BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോഴിക്കോട് ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയായി; ജീവനക്കാര്‍ അഞ്ചില്‍ താഴെ മാത്രം

Anu by Anu
May 6, 2020
in Kerala News
0
കോഴിക്കോട് ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയായി; ജീവനക്കാര്‍ അഞ്ചില്‍ താഴെ മാത്രം
24
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. 5ല്‍ താഴെ മാത്രം വച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണിവരെ മാത്രമായിരിക്കുന്നതാണ്.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
3
ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

June 12, 2025
2

ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ ഒഴികെ 2 നിലകളിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല. എസ്എം സ്ട്രീറ്റ്, പാളയം, വലിയങ്ങാടി തുടങ്ങിയ മാര്‍ക്കറ്റ് സെന്ററുകളില്‍ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഹോള്‍സെയില്‍ തുണിക്കച്ചവടകേന്ദ്രങ്ങള്‍ ജില്ലയില്‍ എവിടെയും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജ്വല്ലറി ഷോപ്പുകള്‍, ബഹുനില കെട്ടിടങ്ങളുള്ള ആവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാര കേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതും മല്‍സരങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നടത്തുന്നതും ഓഡിറ്റോറിയങ്ങളില്‍ വച്ചുള്ള പരിപാടികള്‍ നടത്തുന്നതും നിരോധിച്ചതാണ്.

Tags: lock downtextiles

Related Posts

‘ഉമ്മയുടെ പര്‍ദ്ദയായിരുന്നു പ്രശ്‌നം, കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി’; കേരളാ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്
Kerala News

‘ഉമ്മയുടെ പര്‍ദ്ദയായിരുന്നു പ്രശ്‌നം, കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി’; കേരളാ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്

January 23, 2022
130
സംസ്ഥാനത്ത് വീണ്ടും കനത്ത നിയന്ത്രണം; ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അവശ്യസേവനങ്ങൾ മാത്രം; ലക്ഷ്യം ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കൽ
Kerala News

വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണം; സ്‌കൂളുകൾ ഭാഗികമായി ഓൺലൈൻ, രാത്രികാല കർഫ്യൂ ഇല്ല

January 20, 2022
252
ജിഎസ്ടി 12 ശതമാനം വര്‍ധിപ്പിച്ചു: വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും ജനുവരി മുതല്‍ വില കൂടും
Kerala News

ജിഎസ്ടി 12 ശതമാനം വര്‍ധിപ്പിച്ചു: വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും ജനുവരി മുതല്‍ വില കൂടും

November 20, 2021
178
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജീവിതം തകര്‍ത്തു:  ‘എന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കണം’; ഹോട്ടലുടമ ജീവനൊടുക്കി
Kerala News

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജീവിതം തകര്‍ത്തു: ‘എന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കണം’; ഹോട്ടലുടമ ജീവനൊടുക്കി

October 19, 2021
36
കേരളം സാധാരണ നിലയിലേക്ക്; ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും ഒഴിവാക്കി; പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Kerala News

കേരളം സാധാരണ നിലയിലേക്ക്; ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും ഒഴിവാക്കി; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

September 7, 2021
574
കോഴിക്കോട് ജില്ലയിൽ കോവിഡ് ഉയരുന്നു; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; 92 വാർഡുകളും 32 പഞ്ചായത്തുകളും പൂർണമായും അടച്ചു
Kerala News

കോഴിക്കോട് ജില്ലയിൽ കോവിഡ് ഉയരുന്നു; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; 92 വാർഡുകളും 32 പഞ്ചായത്തുകളും പൂർണമായും അടച്ചു

August 30, 2021
29
Load More
Next Post
ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം; പ്രവാസികളുടെ മടക്കയാത്ര ഇന്നുമുതല്‍, കൊച്ചിയില്‍ എയര്‍ ഇന്ത്യ പറന്നിറങ്ങുന്നതോടെ ചരിത്ര ദൗത്യത്തിന് തുടക്കമാകും

ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം; പ്രവാസികളുടെ മടക്കയാത്ര ഇന്നുമുതല്‍, കൊച്ചിയില്‍ എയര്‍ ഇന്ത്യ പറന്നിറങ്ങുന്നതോടെ ചരിത്ര ദൗത്യത്തിന് തുടക്കമാകും

സൗദിയില്‍ 2788 ഇന്ത്യക്കാര്‍ക്ക് കൊറോണ, 21 മരണം, പരിശോധന നിര്‍ണായക ഘട്ടത്തില്‍

സൗദിയില്‍ 2788 ഇന്ത്യക്കാര്‍ക്ക് കൊറോണ, 21 മരണം, പരിശോധന നിര്‍ണായക ഘട്ടത്തില്‍

തിരുവാതിര അധ്യാപികയും അഭിനേത്രിയുമായ മാലതി ജി മേനോന്‍ അന്തരിച്ചു

തിരുവാതിര അധ്യാപികയും അഭിനേത്രിയുമായ മാലതി ജി മേനോന്‍ അന്തരിച്ചു

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

21 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

14 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

23 hours ago
5
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version