BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 24, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഏത് പാര്‍ട്ടിയില്‍ ഉള്ളവരാണെങ്കിലും കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം, അതിന് വേണ്ടി എല്ലാ സോ കോള്‍ഡ് സിനിമക്കാരും കൂടി ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച് കളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രം; നടി മായ മേനോന്‍

Akshaya by Akshaya
May 26, 2020
in Kerala News
0
ഏത് പാര്‍ട്ടിയില്‍ ഉള്ളവരാണെങ്കിലും കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം, അതിന് വേണ്ടി എല്ലാ സോ കോള്‍ഡ് സിനിമക്കാരും കൂടി ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച് കളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രം; നടി മായ മേനോന്‍
55
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ സിനിമാലോകത്ത് നിന്നും നിലയ്ക്കാതെ പ്രതിഷേധമുയരുന്നു. രൂക്ഷ വിമര്‍ശനം തന്നെയാണ് നടന്മാരും സംവിധായകരും അടക്കമുളളവര്‍ ഉയര്‍ത്തുന്നത്.

READ ALSO

ജാമ്യവ്യവസ്ഥ ലംഘിച്ചു; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ചെയ്‌തേക്കും

ജാമ്യവ്യവസ്ഥ ലംഘിച്ചു; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ചെയ്‌തേക്കും

January 24, 2023
3
temple| bignewslive

ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്ത് മാനസിക രോഗി, ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

January 24, 2023
2

സിനിമാക്കാര്‍ ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞ് നിലവിളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കാരണമാണ് എന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മായ മേനോന്‍. കുറ്റം ചെയ്തവരെ, അവര്‍ ഏത് പാര്‍ട്ടിയില്‍ ഉള്ളവരാണെങ്കിലും കേസ് ഫയല്‍ ചെയ്തു ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടത് എന്ന് അവര്‍ പറയുന്നു.

അമ്പലത്തിന്റെ സെറ്റ് പൊളിച്ചാലും, പള്ളികളുടെ സെറ്റ് പൊളിച്ചാലും, അതിന് പിന്നില്‍ വര്‍ക്ക് ചെയ്ത പാവം മനുഷ്യരെ ഓര്‍ത്താണ് തന്റെ വിഷമമെന്നും അല്ലാതെ കെട്ടിടത്തെക്കുറിച്ചല്ലെന്നും മായ മേനോന്‍ പറയുന്നു. സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ഇതിനോടകം സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.

മായ മേനോന്റെ മറ്റൊരു പോസ്റ്റ് ഇങ്ങനെ: ” പിന്നെ സാമൂഹ്യദ്രോഹികള്‍, റേപ്പിസ്റ്റുകള്‍, കൈക്കൂലിക്കാര്‍, വിവരദോഷികളായ രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഒക്കെ ഒരു പാര്‍ട്ടിയില്‍ മാത്രമോ, ഒരു ജാതിയില്‍, ഒരു മതത്തില്‍ മാത്രമോ ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല…. കാരണം, അനേകം അനുഭവങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട് എന്നത് തന്നെ…സോ ഇത് പക്കാ സാമൂഹ്യദ്രോഹം തന്നെ ആയി കരുതിയാല്‍ മതി. ഒപ്പം ഈ സാമൂഹ്യദ്രോഹം ചെയ്തവര്‍ക്ക് എതിരെ തീര്‍ച്ചയായും വേണ്ട നിയമ നടപടികള്‍ എടുക്കുക തന്നെ വേണം.

കാരണം,നിയമാനുസൃതം പെര്‍മിഷന്‍ വാങ്ങി ഒരു കഥയ്ക്ക് അനുസരിച്ചു നിര്‍മ്മിച്ച ആ സെറ്റിന് ചിലവിട്ട പണത്തേക്കാള്‍ കൂടുതല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍ട് ഡിപ്പാര്‍ട്ട്‌മെന്റിലെ വളരെ ക്രിയേറ്റീവ്, എഫിഷ്യന്റ് ആന്‍ഡ് ഡെഡിക്കേറ്റഡ് ആയ പല വ്യക്തികളുടെ ക്രിയേറ്റീവ് ഐഡിയാസ്, പാവപ്പെട്ട ഒരു പാട് മനുഷ്യരുടെ ഒക്കെ രാപ്പ കല്‍ കഠിനാധ്വാനം ഒക്കെ കൊണ്ടായിരിക്കും ആ സെറ്റ് തയ്യാറാക്കിയിട്ടുണ്ടാവുക എന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടും, ഈ ചെയ്ത പ്രവര്‍ത്തിയില്‍ സമൂഹത്തിന് ദ്രോഹം അല്ലാതെ, യാതൊരു ഗുണവും പ്രഥമ ദൃഷ്ട്യാ കാണാത്തത് കൊണ്ടും ഇത്തരം അനാവശ്യം ചെയ്ത ആളുകള്‍ക്ക് മാതൃകാപരമായ തക്ക ശിക്ഷ തന്നെ നല്‍കണം എന്ന് തന്നെയാണ് എന്റെ സ്വന്തം അഭിപ്രായം.. ഇനി നഷ്ടപരിഹാരം കൊടുത്താലും, ഞാന്‍ ആലോചിക്കുന്നത് അത് വീണ്ടും പണിതു ഉണ്ടാക്കുവാന്‍ ആ പാവങ്ങള്‍ ഇനിയും കഷ്ടപ്പെടേണ്ടി വരുമല്ലോ എന്നാണ്…..

NB :പിന്നെ അമ്പലത്തിന്റെ സെറ്റ് പൊളിച്ചാലും, പള്ളികളുടെ സെറ്റ് പൊളിച്ചാ ലും, അതിന് പിന്നില്‍ work ചെയ്ത പാവം മനുഷ്യരെ ഓര്‍ത്താണ് എന്റെ വിഷമം.. അല്ലാതെ കെട്ടിടത്തെക്കുറിച്ചല്ല. ഇനി അഥവാ ഇത് ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരില്‍ തന്നെ ചെയ്തതതാ ണെങ്കില്‍ ആ ചെയ്ത വ്യക്തികളോട്, അവരോട് മാത്രം, ഒന്നേ പറയാനുള്ളൂ.. Shame on you narrow minded fools….-

Tags: Actress Maya MenonFB POSTminnal murali set

Related Posts

kk shailaja| bignewslive
Entertainment

ഗൗരവമേറിയ സാമൂഹ്യ പ്രശ്നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചു, ബേസില്‍ ജോസഫ് ചിത്രത്തെ അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍

November 9, 2022
54
aa rahim| bignewslive
Kerala News

മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് ചേര്‍ത്ത് പിടിച്ച മനുഷ്യന്‍, 15 ദിവസവും ഐസിയുവിനു മുന്നില്‍ കാവല്‍ ഇരുന്നവരോടും ഇപ്പോഴും കൂടെയുള്ളവരോടും സ്‌നേഹം; കുറിപ്പ് പങ്കുവെച്ച് അമൃത റഹീം

October 21, 2022
332
sachindev mla| bignewslive
Kerala News

സച്ചിന്‍ ഏട്ടന്‍ അല്ല, ‘സാഷ്’, പ്രിയതമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

October 18, 2022
165
കരയുന്ന ആണുങ്ങളെ കാണുന്നതു തന്നെ എന്തൊരു അഴകാണ്, ആശ്വാസമാണ്; ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
Kerala News

കരയുന്ന ആണുങ്ങളെ കാണുന്നതു തന്നെ എന്തൊരു അഴകാണ്, ആശ്വാസമാണ്; ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

August 22, 2022
73
പൊയ്മുഖങ്ങളുമായി സമീപിക്കുന്നവർ ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല; മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala News

പൊയ്മുഖങ്ങളുമായി സമീപിക്കുന്നവർ ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല; മുന്നറിയിപ്പുമായി കേരള പൊലീസ്

August 10, 2022
28
‘പ്രിയപ്പെട്ട ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക്’; ആശംസകള്‍ നേര്‍ന്ന് ചിത്രം പങ്കുവെച്ച് കെകെ ശൈലജ ടീച്ചര്‍
Kerala News

‘പ്രിയപ്പെട്ട ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക്’; ആശംസകള്‍ നേര്‍ന്ന് ചിത്രം പങ്കുവെച്ച് കെകെ ശൈലജ ടീച്ചര്‍

June 1, 2022
1.3k
Load More
Next Post
രാജവെമ്പാലയെ വെള്ളമൊഴിച്ച് ‘കുളിപ്പിച്ച്’ യുവാവ്; അനുസരണയോടെ നിന്ന് കൊടുത്ത് പാമ്പും, കൗതുകം നിറച്ച് വീഡിയോ

രാജവെമ്പാലയെ വെള്ളമൊഴിച്ച് 'കുളിപ്പിച്ച്' യുവാവ്; അനുസരണയോടെ നിന്ന് കൊടുത്ത് പാമ്പും, കൗതുകം നിറച്ച് വീഡിയോ

ബിവറേജസ് കോര്‍പ്പറേഷനിലേക്ക് കമ്പനി, ബോര്‍ഡ് പട്ടികയില്‍ നിന്നും നേരിട്ട് നിയമനം

കാത്തിരിപ്പിന് വിരാമം; മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; അടുത്തദിവസം തന്നെ പ്ലേസ്റ്റോറിൽ എത്തും

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; നിയന്ത്രണരേഖയ്ക്ക് സമീപം ഷെല്ലാക്രമണം

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; നിയന്ത്രണരേഖയ്ക്ക് സമീപം ഷെല്ലാക്രമണം

Discussion about this post

RECOMMENDED NEWS

ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

4 days ago
911
waste

കാമുകനെ സല്‍ക്കരിക്കാന്‍ ഉണ്ടാക്കിയ ചായ മകളുടെ കാലില്‍ വീണു; ഇതുകണ്ട് വീട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവ് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, പന്ത്രണ്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി

2 days ago
318
pocso court | Bignewslive

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 100 വർഷം കഠിന തടവ്! ജീവിതാവസാനം വരെ ബിനു ഇനി അഴിക്കുള്ളിൽ

20 hours ago
193
2-month-old calf | Bignewslive

പശുക്കിടാവിന് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി എടുത്തിട്ടടിച്ച് നാട്ടുകാർ, പോലീസിനെ ഏൽപ്പിച്ചു

16 hours ago
161

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version