BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭര്‍ത്താവിനെയും രണ്ടരവയസ്സുള്ള മകനെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം പോയി, മുപ്പതുവയസ്സുകാരിയെയും ഇരുപത്തിയഞ്ചുകാരനായ കാമുകനെയും കണ്ടെത്തിയത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും

Akshaya by Akshaya
June 24, 2020
in Kerala News
0
ഭര്‍ത്താവിനെയും രണ്ടരവയസ്സുള്ള മകനെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം പോയി, മുപ്പതുവയസ്സുകാരിയെയും ഇരുപത്തിയഞ്ചുകാരനായ കാമുകനെയും  കണ്ടെത്തിയത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും
78
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈന്‍ കേന്ദ്രത്തില്‍. കേന്ദ്രഭരണ പ്രദേശമായ നഗര്‍ഹവേലിയില്‍ നിന്ന് കാണാതായ യുവതിയെ പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് യുവാവിനൊപ്പം പോലീസ് കണ്ടെത്തിയത്.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ്‌നാട്ടിൽ നിന്ന് മാസങ്ങൾക്ക് മുന്‍പ് കാണാതായ വനിതാ ഡോക്ടർ വൈറ്റിലയിൽ; കുടുംബത്തിനൊപ്പം അയച്ച് പൊലീസ്

February 7, 2026
2
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

February 7, 2026
4

യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നഗര്‍ ഹവേലി പൊലീസ് യുവതിയെ അന്വേഷിച്ച് ഇന്നലെ പത്തനംതിട്ടയിലെത്തിയിരുന്നു. അപ്പോഴാണ് ഇവിടെയുള്ളവര്‍ വിവരം അറിയുന്നത്. ഫേസ്ബുക്കിലൂടെയാണ് യുവതി യുവാവിനെ പരിചയപ്പെട്ടത്.

തുടര്‍ന്ന് ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് തിരുവല്ല സ്വദേശിയായ ഇരുപത്തിയഞ്ചുകാരനായ കാമുകനെ തേടി മുപ്പതുകാരിയായ യുവതി എത്തുകയായിരുന്നു. 18ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ സ്വീകരിക്കാന്‍ കാമുകന്‍ ഇവിടെയെത്തിയിരുന്നു.

നെടുമ്പാശേരിയില്‍ നിന്ന് കാറില്‍ പുറപ്പെടാന്‍ ഒരുങ്ങിയ കമിതാക്കളെ റവന്യു ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തടഞ്ഞു. തങ്ങള്‍ ബന്ധുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്. തുടര്‍ന്ന് പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി. 18 മുതല്‍ ഇരുവരും ഇവിടെയാണ്. ജൂലായ് രണ്ട് വരെയാണ് ക്വാറന്റ്റൈന്‍. അതിനുശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags: Love Affairpathanamthittaquarantine center

Related Posts

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്
Kerala News

പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്

January 24, 2026
1
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം, മരണം രണ്ടായി, 4 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി
Kerala News

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം, മരണം രണ്ടായി, 4 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി

November 26, 2025
7
സ്കൂട്ടറിൽ ക്രെയിൻ  തട്ടി, 36കാരിക്ക് ദാരുണാന്ത്യം
Kerala News

സ്കൂട്ടറിൽ ക്രെയിൻ തട്ടി, 36കാരിക്ക് ദാരുണാന്ത്യം

November 3, 2025
8
മരിച്ചത് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി, ഒന്നര വയസുകാരൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala News

മരിച്ചത് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി, ഒന്നര വയസുകാരൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

November 2, 2025
5
വനിതാ പഞ്ചായത്ത് പ്രസിഡന്‍റിന് മുന്നിൽ നഗ്നതാപ്രദർശനം, അസഭ്യം പറച്ചിലും, യുവാവ് അറസ്റ്റിൽ
Kerala News

വനിതാ പഞ്ചായത്ത് പ്രസിഡന്‍റിന് മുന്നിൽ നഗ്നതാപ്രദർശനം, അസഭ്യം പറച്ചിലും, യുവാവ് അറസ്റ്റിൽ

October 1, 2025
35
ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു, ആക്രമണത്തിൽ പിതാവിനും സഹോദരിക്കും ഗുരുതര പരിക്ക്
Kerala News

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു, ആക്രമണത്തിൽ പിതാവിനും സഹോദരിക്കും ഗുരുതര പരിക്ക്

August 3, 2025
9
Load More
Next Post
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65 ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയെ മറികടന്ന് ബ്രസീല്‍, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 27,263 പേര്‍ക്ക്

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 93 ലക്ഷം കവിഞ്ഞു, 24 മണിക്കൂറിനിടെ ബ്രസീലില്‍ മരിച്ചത് ആയിരത്തിലധികം പേര്‍

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് ഏക ഉപജീവന മാര്‍ഗമായിരുന്ന കൃഷി ഉപേക്ഷിച്ചു, കുടുംബം പട്ടിണിയിലാവാതിരിക്കാന്‍ കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് ഏക ഉപജീവന മാര്‍ഗമായിരുന്ന കൃഷി ഉപേക്ഷിച്ചു, കുടുംബം പട്ടിണിയിലാവാതിരിക്കാന്‍ കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു

‘എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു, എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളത്’; ഭൂമിക ചൗള

'എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു, എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളത്'; ഭൂമിക ചൗള

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

4 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

23 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

20 hours ago
6
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

21 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version