BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

90കാരിയായ മുത്തശ്ശിയെ തീകൊളുത്തി; തൊടുപുഴയില്‍ യുവാവ് അറസ്റ്റില്‍, മരണത്തോട് മല്ലടിച്ച് പാപ്പിയമ്മ

Soumya by Soumya
May 16, 2020
in Kerala News
0
90കാരിയായ മുത്തശ്ശിയെ തീകൊളുത്തി; തൊടുപുഴയില്‍ യുവാവ് അറസ്റ്റില്‍, മരണത്തോട് മല്ലടിച്ച് പാപ്പിയമ്മ
25
VIEWS
Share on FacebookShare on Whatsapp

തൊടുപുഴ: 90കാരിയായ മുത്തശ്ശിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ചീങ്കല്‍സിറ്റി പുത്തന്‍പുരയ്ക്കല്‍ പാപ്പിയമ്മയെയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഇവര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. മരണത്തോട് മല്ലടിക്കുകയാണ് ഇപ്പോള്‍ പാപ്പിയമ്മ.

READ ALSO

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

June 1, 2025
3
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

June 1, 2025
9

സംഭവത്തിലെ പ്രതി ശ്രീജേഷിനെ(32)യാണ് കാളിയാര്‍ എസ്‌ഐ വിസി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പാപ്പിയമ്മയുടെ മകന്‍ ശ്രീധരന്റെ മകനാണ് ശ്രീജേഷ്. വ്യാഴാഴ്ച രാത്രി 10-നായിരുന്നു സംഭവം.

പാപ്പിയമ്മയുമായി വഴക്കിട്ട ശ്രീജേഷ് മണ്ണെണ്ണ ഇവരുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ഇയാള്‍ ബഹളമുണ്ടാക്കുന്നത് മുന്‍പും പാപ്പിയമ്മ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരത്തിലാകാം തീകൊളുത്തിയതെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: Grand Mother at ThodupuzhaTry to Burn

Related Posts

No Content Available
Load More
Next Post
മാസ്‌ക് വിതരണം; അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ കേസ്

മാസ്‌ക് വിതരണം; അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ കേസ്

ശരിക്കും ഒരേപോലെ; അമ്മയുടെ പഴയകാല ചിത്രങ്ങളുടെ പുനരാവിഷ്‌കാരവുമായി ഇഷാനി കൃഷ്ണ, ഞെട്ടി ആരാധകര്‍, കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ശരിക്കും ഒരേപോലെ; അമ്മയുടെ പഴയകാല ചിത്രങ്ങളുടെ പുനരാവിഷ്‌കാരവുമായി ഇഷാനി കൃഷ്ണ, ഞെട്ടി ആരാധകര്‍, കൂടുതല്‍ ചിത്രങ്ങള്‍ കാണാം

heavy rain kerala | big news live

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

10 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

10 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

20 hours ago
9
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

18 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version