BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ മന:പാഠം: പതിനായിരത്തിന് യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് മുതല്‍ ആര്‍സി വരെ തയ്യാര്‍, വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍

Anu by Anu
May 29, 2020
in Kerala News
0
ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ മന:പാഠം: പതിനായിരത്തിന് യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് മുതല്‍ ആര്‍സി വരെ തയ്യാര്‍, വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍
59
SHARES
52
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ആര്‍സികളും ലൈസന്‍സുകളും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പൊന്‍മള പട്ടത്ത് മൊയ്തീന്‍ എന്ന മൊയ്തീന്‍ കുട്ടി (44), പെരിന്തല്‍മണ്ണ പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി നമ്പൂത്ത് ഷിഹാബുദ്ദീന്‍(40) എന്നിവരാണ് അറസ്റ്റിലായത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി പിസി ഹരിദാസന്റെ നേതൃത്വത്തില്‍ സിഐ ശശീന്ദ്രന്‍ മേലെയില്‍, പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

7ാംക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള മൊയ്തീന്‍ കുട്ടി യൂണിവേഴ്‌സിറ്റി അധികാരികള്‍, ആര്‍ടിഒ എന്നിങ്ങനെയുള്ളവരുടെ ഒപ്പുകള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനും അതുപോലെത്തന്നെ ആര്‍ക്കും മനസ്സിലാകാത്തരീതിയില്‍ സര്‍ട്ടിഫിക്കറ്റില്‍ ഇടാനും സീല്‍, കമ്പ്യൂട്ടറില്‍ തന്നെ നിര്‍മിച്ച് പതിപ്പിക്കാനും വിദഗ്ദനാണ്. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ 10000 മുതല്‍ 25000 വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്.

മലപ്പുറം കോട്ടപ്പടിയില്‍ പ്രിന്റെക്സ് എന്ന പ്രിന്റിങ് സ്ഥാപനത്തില്‍ വച്ച് മൊയ്തീന്‍ കുട്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കി എത്തിക്കുന്നത്. മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയിലെടുത്ത് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, പ്രിന്റര്‍, ലാമിനേഷന്‍ മെഷീന്‍, സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനുള്ള പ്രത്യേക തരം പേപ്പര്‍ എന്നിവ കണ്ടെടുത്തു. മൊമെന്റോകളും മറ്റും പ്രിന്റ് ചെയ്യുന്നതിന്റെ മറവില്‍ മൊയ്തീന്‍ കുട്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റും നിര്‍മ്മിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു.

ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓര്‍ഡറുകള്‍ വിദേശത്ത് നിന്നു പോലും വരുന്നുണ്ട്. നാട്ടില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതായി പറയുന്നുണ്ട്.

Tags: arrestFake certificate

Related Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍

January 16, 2026
11
ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്
Kerala News

ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്

September 23, 2025
8
വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം, സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Kerala News

വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം, സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 14, 2025
5
ബലാത്സംഗ കേസ്; വേടൻ ഒളിവിൽ, വിദേശത്തേക്ക് കടക്കാൻ സാധ്യത, ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
Kerala News

യുവ ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്ന കേസ്, റാപ്പര്‍ വേടന്‍ അറസ്റ്റില്‍

September 10, 2025
7
സിന്തറ്റിക് മയക്കുമരുന്നുകളുമായി യുവഡോക്ടര്‍ അറസ്റ്റിൽ, പിടിയിലായത് മയക്കുമരുന്നു കൈമാറുന്നതിനിടെ
Kerala News

സിന്തറ്റിക് മയക്കുമരുന്നുകളുമായി യുവഡോക്ടര്‍ അറസ്റ്റിൽ, പിടിയിലായത് മയക്കുമരുന്നു കൈമാറുന്നതിനിടെ

September 9, 2025
5
സ്ത്രീകള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് പതിവ്, 55കാരൻ അറസ്റ്റിൽ
Kerala News

സ്ത്രീകള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് പതിവ്, 55കാരൻ അറസ്റ്റിൽ

July 18, 2025
5
Load More
Next Post
കൊറോണയല്ലേ, ജനത്തിരക്ക് നിയന്ത്രിക്കണം; പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയാക്കി ഉയർത്തി ഇന്ത്യൻ റെയിൽവേ

അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാകില്ല; മാതൃസംസ്ഥാനം പൂർണ്ണമായും വഹിക്കണം; സാഹചര്യം അങ്ങനെയെന്ന് മുഖ്യമന്ത്രി

പ്രശസ്ത ജ്യോത്സ്യന്‍ കോവിഡ് ബാധിച്ച് മരിച്ചു; രാജീവ്ഗാന്ധി വധം മുതല്‍ മോഡി വിജയം വരെ പ്രവചിച്ച ബെജന്‍ ധരുവാലെ

പ്രശസ്ത ജ്യോത്സ്യന്‍ കോവിഡ് ബാധിച്ച് മരിച്ചു; രാജീവ്ഗാന്ധി വധം മുതല്‍ മോഡി വിജയം വരെ പ്രവചിച്ച ബെജന്‍ ധരുവാലെ

ന്യൂനമര്‍ദം ശക്തി പ്രാപിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറുമെന്ന് മുന്നറിയിപ്പ്, കേരളത്തില്‍ മഴ കനക്കും

ന്യൂനമര്‍ദം ശക്തി പ്രാപിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറുമെന്ന് മുന്നറിയിപ്പ്, കേരളത്തില്‍ മഴ കനക്കും

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
573
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

11 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

16 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version