BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘രാഷ്ട്ര പിതാവിനെ കൊലപ്പെടുത്തിയ പാര്‍ട്ടി; ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടി; 2020ലും ചാണകത്തിന്റെ മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി’; പത്താം ക്ലാസ്സ് പരീക്ഷയിലെ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി വിടി ബല്‍റാം

Abin by Abin
March 19, 2020
in Kerala News
0
‘രാഷ്ട്ര പിതാവിനെ കൊലപ്പെടുത്തിയ പാര്‍ട്ടി; ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടി;  2020ലും ചാണകത്തിന്റെ മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി’; പത്താം ക്ലാസ്സ് പരീക്ഷയിലെ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി വിടി ബല്‍റാം
129
SHARES
44
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിലെ ബിജെപിയുടെ അഞ്ച് സവിശേഷത എഴുതുകയെന്ന വിവാദ ചോദ്യത്തിന് ഉത്തരമെഴുതി വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെയാണ് സിബിഎസ്ഇ പരീക്ഷയിലെ ചോദ്യത്തിന് ഉത്തരം എഴുതി വിടി ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്.

READ ALSO

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

February 14, 2026
5
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

February 14, 2026
6

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവര്‍ക്കര്‍ സൃഷ്ടിച്ച ‘ഹിന്ദുത്വം’ എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാര്‍ട്ടി.- ഇതാണ് ആദ്യത്തെ സവിശേഷത. തുടങ്ങി അഞ്ച് സവിശേഷതകളാണ് വിടി ബല്‍റാം എഴുതിയിരിക്കുന്നത്. ആറാമത്തെ സവിശേഷത നിങ്ങള്‍ക്ക് എഴുതാമെന്നും അഡീഷണല്‍ മാര്‍ക്ക് കിട്ടമെന്നും വിടി കുറിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിന്റെ ചോദ്യ പേപ്പറിലെ ചോദ്യമാണ് വിവാദത്തിലായത്. ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന ചോദ്യമാണ് വിവാദത്തിലായത്. ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. അഞ്ച് മാര്‍ക്കിനുള്ള 31-ാം നമ്പര്‍ ചോദ്യമാണ് ബിജെപിയെക്കുറിച്ച് ചോദിച്ചത്. നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട ഗണത്തിലാണ് ചോദ്യം ഉള്‌പ്പെടുത്തിയത്. ചോദ്യത്തിന് മറ്റ് ഒപ്ഷനുകള്‍ ഉണ്ടായിരുന്നില്ല.

ഫേസ്ബുക്ക് പോസ്റ്റ്;

ഭാരതീയ ജനതാ പാര്‍ട്ടിയുടെ അഞ്ച് സവിശേഷതകള്‍ പറയുക (സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യപേപ്പര്‍)

എന്റെ ഉത്തരം:
1) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവര്‍ക്കര്‍ സൃഷ്ടിച്ച ‘ഹിന്ദുത്വം’ എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാര്‍ട്ടി.
2) നേരിട്ടും അല്ലാതെയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളില്‍ പങ്കെടുത്ത, അതിന്റെ പേരില്‍ നിരവധി തവണ നിരോധിക്കപ്പെട്ട, ആര്‍എസ്എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപം.
3) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിക്കുന്ന പാര്‍ട്ടി.
4) ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അടക്കമുള്ള നിരവധി കൊടും വര്‍ഗീയ വാദികളെ പാര്‍ലമെന്റംഗങ്ങളാക്കുന്ന പാര്‍ട്ടി.
5) ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി.
6)………. (നിങ്ങള്‍ക്ക് പൂരിപ്പിക്കാം. അഡീഷണല്‍ മാര്‍ക്ക് കിട്ടും)

Tags: cbseVT Balram

Related Posts

‘ കേരളത്തിലെ ഏതാനും ജില്ലകൾ വിഭജിച്ചാൽ പുതിയതായി അഞ്ച് ജില്ലകൾക്ക് കൂടി സാധ്യത’, വിടി ബൽറാം
Kerala News

‘ കേരളത്തിലെ ഏതാനും ജില്ലകൾ വിഭജിച്ചാൽ പുതിയതായി അഞ്ച് ജില്ലകൾക്ക് കൂടി സാധ്യത’, വിടി ബൽറാം

January 8, 2026
3
32,000 പോയിട്ട് 30 കേസുകള്‍ കാണിക്കൂ ബിജെപിക്കാരാ: വെല്ലുവിളിച്ച് വിടി ബല്‍റാം
Kerala News

32,000 പോയിട്ട് 30 കേസുകള്‍ കാണിക്കൂ ബിജെപിക്കാരാ: വെല്ലുവിളിച്ച് വിടി ബല്‍റാം

April 29, 2023
16
കെഎസ് യു ഭാരവാഹി പട്ടികയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല: വിടി ബല്‍റാമും അഡ്വ. ജയന്തും സ്ഥാനമൊഴിഞ്ഞു
Kerala News

കെഎസ് യു ഭാരവാഹി പട്ടികയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല: വിടി ബല്‍റാമും അഡ്വ. ജയന്തും സ്ഥാനമൊഴിഞ്ഞു

April 8, 2023
13
കെഎസ്‌യുവിന് 25ന് പകരം 80 അംഗ കമ്മിറ്റി; ജംബോ കമ്മിറ്റിയിൽ അതൃപ്തി; വിടി ബൽറാമും കെ ജയന്തും ചുമതലകൾ ഒഴിഞ്ഞു
Kerala News

കെഎസ്‌യുവിന് 25ന് പകരം 80 അംഗ കമ്മിറ്റി; ജംബോ കമ്മിറ്റിയിൽ അതൃപ്തി; വിടി ബൽറാമും കെ ജയന്തും ചുമതലകൾ ഒഴിഞ്ഞു

April 8, 2023
9
ഏപ്രിലിന് മുമ്പ് ക്ലാസുകള്‍ ആരംഭിക്കരുത്: സ്‌കൂളുകളോട് സിബിഎസ്ഇ
India

ഏപ്രിലിന് മുമ്പ് ക്ലാസുകള്‍ ആരംഭിക്കരുത്: സ്‌കൂളുകളോട് സിബിഎസ്ഇ

March 19, 2023
13
Shafi Parambil | Bignewslive
Kerala News

ഭക്ഷണത്തിൽ ജാതി കലർത്തിയത് ആരെന്ന് അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ; ബൽറാമിന്റെയും രാഹുൽ മാങ്കൂട്ടത്തിന്റെയും ‘ജാതി’ പോസ്റ്റ് തിരിച്ചടിയായി

January 9, 2023
33
Load More
Next Post
കളികള്‍ ഇനി വേറെ ലെവല്‍; ബിഗ് ബോസ് താരം രജിത് കുമാര്‍ നായകനാകുന്നു

കളികള്‍ ഇനി വേറെ ലെവല്‍; ബിഗ് ബോസ് താരം രജിത് കുമാര്‍ നായകനാകുന്നു

കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസം, വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയ മരണം നവവധുവിനെ തട്ടിയെടുത്തു; ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസം, വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയ മരണം നവവധുവിനെ തട്ടിയെടുത്തു; ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കൊവിഡ് 19; താല്‍ക്കാലികമായി വിട്ടയച്ച തടുവകാര്‍ക്ക് മാപ്പ് നല്‍കി വെറുതെ വിടാന്‍ തീരുമാനം, സര്‍ക്കാരിന്റെ കാരുണ്യത്തില്‍ പുറത്തിറങ്ങുന്നത് 10000ത്തോളം തടവുകാര്‍

കൊവിഡ് 19; താല്‍ക്കാലികമായി വിട്ടയച്ച തടുവകാര്‍ക്ക് മാപ്പ് നല്‍കി വെറുതെ വിടാന്‍ തീരുമാനം, സര്‍ക്കാരിന്റെ കാരുണ്യത്തില്‍ പുറത്തിറങ്ങുന്നത് 10000ത്തോളം തടവുകാര്‍

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

20 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

20 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

3 hours ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version