BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പന്ത് വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അനുക്തും അവ്യുക്തും, കുരുന്നുകള്‍ക്ക് പന്ത് സമ്മാനിച്ച് സ്‌പോര്‍ട്‌സ് അക്കാദമി

-anukth-and-avyukth

Akshaya by Akshaya
April 20, 2020
in Kerala News
0
പന്ത് വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അനുക്തും അവ്യുക്തും,  കുരുന്നുകള്‍ക്ക് പന്ത് സമ്മാനിച്ച്  സ്‌പോര്‍ട്‌സ് അക്കാദമി
15
VIEWS
Share on FacebookShare on Whatsapp

ഗുരുവായൂര്‍: കളിക്കാന്‍ വേണ്ടി ഒരു പന്ത് വാങ്ങണമെന്നായിരുന്നു അനുക്തിന്റെയും അവ്യുക്തിന്റെയും ഏറെ നാളായുള്ള ആഗ്രഹം. അതിനായി അവര്‍ സ്‌കോളര്‍ഷിപ്പ് വഴി കിട്ടിയ പണവും വിഷുക്കൈട്ടിനീട്ടവും എല്ലാം സ്വരുക്കൂട്ടി വെച്ചിരുന്നു. എന്നാല്‍ പന്ത് വാങ്ങണമെന്ന ആഗ്രഹം തത്കാലം മാറ്റിവെച്ച് കൈയ്യിലുള്ള ആ കുഞ്ഞു സമ്പാദ്യം കുരുന്നുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തികച്ചും മാതൃകാപരമായ വാര്‍ത്ത അറിഞ്ഞതോടെ കുട്ടികള്‍ക്ക് ഗുരുവായൂര്‍ സ്‌പോര്‍ട് അക്കാദമി പന്ത് സമ്മാനിച്ചു.

READ ALSO

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

February 13, 2026
3
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
7

പുത്തമ്പല്ലി തലാപ്പുള്ളി ഷൈജുവിന്റെ മക്കളാണ് അനുക്തും അവ്യുക്തും. പന്ത് വാങ്ങാന്‍ വേണ്ടി കൂട്ടിവെച്ച പണം ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. കുട്ടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഗുരുവായൂര്‍ സ്‌പോര്‍ട് അക്കാദമി ഭാരവാഹികള്‍ വീട്ടിലെത്തി അനുക്തിനും അവ്യുക്തിനും പന്ത് സമ്മാനിച്ചു.

കേരളത്തിന്റെ ദുരിതസമയത്ത് താങ്ങാവുകയും മുതിര്‍ന്നവര്‍ക്കുകൂടി മാതൃകയായി മാറുകയും ചെയ്ത കുരുന്നുകള്‍ക്ക് സമ്മാനമായി ആഗ്രഹിച്ച പോലെ തന്നെയുള്ള പന്തുമായാണ് ഗുരുവായൂര്‍ സ്‌പോര്‍ട് അക്കാദമി എത്തിയത്. അക്കാദമി സെക്രട്ടറി സി സുമേഷാണ് ഇവരുടെ വീട്ടിലെത്തി ഫുട്‌ബോള്‍ കൈമാറിയത്. കുട്ടികള്‍ക്ക് അക്കാദമിയുടെ ഫുട്‌ബോള്‍ പരിശീലന ക്യാമ്പില്‍ ചേര്‍ന്ന് പരിശീലനം നേടാനും അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: anukth and avyukthballCMDRF

Related Posts

tamil girl|bignewslive
Kerala News

മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്തു, കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി, ഹൃദയം കവര്‍ന്ന് തമിഴ്ബാലിക

August 9, 2024
11
akhil marar|bignewslive
Entertainment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്, ബിഗ് ബോസ് താരം അഖില്‍ മാരാര്‍ക്കെതിരെ കേസ്

August 4, 2024
245
abdul nasar|bignewlsive
Kerala News

മകളുടെ ജന്മദിന സമ്മാനമായി നല്‍കാനിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു പിതാവ്, കൈയ്യടിച്ച് സോഷ്യല്‍മീഡിയ

July 31, 2024
27
‘സ്‌കോളര്‍ഷിപ്പായി ലഭിച്ച പൈസയാ..മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക്’: സ്‌കൂള്‍ വാര്‍ഷിഘോഷത്തിന് എത്തിയ കളക്ടറെ ഞെട്ടിച്ച് വിദ്യാര്‍ഥി
Kerala News

‘സ്‌കോളര്‍ഷിപ്പായി ലഭിച്ച പൈസയാ..മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക്’: സ്‌കൂള്‍ വാര്‍ഷിഘോഷത്തിന് എത്തിയ കളക്ടറെ ഞെട്ടിച്ച് വിദ്യാര്‍ഥി

March 2, 2023
8
11months old child | Bignewslive
Kerala News

കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി; 11 മാസം പ്രായമായ കുട്ടി മരിച്ചു! നോവായി മീരവ് കൃഷ്ണ

March 28, 2022
55
കോവിഡ് പ്രതിരോധത്തിനായി ദുരിതാശ്വസനിധിയിലേക്ക് ലഭിച്ച സ്വർണം വിൽക്കുന്നു; ക്വട്ടേഷൻ ക്ഷണിച്ച് വിൽപ്പന
Kerala News

കോവിഡ് പ്രതിരോധത്തിനായി ദുരിതാശ്വസനിധിയിലേക്ക് ലഭിച്ച സ്വർണം വിൽക്കുന്നു; ക്വട്ടേഷൻ ക്ഷണിച്ച് വിൽപ്പന

July 2, 2021
53
Load More
Next Post
മാസ്‌ക് ഇല്ലെങ്കില്‍ പെട്രോളും ഡീസലും ഇല്ല, ജീവനക്കാരുടെ സുരക്ഷ മുഖ്യം; തീരുമാനം അറിയിച്ച് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍

മാസ്‌ക് ഇല്ലെങ്കില്‍ പെട്രോളും ഡീസലും ഇല്ല, ജീവനക്കാരുടെ സുരക്ഷ മുഖ്യം; തീരുമാനം അറിയിച്ച് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍

പാരീസിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം; ജലവിതരണം നിര്‍ത്തിവെച്ചു

പാരീസിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം; ജലവിതരണം നിര്‍ത്തിവെച്ചു

ഒറ്റവിളിയിൽ തന്നെ കൊവിഡ് രോഗിക്കായി പാഞ്ഞെത്തി; എന്നാൽ, സൗജന്യ സേവനം നൽകുന്ന ടാക്‌സി ഡ്രൈവറെ ആശുപത്രിയിൽ കാത്തിരുന്നത് വികാരനിർഭര നിമിഷങ്ങൾ; ബിഗ് സല്യൂട്ട്

ഒറ്റവിളിയിൽ തന്നെ കൊവിഡ് രോഗിക്കായി പാഞ്ഞെത്തി; എന്നാൽ, സൗജന്യ സേവനം നൽകുന്ന ടാക്‌സി ഡ്രൈവറെ ആശുപത്രിയിൽ കാത്തിരുന്നത് വികാരനിർഭര നിമിഷങ്ങൾ; ബിഗ് സല്യൂട്ട്

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

9 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

9 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

17 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version