Tag: quarantine center

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തലയടിച്ച് വീണു, വീട്ടമ്മയ്ക്ക് ക്വാറന്റീന്‍ സെന്ററില്‍ ദാരുണാന്ത്യം

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തലയടിച്ച് വീണു, വീട്ടമ്മയ്ക്ക് ക്വാറന്റീന്‍ സെന്ററില്‍ ദാരുണാന്ത്യം

കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ വീണ് തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പള്ളുരുത്തി തങ്ങള്‍ നഗറില്‍ ഷംല ആണ് മരിച്ചത്. നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു. ഷംലയുടെ മൃതദേഹം ...

ഭര്‍ത്താവിനെയും രണ്ടരവയസ്സുള്ള മകനെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം പോയി, മുപ്പതുവയസ്സുകാരിയെയും ഇരുപത്തിയഞ്ചുകാരനായ കാമുകനെയും  കണ്ടെത്തിയത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും

ഭര്‍ത്താവിനെയും രണ്ടരവയസ്സുള്ള മകനെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം പോയി, മുപ്പതുവയസ്സുകാരിയെയും ഇരുപത്തിയഞ്ചുകാരനായ കാമുകനെയും കണ്ടെത്തിയത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും

പത്തനംതിട്ട: കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈന്‍ കേന്ദ്രത്തില്‍. കേന്ദ്രഭരണ പ്രദേശമായ നഗര്‍ഹവേലിയില്‍ നിന്ന് കാണാതായ യുവതിയെ പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് യുവാവിനൊപ്പം പോലീസ് കണ്ടെത്തിയത്. യുവതിയെ ...

ക്വാറന്റീനില്‍ കഴിയവെ ദമ്പതിമാര്‍ കറങ്ങാനിറങ്ങി, പിടിയിലായപ്പോള്‍ യഥാര്‍ത്ഥ ഭാര്യ പോലീസ് സ്‌റ്റേഷനില്‍, കള്ളങ്ങള്‍ പൊളിഞ്ഞു

ക്വാറന്റീനില്‍ കഴിയവെ ദമ്പതിമാര്‍ കറങ്ങാനിറങ്ങി, പിടിയിലായപ്പോള്‍ യഥാര്‍ത്ഥ ഭാര്യ പോലീസ് സ്‌റ്റേഷനില്‍, കള്ളങ്ങള്‍ പൊളിഞ്ഞു

കോട്ടയം: ക്വാറന്റീന്‍ കേന്ദ്രത്തില്‍ ദമ്പതിമാരായി കഴിയുന്നതിനിടെ പോലീസിന്റെ പിടിയിലായ യുവാവിന്റെയും യുവതിയുടേയും കള്ളങ്ങള്‍ പൊളിച്ചടുക്കി യഥാര്‍ത്ഥ ഭാര്യ. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും ചുറ്റിക്കറങ്ങാനിറങ്ങിയതോടെയാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. ...

കൊറോണയില്ലെന്ന് പറഞ്ഞ് യുവാവിനെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് അയച്ചു, അടുത്തദിവസം ദിവസം വിളിച്ച് പറഞ്ഞു കൊറോണ പോസിറ്റീവാണെന്ന്, കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തില്‍

കൊറോണയില്ലെന്ന് പറഞ്ഞ് യുവാവിനെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് അയച്ചു, അടുത്തദിവസം ദിവസം വിളിച്ച് പറഞ്ഞു കൊറോണ പോസിറ്റീവാണെന്ന്, കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തില്‍

ആലപ്പുഴ; കൊറോണയില്ലെന്ന് പറഞ്ഞ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് പറഞ്ഞുവിട്ട യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ നഗരസഭയില്‍ താമസിക്കുന്ന ഇരുപത്തിയാറുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നും ...

ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയ്യാറാക്കിയ വീട് അടിച്ചുതകര്‍ത്തു; പോലീസ് കേസെടുത്തു

ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയ്യാറാക്കിയ വീട് അടിച്ചുതകര്‍ത്തു; പോലീസ് കേസെടുത്തു

കൊച്ചി: എറണാകുളം കോലഞ്ചേരി ഊരമനയില്‍ ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയ്യാറാക്കിയ വീട് അടിച്ച് തകര്‍ത്തു. മുംബൈയില്‍ നിന്നെത്തിയ യുവാവിനായാണ് ബന്ധുക്കള്‍ വീട് ഏര്‍പ്പാടാക്കിയിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. വീട് ...

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പച്ചക്കറി ഭക്ഷണം മാത്രം: പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പച്ചക്കറി ഭക്ഷണം മാത്രം: പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

ജയ്പുര്‍: ക്വാറന്റൈന്‍ കേന്ദ്രത്തിലെ പച്ചക്കറി ഭക്ഷണം മടുത്തു, പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമിച്ച അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്സല്‍മേര്‍ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.