BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സുനിതാ ദേവദാസിന് അശ്ലീല സന്ദേശം അയച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍; പ്രവര്‍ത്തകനെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, വിലപോവാതെ മാപ്പപേക്ഷയും

Soumya by Soumya
April 8, 2020
in Kerala News
0
മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സുനിതാ ദേവദാസിന് അശ്ലീല സന്ദേശം അയച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍; പ്രവര്‍ത്തകനെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, വിലപോവാതെ മാപ്പപേക്ഷയും
340
SHARES
90
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസിന് അശ്ലീല സന്ദേശമയച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍. കേട്ടാലറയ്ക്കുന്ന സന്ദേശമാണ് വിജയകുമാര്‍ പിള്ള എന്നയാള്‍ മെസഞ്ചറിലൂടെ അയച്ചത്.

READ ALSO

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

June 8, 2025
1
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

June 8, 2025
1

ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. സംഭവം വിവാദമായതോടെ വിജയകുമാര്‍ പിള്ള ജോലി ചെയ്തിരുന്ന കമ്പനി ഇയാളെ പുറത്താക്കി. വികെഎല്‍ ഹോള്‍ഡിംഗ്സ് ആന്റ് അല്‍ നമല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ആണ് സ്ഥാപനത്തിന്റെ പേര് മോശപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ഇയാള്‍ക്കെതിരെ ഉടനടി നടപടി കൈകൊണ്ടത്. കൊല്ലം സ്വദേശിയാണ് വിജയന്‍പിള്ള.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപെട്ടവരെ,
1 .ഇന്നലെ രാവിലെ ഉണര്‍ന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു മെസേജ് വായിച്ചു കൊണ്ടാണ്. Vijaya Kumar Pillai എന്നൊരു സംഘി എനിക്കൊരു മെസേജ് അയച്ചിരിക്കുന്നു. ‘ Ninne onnu panna pattumo poori’ എന്ന്. സത്യത്തില്‍ ഞെട്ടിപ്പോയി. അസ്വസ്ഥതയായി. ശരീരം വില്‍ക്കുന്നവളല്ല. പലരോടൊപ്പം കഴിയുന്നവളല്ല. വിളിക്കുന്നവരോടൊപ്പം പോകുന്നവളല്ല. ഞാന്‍ ആരെന്നു പോലും അയാള്‍ക്ക് അറിയില്ല. ഞാന്‍ ചെയ്ത കുറ്റം പ്രധാനമന്ത്രിയെ വിമര്‍ശിച്ചു എന്നതാണ്. അതിനുള്ള ശിക്ഷ ഇതാണെന്നു അയാള്‍ നിശ്ചയിക്കുന്നു. അതെന്നോട് പറയുന്നു.

സ്ത്രീകള്‍ സംഘികള്‍ക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവര്‍ കരുതുന്നത് അവള്‍ക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്. അവളുടെ കെട്ട്യോന്‍ പോരാ. ഞാന്‍ നല്ല മിടുക്കന്‍ ആണ്‍കുട്ടിയാണ്. എന്റെ കയ്യില്‍ ഒന്ന് കിട്ടിയാല്‍ അവളുടെ കഴപ്പ് ഞാന്‍ തീര്‍ക്കും . പിന്നെയവള്‍ രാഷ്ട്രീയം പറയുന്നത് പോയിട്ട് ആഹാരം കഴിക്കാന്‍ പോലും വാ തുറക്കില്ലെന്ന് .സ്ത്രീകളും രാഷ്ട്രീയം പറയും, ഭരണകര്‍ത്താക്കളെ വിമര്‍ശിക്കും, ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായം പറയും. അത് അവരുടെ രാഷ്ട്രീയ ബോധമാണ്. അവരും സാമൂഹ്യജീവിയാണ് എന്ന കാര്യം എന്നാണ് ഇത്തരം ആണുങ്ങള്‍ മനസിലാക്കുക?
സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം സെക്‌സ് അല്ല. അവരും നിങ്ങളെ പോലെ മനുഷ്യരാണ്. അവര്‍ക്കുമുണ്ട് പൊതുകാര്യങ്ങളിലൊക്കെ താല്പര്യം. രാഷ്ട്രീയം പറയുന്ന സ്ത്രീയെ റേപ്പ് ചെയ്താല്‍ വിഷയം തീരില്ല. രാഷ്ട്രീയ സംവാദമാണ് ആവശ്യം. നിങ്ങള്‍ എന്ത് കൊണ്ട് ആ കാര്യത്തോട് വിയോജിക്കുന്നു എന്ന് മാന്യമായ ഭാഷയില്‍ പറയുക. കാര്യകാരണ സഹിതം. രാഷ്ട്രീയം പറയുന്ന സ്ത്രീകള്‍ വെടിയാണ്, പിഴയാണ് എന്നൊക്കെ പറഞ്ഞത് കൊണ്ട് വിഷയം തീരില്ല.

സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പറയുന്നവരോട് ഇത്തരത്തില്‍ പെരുമാറുന്ന Vijaya Kumar Pillai യും ബാക്കിയുള്ളവരും പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളാണ്. ഓണ്‍ലൈനില്‍ ആയതു കൊണ്ട് മെസേജ് അയക്കുന്നു. കമന്റ് ഇടുന്നു. നേരിട്ട് കിട്ടിയാല്‍ റേപ്പ് ചെയ്യും. ദല്‍ഹി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിട്ട് റേപ്പിസ്റ്റുകള്‍ പറഞ്ഞത് ‘ അവള്‍ രാത്രി ഇറങ്ങി നടന്നു ‘ എന്നാണ്. രാത്രി ഇറങ്ങി നടക്കുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്യാം എന്ന്.
2 .ഇന്നുണര്‍ന്നത് ആത്മാഭിമാനത്തോടെയാണ്. Vijaya Kumar Pillaiജോലി ചെയ്തിരുന്നത് ബഹറിനില്‍ VKL Holdings and Al Namal Group of Companies ല്‍ ആണ്. അതിന്റെ ഉടമ ഒരു മലയാളിയാണ്. വര്‍ഗീസ് കുര്യന്‍. ഇന്നലെ ഞാന്‍ ഫേസ്ബുക്കില്‍ Vijaya Kumar Pillai ഇങ്ങനെ പറഞ്ഞെന്നു പോസ്റ്റ് ഇട്ടപ്പോ തൊട്ട് എന്റെ സുഹൃത്തുക്കള്‍ ഇതിന്റെ പുറകെ തന്നെ ആയിരുന്നു. പലരും കമ്പനി അഡ്രസ് എടുത്തു മെയില്‍ അയച്ചു. കമ്പനിയുടെ ഫേസ്ബുക്കില്‍ പോയി കമന്റ് ഇട്ടു. വര്‍ഗീസ് കുര്യനോടും മകനോടും പലരും നേരിട്ട് തന്നെ കാര്യം പറഞ്ഞു. സത്യത്തില്‍ ബഹറിന്‍ ഒരു കുഞ്ഞു രാജ്യമാണ്. അവിടെയുള്ള മനുഷ്യരൊക്കെ ഇത് സീരിയസ് വിഷയമായിട്ട് തന്നെ എടുത്തു.

(https://www.facebook.com/photo.php?fbid=1299436413586383&set=a.171420263054676&type=3&theater)

ഇന്നുണര്‍ന്നപ്പോള്‍ കണ്ട വാര്‍ത്ത Vijaya Kumar Pillai യെ കമ്പനി പിരിച്ചു വിട്ടു എന്നതാണ്.
3
ഒരാളുടെ ജോലി കളയുന്നത് നല്ലതാണോ എന്ന് ചോദിച്ചു കൊണ്ട് നിരവധി പേര് ഈ വഴി വരും എന്നെനിക്കറിയാം. ആരുടെയും ജോലി കളയുന്നത് നല്ല കാര്യമല്ല. ഇയാള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടല്ല ഇയാളുടെ ജോലി പോയത്. ഒരു സ്ത്രീയോട് പ്രതികാരം ചെയ്യാന്‍ വേണ്ടി സെക്‌സ് ചോദിച്ചിട്ടാണ്. രാഷ്ട്രീയം പറയുന്ന, സാമൂഹിക കാര്യങ്ങളില്‍ ഇടപെടുന്ന സ്ത്രീകളെ മുഴുവന്‍ വഴിപിഴച്ചവരും വെടികളുമാക്കുന്ന എല്ലാ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍ക്കും പ്രത്യേകിച്ച് സംഘികള്‍ക്ക് ഇത് സമര്‍പ്പിക്കുന്നു.

കൂടെ നിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. കാരണം ഏറ്റവും വലിയ മുറിവ് ആത്മാഭിമാനത്തിനു ഏല്‍ക്കുന്ന മുറിവാണ്. ശരീരത്തില്‍ തൊട്ടാല്‍ മാത്രമല്ല സ്ത്രീകള്‍ അപമാനിതരാവുക. ഇത്തരത്തില്‍ സൈബര്‍ റേപ്പുകളും വലിയ വിഷയം തന്നെയാണ്. അത് മനസിലാക്കി കൂടെ നിന്നത് ആയിരങ്ങളാണ്. VKL Holdings and Al Namal Group of Companies ചെയ്തത് ഒരു മാതൃകയായി മാറട്ടെ. പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളും റേപ്പിസ്റ്റുകളും തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യേണ്ടെന്ന് എല്ലാവരും തീരുമാനമെടുത്താല്‍ തന്നെ ഈ വിഷയം പകുതി തീരും. അതിനു വഴി കാണിക്കാന്‍ വര്‍ഗീസ് കുര്യന്‍ മുന്നോട്ട് വന്നതിന് ഒരിക്കല്‍ കൂടി നന്ദി.

എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്ത് കെട്ടിപ്പിടിക്കുന്നു. അത്രയും മുറിവേറ്റ ഒരു സ്ത്രീയുടെ സ്‌നേഹപ്രകടനങ്ങള്‍ ഇങ്ങനെയൊക്കെ ആവുമായിരിക്കും. NB: ഞാന്‍ ഇവിടെ തന്നെ കാണും. സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പറഞ്ഞു കൊണ്ട്. അനില്‍ നമ്പ്യാരോക്കെ പറയുന്നത് കേട്ട് പാവപ്പെട്ട സംഘികള്‍ സൈബര്‍ റേപ്പുമായി ഇതുവഴി വരരുത്. ഇത് പോലെ പണി കിട്ടും.

Tags: sunitha devadasSunitha Devadas case

Related Posts

യാസിർ എടപ്പാളിനെ വിളിച്ചുവരുത്തിയിട്ടില്ല; ക്ഷമ ചോദിച്ചിട്ടില്ല; സൈബർ പോരാളികളുടെ നിലവാരം കാണിച്ച് സ്വയം ഇളിഭ്യയാകരുത്; കെആർ മീരയോട് വിനു ജോൺ
Kerala News

യാസിർ എടപ്പാളിനെ വിളിച്ചുവരുത്തിയിട്ടില്ല; ക്ഷമ ചോദിച്ചിട്ടില്ല; സൈബർ പോരാളികളുടെ നിലവാരം കാണിച്ച് സ്വയം ഇളിഭ്യയാകരുത്; കെആർ മീരയോട് വിനു ജോൺ

October 25, 2020
455
കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് പണപ്പിരിവ്; മൂന്ന് പേര്‍ക്കെതിരെ കേസ്, വാക്കുകള്‍ വിശ്വസിച്ച് സഹായം അഭ്യര്‍ത്ഥിച്ച സുനിത ദേവദാസിനും കുരുക്ക്
Kerala News

കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് പണപ്പിരിവ്; മൂന്ന് പേര്‍ക്കെതിരെ കേസ്, വാക്കുകള്‍ വിശ്വസിച്ച് സഹായം അഭ്യര്‍ത്ഥിച്ച സുനിത ദേവദാസിനും കുരുക്ക്

December 1, 2019
36
സുനിതാ ദേവദാസിന്റെ ചിത്രമെന്ന വ്യാജേനെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
Kerala News

സുനിതാ ദേവദാസിന്റെ ചിത്രമെന്ന വ്യാജേനെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

February 11, 2019
234
നല്ലൊരു കേള്‍വിക്കാരനാകണം നല്ലൊരു ഭരണാധികാരിയെന്ന് രാഹുല്‍ പറഞ്ഞു…മോഡി വെറും ഒരു റേഡിയോയാണല്ലോ, മന്‍കിബാത്ത്, മോഡിയുടെ തകരാറുകളാണ് ദുബായി ഷെയ്ക്കിന്റെ ഗുണഗണങ്ങളായി എടുത്ത് പറഞ്ഞത്; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ വാനോളം പുകഴ്ത്തി സുനിതാ ദേവദാസ്
India

January 12, 2019
2.2k
എന്തൊക്കെയായിരുന്നു വീരവാദം,മലപ്പുറം കത്തി,അമ്പും വില്ലും, മിഷ്യന്‍ഗണ്ണ്, ഒലക്കേന്റ മൂട്….എന്നിട്ടിപ്പോ എന്തായി? മതിലുംകെട്ടി ഇപ്പോഴിതാ മലയും കയറി…പിണറായിക്ക് ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട്, ആത്മാഭിമാനമുള്ള ഓരോ പെണ്ണിനും വേണ്ടിയാണ് മതിലുകെട്ടിയതും ഇവരെ മല ചവിട്ടിച്ചതും; സുനിതാ ദേവദാസ്

January 2, 2019
5.5k
മഞ്ജുവിനെ വിറ്റു തിന്നാം എന്നത് വ്യാമോഹമാണ് മോനെ! ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് സുനിതാ ദേവദാസ്
Entertainment

മഞ്ജുവിനെ വിറ്റു തിന്നാം എന്നത് വ്യാമോഹമാണ് മോനെ! ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് സുനിതാ ദേവദാസ്

December 16, 2018
506
Load More
Next Post
പലവ്യഞ്ജനങ്ങള്‍ക്കുവേണ്ടി കോള്‍ സെന്ററിലേക്ക് വിളിച്ചു, ഫോണെടുത്തതാവട്ടെ മന്ത്രിയും, അമ്പരന്ന് വീട്ടമ്മ, ഒടുവില്‍ സംഭവിച്ചത്

പലവ്യഞ്ജനങ്ങള്‍ക്കുവേണ്ടി കോള്‍ സെന്ററിലേക്ക് വിളിച്ചു, ഫോണെടുത്തതാവട്ടെ മന്ത്രിയും, അമ്പരന്ന് വീട്ടമ്മ, ഒടുവില്‍ സംഭവിച്ചത്

‘മികച്ച നേതാവ്, മഹാനായ വ്യക്തി’; മരുന്ന് നല്‍കാമെന്ന് സമ്മതിച്ചതോടെ മോഡിയെ വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

'മികച്ച നേതാവ്, മഹാനായ വ്യക്തി'; മരുന്ന് നല്‍കാമെന്ന് സമ്മതിച്ചതോടെ മോഡിയെ വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

ഇവര്‍ കൊറോണ കുമാറും കൊറോണ കുമാരിയും;പിറന്നു വീണ കുഞ്ഞുങ്ങള്‍ക്ക് പേരിട്ട് ഡോക്ടര്‍

ഇവര്‍ കൊറോണ കുമാറും കൊറോണ കുമാരിയും;പിറന്നു വീണ കുഞ്ഞുങ്ങള്‍ക്ക് പേരിട്ട് ഡോക്ടര്‍

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

8 hours ago
8
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

13 hours ago
5
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

1 day ago
9
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

2 weeks ago
16

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version