BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘വൈന്‍ ഉണ്ടാക്കാന്‍ പോകുന്നു,എക്‌സൈസുകാരുടെ അനുഗ്രഹം വേണം’; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി യുവാവ്; അനുഗ്രഹം തേടിയ ആളെ അന്വേഷിച്ചു ചെന്ന് എക്‌സൈസ് സംഘം, അറസ്റ്റ്

Abin by Abin
May 22, 2020
in Kerala News
0
‘വൈന്‍ ഉണ്ടാക്കാന്‍ പോകുന്നു,എക്‌സൈസുകാരുടെ അനുഗ്രഹം വേണം’; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി യുവാവ്; അനുഗ്രഹം തേടിയ ആളെ അന്വേഷിച്ചു ചെന്ന് എക്‌സൈസ് സംഘം, അറസ്റ്റ്
802
SHARES
55
VIEWS
Share on FacebookShare on Whatsapp

കൊച്ചി: വൈനുണ്ടാക്കാന്‍ എക്‌സൈസിന്റെ അനുഗ്രഹം തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് എക്‌സൈസ് പിടിയില്‍. അങ്കമാലി കിടങ്ങൂര്‍ സ്വദേശി ഷിജോയാണ് അറസ്റ്റിലായത്. യുവാവിനെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.

READ ALSO

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
1
കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ

കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ

June 2, 2025
1

‘വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു . ഏവരുടെയും എക്‌സൈസ് കാരുടെയും അനുഗ്രഹം വേണം,’ എന്നായിരുന്നു ഷിജോയുടെ ഫെയ്‌സ്ബുക്ക് കുറിച്ചത്. കഷണങ്ങളാക്കിയ പൈനാപ്പിളും വൈന്‍ തയ്യാറാക്കാനുള്ള ഭരണിയും ഉള്‍പ്പെടുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്.

പോസ്റ്റ് വൈറലായതോടെ ഇക്കാര്യം എക്‌സൈസിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് അനുഗ്രഹം തേടിയ ആളെ അന്വേഷിച്ച് എക്‌സൈസ് സംഘം ഷിജോയുടെ വീട്ടിലുമെത്തി. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ വൈനിനായി തയാറാക്കിയ അഞ്ചു ലിറ്റര്‍ വാഷും കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.

Tags: angamaliexcisewine make

Related Posts

കൊല്ലത്ത് ലഹരി വേട്ടക്കിടെ എക്‌സൈസിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു
Kerala News

കൊല്ലത്ത് ലഹരി വേട്ടക്കിടെ എക്‌സൈസിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

March 25, 2025
3
ലഹരിക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍, സംസ്ഥാന വ്യാപക റെയ്ഡ്, മാഫിയ സംഘത്തിന്റെ ഡേറ്റാ ബേസ് തയ്യാറാക്കും
Kerala News

ലഹരിക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍, സംസ്ഥാന വ്യാപക റെയ്ഡ്, മാഫിയ സംഘത്തിന്റെ ഡേറ്റാ ബേസ് തയ്യാറാക്കും

March 16, 2025
4
രഹസ്യവിവരം, പോലീസുകാരന്റെ വീട്ടില്‍ എക്‌സൈസ് സംഘത്തിന്റെ ‘മിന്നല്‍’ പരിശോധന, പിടിച്ചത് 8 ലിറ്റര്‍ വാറ്റുചാരായയും വാഷും!
Kerala News

കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച്‌ചെന്നത് എക്‌സൈസ് ഓഫീസില്‍, വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

October 22, 2024
13
ഇടിമിന്നലേറ്റ് ഒരു വീട്ടിലെ മൂന്ന് പേർക്ക് പൊള്ളലേറ്റു, അപകടം ഭക്ഷണം കഴിക്കുന്നതിനിടെ
Kerala News

ഇടിമിന്നലേറ്റ് ഒരു വീട്ടിലെ മൂന്ന് പേർക്ക് പൊള്ളലേറ്റു, അപകടം ഭക്ഷണം കഴിക്കുന്നതിനിടെ

October 1, 2024
312
എക്സൈസ് ആന്‍ഡ് കസ്റ്റംസ് പരീക്ഷയില്‍ നാണക്കേടായി കൂട്ട കോപ്പിയടി! ബ്ലൂടൂത്ത് ഉപകരണങ്ങളടക്കം പിടിച്ചെടുത്തു;കൂട്ടത്തില്‍ ആള്‍മാറാട്ടവും, പിന്നില്‍ റാക്കറ്റെന്ന് പോലീസ്
India

എക്സൈസ് ആന്‍ഡ് കസ്റ്റംസ് പരീക്ഷയില്‍ നാണക്കേടായി കൂട്ട കോപ്പിയടി! ബ്ലൂടൂത്ത് ഉപകരണങ്ങളടക്കം പിടിച്ചെടുത്തു;കൂട്ടത്തില്‍ ആള്‍മാറാട്ടവും, പിന്നില്‍ റാക്കറ്റെന്ന് പോലീസ്

October 15, 2023
153
നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം, ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍
Kerala News

നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം, ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍

August 7, 2023
430
Load More
Next Post
ലോക്ക് ഡൗണ്‍ ലംഘിച്ച് ഭക്ഷണം വിളമ്പി: കോഴിക്കോട്ടെ ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു

ലോക്ക് ഡൗണ്‍ ലംഘിച്ച് ഭക്ഷണം വിളമ്പി: കോഴിക്കോട്ടെ ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു

ലോക്ക്ഡൗണ്‍ തീര്‍ന്നാലും വീട്ടിലിരുന്ന് ജോലി ചെയ്യാം; 10 വര്‍ഷം വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് ഫേസ്ബുക്ക്

ലോക്ക്ഡൗണ്‍ തീര്‍ന്നാലും വീട്ടിലിരുന്ന് ജോലി ചെയ്യാം; 10 വര്‍ഷം വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് ഫേസ്ബുക്ക്

കനത്ത മഴ; തിരുവനന്തപുരത്ത് കിള്ളിയാര്‍ കരകവിഞ്ഞൊഴുകുന്നു; 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴ; തിരുവനന്തപുരത്ത് കിള്ളിയാര്‍ കരകവിഞ്ഞൊഴുകുന്നു; 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

13 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

13 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

23 hours ago
9
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

21 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version