BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചാലക്കുടിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Abin by Abin
March 16, 2020
in Kerala News
0
ചാലക്കുടിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു
2.1k
SHARES
915
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചാലക്കുടി മേച്ചിറ സ്വദേശി സുജിത്താണ് (30) ബൈക്ക് അപടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

READ ALSO

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

May 30, 2025
5
റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

May 30, 2025
3

ദുബായില്‍ നിന്ന് ഈ മാസം 11ന് എത്തിയ സുജിത്തിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം ലംഘിച്ച് ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്ത് വച്ചു തന്നെ സുഹൃത്ത് അര്‍ജുന്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

അതെസമയം കൊറോണ സംശയം നിലനില്‍ക്കുന്നതിനാല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ സംസ്‌കരിക്കുകയുള്ളു. സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം മോര്ച്ചറിയിലേയ്ക്ക് മാറ്റി.

Tags: chalakkudy accidentcovid-19

Related Posts

Monkeypox | Bignewslive
World News

മങ്കിപോക്‌സ്, കൊവിഡ്, എയ്ഡ്‌സ്; മൂന്ന് രോഗത്തോടും ഒരേ സമയം പോരാടി 36കാരൻ, ലോകത്ത് ആദ്യം

August 25, 2022
46
Woman vaccinated | Bignewslive
India

രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍, എടുത്തത് നാല് ഡോസും; ഒടുവില്‍ യുവതിക്ക് കൊവിഡ്! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 30, 2021
79
കോവിഡ് പ്രതിരോധത്തിന് ഗുളിക: അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍
World News

കോവിഡ് പ്രതിരോധത്തിന് ഗുളിക: അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍

November 4, 2021
22
Air Force Sacks | Bignewslive
India

വാക്‌സിന്‍ എടുക്കാന്‍ മടിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കി, രാജ്യത്ത് വിസമ്മതം അറിയിച്ചത് 9 വ്യോമസേനാ ഉദ്യോഗസ്ഥര്‍

August 12, 2021
151
India

രാജ്യത്ത് കോവിഡ്19 മൂന്നാം തരംഗം 6-8 ആഴ്ചയ്ക്കകം; മുന്നറിയിപ്പുമായി എയിംസ് മേധാവി

June 19, 2021
11
Mahhi Vij | Bignewslive
India

അവന്റെ പോരാട്ടം അവസാനിച്ചു; സഹോദരന്‍ കൊവിഡിന് കീഴടങ്ങിയെന്ന് നടി മഹി വിജ്, സോനു സൂദിനോട് നിറകണ്ണുകളോടെ നന്ദി പറച്ചിലും

June 8, 2021
143
Load More
Next Post
കൊവിഡ് 19; സംസ്ഥാനത്ത് മൂന്ന് പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു;  12,470 പേര്‍ നിരീക്ഷണത്തില്‍; ആശങ്ക

കൊവിഡ് 19; സംസ്ഥാനത്ത് മൂന്ന് പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു; 12,470 പേര്‍ നിരീക്ഷണത്തില്‍; ആശങ്ക

കൊവിഡ് 19; രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണം; നിര്‍ദേശവുമായി കേന്ദ്രം; കനത്ത ജാഗ്രതയില്‍ രാജ്യം

കൊവിഡ് 19; രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണം; നിര്‍ദേശവുമായി കേന്ദ്രം; കനത്ത ജാഗ്രതയില്‍ രാജ്യം

കൊവിഡ് 19: ബ്രേക്ക് ദ ചെയ്ന്‍ ചലഞ്ച് ഏറ്റെടുത്ത് മന്ത്രി ഇപി ജയരാജന്‍; കോടിയേരി ബാലകൃഷ്ണന് ക്ഷണം-വീഡിയോ

കൊവിഡ് 19: ബ്രേക്ക് ദ ചെയ്ന്‍ ചലഞ്ച് ഏറ്റെടുത്ത് മന്ത്രി ഇപി ജയരാജന്‍; കോടിയേരി ബാലകൃഷ്ണന് ക്ഷണം-വീഡിയോ

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

16 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

9 hours ago
8
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

14 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version