BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രവാസസമൂഹത്തെ ഒരു വിഭാഗം ആള്‍ക്കാര്‍ ഒഴിവാക്കി നിര്‍ത്തിയപ്പോഴും നെഞ്ചുറപ്പോടെ അവര്‍ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിന്റെ നട്ടെല്ലാണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ നേതാവാണ് താങ്കള്‍; മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി

Akshaya by Akshaya
May 28, 2020
in Kerala News
0
പ്രവാസസമൂഹത്തെ ഒരു വിഭാഗം ആള്‍ക്കാര്‍ ഒഴിവാക്കി നിര്‍ത്തിയപ്പോഴും നെഞ്ചുറപ്പോടെ അവര്‍ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിന്റെ നട്ടെല്ലാണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ നേതാവാണ് താങ്കള്‍; മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി
32
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഗവണ്‍മെന്റിന്റെ കരുതല്‍ എല്ലാം നഷ്ടപ്പെട്ടവരോടൊപ്പം ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ മുന്നോട്ടുളള ജീവിതത്തിന് അവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സൗജന്യമാക്കിയ തീരുമാനം വളരെയധികം സന്തോഷം നല്‍കുന്നുവെന്നും ആ തീരുമാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വലിയൊരാശ്വാസം തന്നെയാണെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഷ്‌റഫ് താമരശ്ശേരി ഇക്കാര്യം പറഞ്ഞത്. വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം തന്നെ വിദേശത്ത് കൊറോണ മൂലം മരണമടഞ്ഞ മലയാളികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.മരണത്തിന്റെ കണക്കുകള്‍ വരെ കേരള ജനതയെ അറിയിച്ചു.അവരുടെ കുടുബത്തിനുണ്ടായ നഷ്ടത്തില്‍ അങ്ങയുടെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.ആ വാക്കുകള്‍ അനാഥമായ ആ കുടുംബത്തിന് വലിയൊരു ആശ്വാസമാണ് നല്‍കുന്നതെന്ന് അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

കൊറോണ രോഗം മൂലം പ്രവാസസമൂഹത്തെ ഒരു വിഭാഗം ആള്‍ക്കാര്‍ ഒഴിവാക്കി നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ, നെഞ്ചുറപ്പോടെ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിന്റെ നട്ടെല്ലാണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ നേതാവാണ് പിണറായി വിജയനെന്നും ആ വാക്കുകള്‍ പ്രവാസികളായ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കിയിട്ടുണ്ടായിരുന്നുവെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയോട് ഒരുപാട് നന്ദി,ഒരായിരം നന്ദിയുണ്ട്.ഇന്ന് അങ്ങയുടെ വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം തന്നെ വിദേശത്ത് കോവിഡ് മൂലം മരണമടഞ്ഞ മലയാളികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.മരണത്തിന്റെ കണക്കുകള്‍ വരെ കേരള ജനതയെ അറിയിച്ചു.അവരുടെ കുടുബത്തിനുണ്ടായ നഷ്ടത്തില്‍ അങ്ങയുടെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.ആ വാക്കുകള്‍ അനാഥമായ ആ കുടുംബത്തിന് വലിയൊരു ആശ്വാസമാണ് നല്‍കുന്നത്. ഗവണ്‍മെന്റിന്റെ കരുതല്‍ എല്ലാം നഷ്ടപ്പെട്ടവരോടപ്പം ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ മുന്നോട്ടുളള ജീവിതത്തിന് അവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. അതുപോലെ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ ക്വാറന്റീന്റെ ചെലവ് സൗജന്യമാക്കിയ തീരുമാനം വളരെയധികം സന്തോഷം നല്‍കുന്നു.ആ തീരുമാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വലിയൊരാശ്വാസം തന്നെയാണ്.കോവിഡ് രോഗം മൂലം പ്രവാസസമൂഹത്തെ ഒരു വിഭാഗം ആള്‍ക്കാര്‍ ഒഴിവാക്കി നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ, നെഞ്ചുറപ്പോടെ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിന്റെ നട്ടെല്ലാണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ നേതാവാണ് താങ്കള്‍.ആ വാക്കുകള്‍ പ്രവാസികളായ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കിയിട്ടുണ്ടായിരുന്നു.ഒരു അപേക്ഷ കൂടിയുണ്ട് സാര്‍,കോവിഡ് മൂലം വിദേശത്ത് വെച്ച് മരണപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വെച്ച് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ധം ചെലുത്തണം.കേന്ദ്ര സര്‍ക്കാരില്‍ നിന്നും എടുത്ത് നല്‍കേണ്ട,പ്രവാസികളുടെ കയ്യില്‍ നിന്നും പല രീതിയിലും വാങ്ങി കൂട്ടിയ പൈസ അതാത് എംബസ്സികളിലുണ്ട് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രമതിയാകും. കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമര്‍ദ്ധം ചെലുത്തി പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാങ്ങി നല്‍കിയാല്‍ വലിയൊരുപകാരമായിരിക്കും. കോവിഡ് എന്ന മഹമാരിമൂലം മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പോലും കാണാന്‍ കഴിയാതെ അവരുടെ വേര്‍പാട് പോലും മാനസികമായി അംഗീകരിക്കാനാവാതെ വേദനിച്ചു കഴിയുന്നവര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും.

എന്ന് സ്‌നേഹത്തോടെ

അഷറഫ് താമരശ്ശേരി
സാമൂഹിക പ്രവര്‍ത്തകന്‍

Tags: Ashraf ThamarasseryCM Pinarayi VijayanFB POST

Related Posts

കൂടെയുണ്ട് സർക്കാർ, സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഇനി കന്യാസ്ത്രീകളും-സന്യാസിനിമാരും
Kerala News

അഞ്ച് പുതിയ മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാർഹം, കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി

February 3, 2026
3
health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
7
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
Kerala News

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

January 24, 2026
6
രാഹുലിന് വിലക്ക് ഏര്‍പ്പെടുത്തി പാലക്കാട് നഗരസഭ, നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം
Kerala News

സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി രാഹുൽ കേസിലെ അതിജീവിത

January 13, 2026
9
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി
Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

January 12, 2026
3
Load More
Next Post
നാട്ടുകാരറിയാത്തിടത്തോളം ആട്ടും കുത്തും സാരമില്ലാത്തവയാണ്; മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ പറഞ്ഞാലും, സഹിക്കാൻ പറയുന്ന അച്ഛനമ്മമാരോട് എന്താണ് പറയേണ്ടത്? പ്രതികരിച്ച് മാലാ പാർവതി

നാട്ടുകാരറിയാത്തിടത്തോളം ആട്ടും കുത്തും സാരമില്ലാത്തവയാണ്; മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ പറഞ്ഞാലും, സഹിക്കാൻ പറയുന്ന അച്ഛനമ്മമാരോട് എന്താണ് പറയേണ്ടത്? പ്രതികരിച്ച് മാലാ പാർവതി

ചെന്നിത്തലേ, ‘താനാരാണെന്ന് തനിക്കറിയില്ലേ താനെന്നോട് ചോദിക്ക് ഞാനാരാണെന്ന്’; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷപരിഹാസവുമായി ജോമോള്‍ ജോസഫ്

ചെന്നിത്തലേ, 'താനാരാണെന്ന് തനിക്കറിയില്ലേ താനെന്നോട് ചോദിക്ക് ഞാനാരാണെന്ന്'; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷപരിഹാസവുമായി ജോമോള്‍ ജോസഫ്

കോളിളക്കം സൃഷ്ടിച്ച അയനാവരം പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു; ജീവനൊടുക്കിത് മരണം വരെ തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി പളനി

കോളിളക്കം സൃഷ്ടിച്ച അയനാവരം പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു; ജീവനൊടുക്കിത് മരണം വരെ തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി പളനി

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

19 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

21 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

10 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version