BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, January 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘സര്‍ക്കാര്‍ നിങ്ങളുടെ കൂടെയല്ല, മുന്നില്‍ തന്നെയുണ്ട്’ പ്രവാസികള്‍ക്ക് വീഡിയോകോള്‍ വഴി ഡോക്ടറുടെ സേവനം ഉറപ്പാക്കി; ഡോക്ടര്‍മാരുടെ നമ്പറുകള്‍ പങ്കുവെച്ച് മന്ത്രി കെടി ജലീല്‍

Soumya by Soumya
April 9, 2020
in Kerala News
0
‘സര്‍ക്കാര്‍ നിങ്ങളുടെ കൂടെയല്ല, മുന്നില്‍ തന്നെയുണ്ട്’ പ്രവാസികള്‍ക്ക് വീഡിയോകോള്‍ വഴി ഡോക്ടറുടെ സേവനം ഉറപ്പാക്കി; ഡോക്ടര്‍മാരുടെ നമ്പറുകള്‍ പങ്കുവെച്ച് മന്ത്രി കെടി ജലീല്‍
79
SHARES
38
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സര്‍ക്കാര്‍ നിങ്ങളുടെ കൂടെയല്ല, മുന്നില്‍ തന്നെയുണ്ട് എന്നത് വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലൂടെ ഓരോ ദിനവും തെളിയിക്കുന്ന ഒന്ന് കൂടിയാണ്. ഇപ്പോള്‍ വിദേശത്ത് കിടന്ന് ഡോക്ടറുടെ സേവനം ലഭിക്കാത്ത പ്രവാസികള്‍ക്ക് വീഡിയോ കോള്‍ സേവനം ഉറപ്പാക്കിയിരിക്കുകയാണ്. മന്ത്രി കെടി ജലീല്‍ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സേവനം ലഭ്യമാകുന്ന പ്രശസ്ത ഡോക്ടര്‍മാരുടെ പേരും നമ്പറും ഉള്‍പ്പടെയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

READ ALSO

കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്കിന് തകരാറ്, വിനോദയാത്രാസംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്കിന് തകരാറ്, വിനോദയാത്രാസംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

January 4, 2026
5
പിഴ മാത്രമല്ല, വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കണാം

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

January 4, 2026
3

നമ്മുടെ പല പ്രവാസി സുഹൃത്തുക്കളും അവര്‍ ജോലി ചെയ്യുന്ന നാടുകളില്‍ ഡോക്ടര്‍മാരെ കാണാനോ ഹോസ്പിറ്റലില്‍ പോകാനോ കഴിയാതെ വിഷമിച്ചിരിക്കുകയാണെന്ന് പല സ്‌നേഹിതന്‍മാരിലൂടെയും അറിയാന്‍ കഴിഞ്ഞു. അത്തരക്കാര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള ചില ഡോക്ടര്‍മാരുടെ മൊബൈല്‍ നമ്പരുകളാണ് പങ്കുവെയ്ക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.

ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഇവരെ ഫോണ്‍ മാര്‍ഗമോ വാട്‌സ്ആപ്പ് വഴിയോ വീഡിയോ കോള്‍ മുഖേനയോ ബന്ധപ്പെടാം. സര്‍ക്കാര്‍ തന്നെ നോര്‍ക്ക വഴി മെഡിക്കല്‍ അഡൈ്വസ് നല്‍കാന്‍ ”ഹലോ ഡോക്ടര്‍’ എന്ന ഒരു ലിങ്ക് വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നമ്മുടെ പല പ്രവാസി സുഹൃത്തുക്കളും അവര്‍ ജോലി ചെയ്യുന്ന നാടുകളില്‍ ഡോക്ടര്‍മാരെ കാണാനോ ഹോസ്പിറ്റലില്‍ പോകാനോ കഴിയാതെ വിഷമിച്ചിരിക്കുകയാണെന്ന് പല സ്‌നേഹിതന്‍മാരിലൂടെയും അറിയാന്‍ കഴിഞ്ഞു. അത്തരക്കാര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള ചില ഡോക്ടര്‍മാരുടെ മൊബൈല്‍ നമ്പരുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഇവരെ ഫോണ്‍ മാര്‍ഗമോ വാട്‌സ്അപ് വഴിയോ വീഡിയോ കോള്‍ മുഖേനയോ ബന്ധപ്പെടാം. സര്‍ക്കാര്‍ തന്നെ നോര്‍ക്ക വഴി മെഡിക്കല്‍ അഡൈ്വസ് നല്‍കാന്‍ ”ഹലോ ഡോക്ടര്‍’ എന്ന ഒരു ലിങ്ക് വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. അക്കാര്യം ഇന്നലെ വൈകുന്നേരം ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തന്റെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആവശ്യക്കാര്‍ക്ക് നോര്‍ക്കയുടെ സൈറ്റ് വിസിറ്റ് ചെയ്യാം. ചികില്‍സാ സഹായം തേടാം. മാനസിക പിരിമുറുക്കം കുറക്കാം. ”സര്‍ക്കാര്‍ നിങ്ങളുടെ കൂടെയല്ല മുന്നില്‍ തന്നെയുണ്ട്”. ഈ ഉദ്യമത്തില്‍ സന്നദ്ധത പ്രകടിപ്പിച്ച് പങ്കാളികളാവാന്‍ മുന്നോട്ടുവന്ന എല്ലാ ഡോക്ടര്‍മാരായ സുഹൃത്തുക്കള്‍ക്കും സ്‌നേഹാഭിവാദ്യങ്ങള്‍.

1) Dr Mujeeb Rahman: General Surgeon -9895037324

2) Dr N Muhammedali:General Practitioner-9447676916

3) Dr Dilshad Muhammed Orthopaedician-9895161565

4) Dr Sadath Pareed Cardiologist -9544402255

5) Dr Harris Mohammed General Surgeon -9605333666

6) Dr Abid Ali General Surgeon -+91 95621 50001

7) Dr Anzar Paediatrician- 9946217676

8) Dr Abdul Riyad Cardio thoracic Surgeon -09746604204

9) Dr Abdulla Anchukandan ENT-9496344638

10) Dr Mohammed Shihab Critical care specialist -9745527733

11) Dr Muhsin C H Orthopedician -9400786001

12) Dr fawaz mohammed Orthopaedician -7511115777

13) Dr. Sandeep Sreedhar ENT -9447337793

14) Dr MOHAMMED RIYAS KT ENT- 9449039365

15) Dr V Abdul Jaleel General Medicine – 7025390438

16) Dr JALEENA Skin specialits -7358545946

17) Dr Noushad Ali Paediatrician -9446249868

18) Dr Deebu Jacob Mathew Dentistry -9846245466

19) Dr Rajesh Nair Neurosurgery -9846159984

20) Dr Baiju General Medicine -9497853154

21) Dr Silpa K Nair Dermatologist -8547810141

22) Dr TP Ibrahimkutty General Medicine- 9846542806

Tags: against kt jaleelKT JaleelKT Jaleel Facebook postMinister KT Jaleel

Related Posts

‘കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു, പികെ ഫിറോസ് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചത്‌ എങ്ങനെ ?’, അന്വേഷണം ആവശ്യപ്പെട്ട് കെ ടി ജലീൽ
Kerala News

‘കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു, പികെ ഫിറോസ് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചത്‌ എങ്ങനെ ?’, അന്വേഷണം ആവശ്യപ്പെട്ട് കെ ടി ജലീൽ

August 13, 2025
2
ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധി: കുറ്റപ്പെടുത്തി കെടി ജലീല്‍
Kerala News

ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധി: കുറ്റപ്പെടുത്തി കെടി ജലീല്‍

February 14, 2024
24
‘തട്ടബോംബ്’ ചീറ്റിപ്പോയി! സ്വന്തം ഭാര്യമാരും പെണ്‍മക്കളും തലയില്‍ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ലീഗുകാര്‍ ആത്മപരിശോധന നടത്തട്ടെ: കെടി ജലീല്‍
Kerala News

‘തട്ടബോംബ്’ ചീറ്റിപ്പോയി! സ്വന്തം ഭാര്യമാരും പെണ്‍മക്കളും തലയില്‍ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ലീഗുകാര്‍ ആത്മപരിശോധന നടത്തട്ടെ: കെടി ജലീല്‍

October 3, 2023
144
നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസിൽ തൂക്കിയാൽ നിരാശ മാത്രമേ ബാക്കിയാകൂ; കൂടുതൽ പറയിപ്പിക്കാതിരുന്നാൽ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും നന്നു; മന്ത്രി കെടി ജലീൽ
Kerala News

രണ്ട് രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല; 62 ലക്ഷം നിരാലംബരായ മനുഷ്യർക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്: കെടി ജലീൽ

April 5, 2023
21
ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ
Kerala News

ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

February 27, 2023
76
ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ? മഅദനിയെ കണ്ട് കണ്ണുനിറഞ്ഞെന്ന് കെടി ജലീല്‍
Kerala News

ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ? മഅദനിയെ കണ്ട് കണ്ണുനിറഞ്ഞെന്ന് കെടി ജലീല്‍

January 28, 2023
11
Load More
Next Post
നയം മാറ്റിപ്പിടിച്ച് പോലീസും സർക്കാരും; പുതിയ രോഗികളിൽ 19 പേരും കാസർകോട്ട്; ജനങ്ങൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ്; കനത്ത പിഴയും

കർണാടക ചികിത്സ നിഷേധിച്ചു; കാസർകോട് ചികിത്സ കിട്ടാതെ ഒരു മരണം കൂടി

ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്, ഒക്ടോബര്‍ 15 വരെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിടുമെന്ന വാര്‍ത്തകള്‍ വ്യാജം

ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്, ഒക്ടോബര്‍ 15 വരെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിടുമെന്ന വാര്‍ത്തകള്‍ വ്യാജം

‘ചിത്രരചനാ മേഖലയില്‍ ഇക്ക കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ലോകം നിങ്ങളെ അറിഞ്ഞേനെ’; കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ പങ്കുവെച്ച് രമേഷ് പിഷാരടി

'ചിത്രരചനാ മേഖലയില്‍ ഇക്ക കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ലോകം നിങ്ങളെ അറിഞ്ഞേനെ'; കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ പങ്കുവെച്ച് രമേഷ് പിഷാരടി

Discussion about this post

RECOMMENDED NEWS

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

15 hours ago
7
കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്കിന് തകരാറ്, വിനോദയാത്രാസംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്കിന് തകരാറ്, വിനോദയാത്രാസംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

1 hour ago
5
നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു, ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു, ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

15 hours ago
4
പഹല്‍ഗാം ഭീകരാക്രമണം: മരണം 24ആയി, അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം; സംഘർഷ സാഹചര്യത്തിൽ അതീവ ആശങ്ക

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version