BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവ് ബാധിച്ചത് സന്നിധാനത്തെ കൊപ്രാക്കളത്തേയും; ഒരു ലോഡ് പോലും അയക്കാനാകാതെ പ്രതിസന്ധി

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്ന കുറവ് തൊഴിലാളികളേയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്.

Anitha by Anitha
November 27, 2018
in Kerala News
0
തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവ് ബാധിച്ചത് സന്നിധാനത്തെ കൊപ്രാക്കളത്തേയും; ഒരു ലോഡ് പോലും അയക്കാനാകാതെ പ്രതിസന്ധി
70
SHARES
71
VIEWS
Share on FacebookShare on Whatsapp

ശബരിമല: ശബരിമലയിലെ പ്രതിഷേധങ്ങള്‍ കാരണം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്ന കുറവ് തൊഴിലാളികളേയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഭക്തരുടെ കുറവു സന്നിധാനത്തെ കൊപ്രാക്കളത്തേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അരവണപ്ലാന്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കേന്ദ്രമാണിത്. 350 തൊഴിലാളികളാണ് ഇവിടെയുള്ളത്. തിരക്കു കുറഞ്ഞതോടെ നാളികേരത്തിന്റെ അളവുകുറഞ്ഞതിനാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കരാറുകാരന്‍. അയ്യപ്പന്മാര്‍ പതിനെട്ടാംപടിക്കല്‍ അടിയ്ക്കുന്നതും മാളികപ്പുറത്ത് ഉരുട്ടുന്നതുമായ നാളികേരങ്ങള്‍ സംഭരിക്കാനുള്ള കുത്തകാവകാശം 6.75 കോടി രൂപയ്ക്കാണ് ഇത്തവണ ലേലത്തില്‍ പോയത്.

READ ALSO

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

February 14, 2026
4
വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

February 14, 2026
5

8 കങ്കാണിമാര്‍ക്ക് കീഴില്‍ 2 ഷിഫ്റ്റായിട്ടാണ് ജോലി. പുലര്‍ച്ചെ 3ന് തുടങ്ങുന്ന നാളികേര സംഭരണം രാത്രി 11ന് നടഅടച്ചാലും തീരില്ല. ദേവസ്വം ആവശ്യം കഴിഞ്ഞ് ശേഖരിക്കുന്ന നാളികേരം ചേരിലിട്ട് പുകകയറ്റി ചിരട്ടയില്‍ നിന്ന് ഇളക്കിയെടുക്കും.

അതിനു ശേഷം വെയിലത്തോ ഡ്രയറിലോ ഉണക്കിയാണ് കൊപ്രയാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2 ദിവസം ഇടവിട്ട് ഒരു ലോഡ് കൊപ്ര കയറ്റി അയയ്ക്കാന്‍ കഴിയുമായിരുന്നു. ഈ സീസണില്‍ ഇതേവരെ ഒരുലോഡു പോലും കയറ്റി അയക്കാനായിട്ടില്ല.

Tags: Keralasabarimalasabarimala issue

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
വ്യത്യസ്ത ലുക്കില്‍ ടൊവീനോ; ‘എന്റെ ഉമ്മാന്റെ പേര്’ ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും

വ്യത്യസ്ത ലുക്കില്‍ ടൊവീനോ; 'എന്റെ ഉമ്മാന്റെ പേര്' ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും

‘ക്യാമറകള്‍ നിരത്തി സ്ഥാപിച്ചിടത്ത് ശുചിമുറി ഉപയോഗിപ്പിച്ചു, കൊടിയ പീഡനത്തിലൂടെ കടന്നുപോയ ഓരോ ദിനവും ഒന്ന് കൊന്ന് തരുമോയെന്ന് യാചിച്ചു’ സര്‍ക്കാരിന്റെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ നരകതുല്യമായ ജീവിതത്തെ കുറിച്ച് യുവതി

'ക്യാമറകള്‍ നിരത്തി സ്ഥാപിച്ചിടത്ത് ശുചിമുറി ഉപയോഗിപ്പിച്ചു, കൊടിയ പീഡനത്തിലൂടെ കടന്നുപോയ ഓരോ ദിനവും ഒന്ന് കൊന്ന് തരുമോയെന്ന് യാചിച്ചു' സര്‍ക്കാരിന്റെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ നരകതുല്യമായ ജീവിതത്തെ കുറിച്ച് യുവതി

രുചികരം ഈ ചിക്കന്‍ ചീസ് ബോള്‍

രുചികരം ഈ ചിക്കന്‍ ചീസ് ബോള്‍

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

23 hours ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

23 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

6 hours ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version