BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

നടന്‍ ശശി കലിംഗയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Anitha P by Anitha P
April 7, 2020
in Kerala News
0
നടന്‍ ശശി കലിംഗയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
16
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നടന്‍ ശശി കലിംഗയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല്‍നൂറ്റാണ്ടോളം നാടകരംഗത്ത് ശോഭിച്ചുനിന്ന അദ്ദേഹം പില്‍ക്കാലത്ത് മലയാള സിനിമയിലും സ്വന്തമായ ഇടം നേടിയിരുന്നുവെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഃഖം പങ്കിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വി ചന്ദ്രകുമാര്‍ എന്നാണ് ശശി കലിംഗയുടെ യഥാര്‍ത്ഥത്തിലുള്ള പേര്. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന അദ്ദേഹം ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം അദ്ദേഹം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500ലധികം നാടകങ്ങളാണ് അദ്ദേഹം ഈ കാലയളവില്‍ അഭിനയിച്ച് തീര്‍ത്തത്.

മമ്മൂട്ടി നായകനായി എത്തിയ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെയാണ് ശശി കലിംഗ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. ഈ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ റുപ്പി, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, കേരള കഫേ, വെള്ളിമൂങ്ങ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. ഇതിനിടയില്‍ ഒരു ഹോളിവുഡ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനാണ് ശശി കലിംഗ. പ്രഭാവതിയാണ് ഭാര്യ.

Tags: Chief Minister Pinarayi VijayanKeralamalayalam actorsasi kalinga
Previous Post

രാജ്യത്ത് പകുതിയോളം കൊറോണ കേസുകളും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ; സമൂഹവ്യാപനമില്ലെന്ന് പറയുമ്പോഴും ആശങ്ക

Next Post

ജനിച്ച് നാലാം ദിവസം കൊറോണ പോസിറ്റീവായി; ആഴ്ചകൾക്ക് ശേഷം രോഗമുക്തി നേടി വീട്ടിലേക്ക്; സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ വീട്ടിലേക്കുള്ള യാത്ര വൈറൽ

Next Post
ജനിച്ച് നാലാം ദിവസം കൊറോണ പോസിറ്റീവായി; ആഴ്ചകൾക്ക് ശേഷം രോഗമുക്തി നേടി വീട്ടിലേക്ക്; സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ വീട്ടിലേക്കുള്ള യാത്ര വൈറൽ

ജനിച്ച് നാലാം ദിവസം കൊറോണ പോസിറ്റീവായി; ആഴ്ചകൾക്ക് ശേഷം രോഗമുക്തി നേടി വീട്ടിലേക്ക്; സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ വീട്ടിലേക്കുള്ള യാത്ര വൈറൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

നേമം ഉറച്ച സീറ്റല്ല: എംപി സ്ഥാനം രാജി വെക്കില്ല, ഗവണമെന്റ് ഉണ്ടാക്കും; കെ മുരളീധരന്‍

ശ്രേയാംസ് കുമാറിന് കല്‍പ്പറ്റയില്‍ മത്സരിക്കാമെങ്കില്‍ തനിക്ക് നേമത്തും മത്സരിക്കാം; ശിഷ്ടകാലം നിയമസഭയില്‍ മാത്രമെന്നും കെ മുരളീധരന്‍

April 3, 2021
COVID | bignewslive

രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം; ഇന്നലെ 89,129 പേര്‍ക്ക് കൂടി കൊവിഡ്; 714 മരണം

April 3, 2021
Dia Mirza | Bignewslive

ആദ്യ കണ്‍മണിയുടെ വരവ് പങ്കുവെച്ച് നടി ദിയ മിര്‍സ; ചിത്രം വൈറല്‍

April 3, 2021
Train Crash | Bignewslive

തുരങ്കത്തില്‍ വെച്ച് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; 36 പേര്‍ക്ക് ദാരുണാന്ത്യം, 100ലധികം പേര്‍ക്ക് പരിക്ക്, ദുരന്തമുഖമായി തായ്‌വാന്‍

April 3, 2021
nadapuram | bignewslive

നാദാപുരത്ത് 16കാരന്റെ മരണം; പുനരന്വേഷണത്തിന് ഉത്തരവ്

April 3, 2021
Prime Minister | Bignewslive

‘ഞാന്‍ പ്രധാനമന്ത്രി ആവുകയെങ്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും’ രാഹുല്‍ ഗാന്ധി പറയുന്നു

April 3, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.