BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കരുത്; പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങള്‍, സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിച്ചത് ക്രൂരത’; വിമര്‍ശനവുമായി ഡോക്ടര്‍; വൈറല്‍ കുറിപ്പ്

Abin by Abin
June 10, 2020
in Kerala News
0
‘ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കരുത്; പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങള്‍, സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിച്ചത് ക്രൂരത’; വിമര്‍ശനവുമായി ഡോക്ടര്‍; വൈറല്‍ കുറിപ്പ്
46
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: കോട്ടയം ചേര്‍പ്പുങ്കലില്‍ കോപ്പിയടിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിനെതിരെ വിമര്‍ശനവുമായി ഡോ. സിജെ ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോളേജിനെതിരെ ഡോക്ടര്‍ വിമര്‍ശനം ഉന്നയിച്ചത്. കുട്ടികള്‍ കോപ്പി അടിക്കുന്നത് പല തരം ഉള്‍പ്രേരണകള്‍ മൂലമാണ്. പഠിക്കുന്ന കുട്ടികള്‍ പോലും കൂട്ടുകാര്‍ ചെയ്യുന്നത് കണ്ട് ചെയ്തു പോകാറുണ്ട്.

READ ALSO

gold rate| bignewslive

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
2
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
4

അവരില്‍ എന്തിന് ചെയ്തുവെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത് തിരുത്താനുള്ള ഉത്തേജനം നല്‍കേണ്ടത്. അല്ലാതെ ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെയല്ല ഇടപെടേണ്ടതെന്നും ഡോ. ജോണ്‍ പറഞ്ഞു. പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങള്‍ ഇങ്ങനെ സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിക്കുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്. ഇത്തരം പ്രവര്‍ത്തികള്‍ വധ ശിക്ഷയായി മാറും. അവരുടെ സ്വഭാവത്തെ തകര്‍ക്കും.- സിജെ ജോണ്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കോപ്പിയടിച്ചുവെന്ന പേരില്‍ പിടിക്കപ്പെട്ടതില്‍ മനം നൊന്തു ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത. നിജ സ്ഥിതി തര്‍ക്ക വിഷയമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോള്‍ ചില കുട്ടികള്‍ ഇങ്ങനെ പ്രതികരിച്ചേക്കും. ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തില്‍ പെരുമാറാന്‍. രക്ഷകര്‍ത്താക്കളെ ഇത്തരം സന്ദര്‍ഭത്തില്‍ വിളിച്ചു വരുത്തി അവരുടെ ഒപ്പം വേണം വിടാനും .

ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കാതെ തിരുത്താനുള്ള പഴുത് നല്‍കി വേണം ഇടപെടലുകള്‍ നടത്താന്‍. മാനുഷിക വശം കൂടി പരിഗണിച്ചു കൃത്യമായ ഒരു നടപടി ക്രമം വേണമെന്ന സൂചനയാണ് ഈ സംഭവത്തില്‍ വന്ന വീഴ്ചകള്‍ ചൂണ്ടി കാണിക്കുന്നത് .സ്വന്തം ഭാഗത്താണ് ശരിയെന്ന് സ്ഥാപിക്കാനായി ആ വിദ്യാഭ്യാസ സ്ഥാപനം സി. സി. ടി. വി ദൃശ്യങ്ങള്‍ പൊതു സമൂഹത്തിന്റെ മുന്‍പിലേക്ക് എറിഞ്ഞു കൊടുത്തതും ഒരു വലിയ വീഴ്ചയാണ്.

പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങള്‍ ഇങ്ങനെ സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിക്കുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്. കുട്ടികള്‍ കോപ്പി അടിക്കുന്നത് പല തരം ഉള്‍പ്രേരണകള്‍ മൂലമാണ്. പഠിക്കുന്ന കുട്ടികള്‍ പോലും കുട്ടുകാര്‍ ചെയ്യുന്നത് കണ്ട് ചെയ്തു പോകാറുണ്ട്. എന്തിന് ചെയ്തുവെന്ന് മനസ്സിലാക്കാനുള്ള ശ്രമം ഉണ്ടാകണം. തിരുത്താനുള്ള ഉത്തേജനം നല്‍കണം. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ ഇടപെട്ടാല്‍ അതൊരു വധ ശിക്ഷയായി മാറും. സ്വഭാവത്തെ തകര്‍ക്കും.
(സി ജെ ജോണ്‍)

Tags: dr cj johnfacebook post

Related Posts

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
6
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
2
ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
661
ആസൂത്രണത്തിൽ ഡിസിസി നേതാക്കൾ നേരിട്ട് പങ്കെടുത്തു; സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് ഇവരെ പുറത്താക്കുന്നില്ല: എഎ റഹീം
Kerala News

പെൺകുഞ്ഞിനെ ഇരുത്തി വ്യാജമായി നിർമ്മിച്ച വാർത്തയ്ക്ക് മാപ്പ് പറയാനുള്ള മര്യാദയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദ്യം കാണിക്കേണ്ടത്; എ എ റഹീം

March 6, 2023
8
Bhavana re entry | Bignewslive
Entertainment

കണ്ടു പരിചയിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ പക്വതയുള്ള പെൺകുട്ടി; ഭാവനയുടെ റീ എൻട്രി ചിത്രത്തിന് മേജർ രവിയുടെ ‘സല്യൂട്ട്’

February 25, 2023
11
Collector Krishna Teja | Bignewslive
Kerala News

അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ ഒരു സല്യൂട്ട്; മനസിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷം പങ്കിട്ട് കളക്ടർ കൃഷ്ണതേജ

January 27, 2023
60
Load More
Next Post
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 57 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 57 പേര്‍ രോഗമുക്തി നേടി

അച്ഛന്റെ ഒക്കത്തിരുന്ന് മധു വാര്യരും മഞ്ജു വാര്യരും; പിതാവിന്റെ ഓര്‍മ്മദിനത്തില്‍ ഓര്‍മചിത്രം പങ്കുവെച്ച് മധു

അച്ഛന്റെ ഒക്കത്തിരുന്ന് മധു വാര്യരും മഞ്ജു വാര്യരും; പിതാവിന്റെ ഓര്‍മ്മദിനത്തില്‍ ഓര്‍മചിത്രം പങ്കുവെച്ച് മധു

കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കൊവിഡ് മരണം 17 ആയി ഉയര്‍ന്നു

കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കൊവിഡ് മരണം 17 ആയി ഉയര്‍ന്നു

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

21 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

17 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

22 hours ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version