News

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

December 27, 2025
5
റെയിൽവേയ്ക്ക് മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ഉണ്ടെങ്കിൽ, ജോയിയുടെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം: എഎ റഹീം
Kerala News

റെയിൽവേയ്ക്ക് മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ഉണ്ടെങ്കിൽ, ജോയിയുടെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം: എഎ റഹീം

July 16, 2024
12
മലയാളികള്‍ ബഹിഷ്‌കരിച്ച സിനിമ: ദൂരദര്‍ശന് ഇന്നത്തേത് ഏറ്റവും മോശമായ ദിവസമായിരിക്കും; എഎ റഹീം
Kerala News

മലയാളികള്‍ ബഹിഷ്‌കരിച്ച സിനിമ: ദൂരദര്‍ശന് ഇന്നത്തേത് ഏറ്റവും മോശമായ ദിവസമായിരിക്കും; എഎ റഹീം

April 5, 2024
2.7k
ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തിലെത്തി പ്രാര്‍ഥിച്ച് ഫ്രാന്‍സിസ് ജോര്‍ജ്: കെട്ടിവയ്ക്കാനുള്ള തുക കൈമാറി മറിയാമ്മ ഉമ്മന്‍
Kerala News

ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തിലെത്തി പ്രാര്‍ഥിച്ച് ഫ്രാന്‍സിസ് ജോര്‍ജ്: കെട്ടിവയ്ക്കാനുള്ള തുക കൈമാറി മറിയാമ്മ ഉമ്മന്‍

April 2, 2024
32
‘ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം’, വിഴിഞ്ഞം തുറമുഖത്തിന്  ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് എംഎം ഹസന്‍
Kerala News

‘ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം’, വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് എംഎം ഹസന്‍

October 13, 2023
5
Load More
Next Post
പൂന്തുറയില്‍ കമാണ്ടോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

പൂന്തുറയില്‍ കമാണ്ടോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ക്വാറന്റൈനില്‍; എല്ലാ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ക്വാറന്റൈനില്‍; എല്ലാ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

ആരെന്നു പോലും അറിയാത്ത വയോധികനെ സഹായിച്ച് സുപ്രിയ; ഏറ്റെടുത്ത് സോഷ്യൽമീഡിയ; നന്മയുടെ പ്രതീകം

ആരെന്നു പോലും അറിയാത്ത വയോധികനെ സഹായിച്ച് സുപ്രിയ; ഏറ്റെടുത്ത് സോഷ്യൽമീഡിയ; നന്മയുടെ പ്രതീകം

Discussion about this post

RECOMMENDED NEWS

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

24 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

11 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

10 hours ago
6
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version