BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോര്‍പ്പറേഷന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Soumya by Soumya
May 16, 2020
in Kerala News
0
കോര്‍പ്പറേഷന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
200
VIEWS
Share on FacebookShare on Whatsapp

ഗുരുവായൂര്‍: കോര്‍പ്പറേഷന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ പാപ്പറമ്പത്ത് വീട്ടില്‍ അയ്യപ്പനാണ് (57) ബാങ്കില്‍ ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ മാനേജരുടെ കാബിനുള്ളിലെ ഫാനില്‍ കസവ് ഷാളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തുകയായിരുന്നു.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

ശുചീകരണ ജീവനക്കാരി രാവിലെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രാവിലെ 7.50-ന് മാനേജര്‍ ബാങ്കിലെത്തിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. കാഷ് കൗണ്ടറിന്റെ തൊട്ടടുത്താണ് മാനേജരുടെ കാബിന്‍. കാഷ് കൗണ്ടറിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ചെയ്തു.

അതേസമയം, ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ബാങ്കില്‍ ഓഡിറ്റിങ് നടന്നിരുന്നു. പത്തുമാസമേ ആയിട്ടുള്ളൂ അയ്യപ്പന്‍ ഗുരുവായൂര്‍ കോര്‍പ്പറേഷന്‍ ബാങ്ക് മാനേജരായിട്ട്. തെക്കേനടയില്‍ പന്തായില്‍ ക്ഷേത്രത്തിനടുത്താണ് താമസം. പരേതരായ ഇട്ടീരിയുടെയും നീലിയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കള്‍: അനീഷ്, അജീഷ് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: നീലി, ഭാരതി, ജാനകി, അമ്മിണി, കൃഷ്ണന്‍, ശങ്കരന്‍.

Tags: bank managercommit suicide

Related Posts

fight|bignewslive
Kerala News

ബാങ്കില്‍ മാനേജരും കസ്റ്റമറും തമ്മില്‍ വാക്കുതര്‍ക്കം, പിന്നാലെ പൊരിഞ്ഞ അടി, വൈറലായി വീഡിയോ

December 8, 2024
14
മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: ഭര്‍തൃപിതാവ് ഉപദ്രവിച്ചിരുന്നതായി ആരോപണം
News

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: ഭര്‍തൃപിതാവ് ഉപദ്രവിച്ചിരുന്നതായി ആരോപണം

January 19, 2024
513
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 22 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്
Kerala News

ഭര്‍ത്താവുമായി വഴക്കിട്ട് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

January 11, 2024
80
ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി
India

ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി

January 2, 2024
290
എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ അമ്മാവനും ജീവനൊടുക്കി
Kerala News

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ അമ്മാവനും ജീവനൊടുക്കി

November 20, 2023
434
വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍
Kerala News

വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍

November 4, 2023
110
Load More
Next Post
മുതിര്‍ന്ന സിപിഎം നേതാവ് കെ വരദരാജന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് കെ വരദരാജന്‍ അന്തരിച്ചു

കേന്ദ്രം നല്‍കിയ പരിപ്പില്‍ പൂപ്പലും പക്ഷി കാഷ്ഠവും; 45 മെട്രിക് ടണ്‍ പരിപ്പ് തിരിച്ചയച്ച് പഞ്ചാബ് സര്‍ക്കാര്‍

കേന്ദ്രം നല്‍കിയ പരിപ്പില്‍ പൂപ്പലും പക്ഷി കാഷ്ഠവും; 45 മെട്രിക് ടണ്‍ പരിപ്പ് തിരിച്ചയച്ച് പഞ്ചാബ് സര്‍ക്കാര്‍

ശ്വാസകോശ രോഗവും, ചികിത്സക്കിടയില്‍ ഹൃദയാഘാതവും; കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് 42 ദിവസമായി ചികിത്സയിലായിരുന്ന 81 കാരന്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു; സംസ്ഥാനത്തിന് നേട്ടം

ശ്വാസകോശ രോഗവും, ചികിത്സക്കിടയില്‍ ഹൃദയാഘാതവും; കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് 42 ദിവസമായി ചികിത്സയിലായിരുന്ന 81 കാരന്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു; സംസ്ഥാനത്തിന് നേട്ടം

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

20 hours ago
12
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

13 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

19 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version