BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഹിന്ദു രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യപടിയാണ് പൗരത്വ ഭേദഗതി; പ്രശാന്ത് ഭൂഷണ്‍

Abin by Abin
January 18, 2020
in Kerala News
0
ഹിന്ദു രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യപടിയാണ് പൗരത്വ ഭേദഗതി; പ്രശാന്ത് ഭൂഷണ്‍
885
SHARES
41
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഹിന്ദു രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള ബിജെപിയുടെ ആദ്യ പടിയാണ് പൗരത്വഭേദഗതിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പീപ്പിള്‍ യുണൈറ്റഡ് എഗൈയ്ന്‍സ്റ്റ് യുഎപിഎ സംഘടിപ്പിച്ച യുഎപിഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴ, വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

June 13, 2025
1
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
3

പൗരത്വ ഭേദഗതി നിയമം പല കാരണങ്ങള്‍ കൊണ്ടും ഭരണ ഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ നിയമത്തെയും അദ്ദേഹം വിമര്‍ശിച്ചു. വ്യക്തികളെ പോലും തീവ്രവാദികളായി മുദ്രകുത്തി തടവിലാക്കാന്‍ കഴിയുന്നതാണ് പുതിയ യുഎപിഎ ഭേദഗതി. യുഎപിഎയും എന്‍എസ്എയും ഭരണ ഘടനാ വിരുദ്ധമാണ്. അത് പുന:പരിശോധിക്കണമെന്നും യുഎപിഎ നിയമത്തിനെതിരെ നിയമ സഭ പ്രമേയം പാസ്സാക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ യുഎപിഎ ചുമത്തി കഴിഞ്ഞാല്‍ സ്വയം തെളിവുകള്‍ കണ്ടെത്തി നിരപരാധി ആണെന്ന് തെളിയിച്ചാല്‍ മാത്രമേ പുറത്തു വരാന്‍ കഴിയുകയുള്ളൂ. ആയിരക്കണക്കിന് ആളുകള്‍ ഇത്തരത്തില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Tags: caaprasanth bhooshan

Related Posts

caa|bignewslive
Kerala News

രാജ്യത്ത് സിഎഎ നടപ്പാക്കി, പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍

May 15, 2024
5
പെട്രോളിന് 75 രൂപയാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ
India

പെട്രോളിന് 75 രൂപയാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ

March 20, 2024
41
കപ്പല്‍ മുങ്ങാന്‍ ആയതോടെയാണ് ബിജെപി പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തത്; എംകെ സ്റ്റാലിന്‍
India

കപ്പല്‍ മുങ്ങാന്‍ ആയതോടെയാണ് ബിജെപി പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തത്; എംകെ സ്റ്റാലിന്‍

March 12, 2024
68
ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല; പക്ഷെ, തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ
India

ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല; പക്ഷെ, തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

February 10, 2024
16
supreme court| india news
Kerala News

മതാടിസ്ഥാനത്തിൽ പൗരത്വം നൽകരുത്; വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണം; മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ

June 1, 2021
189
kangana | bignewslive
India

നോബേല്‍ പുരസ്‌കാരം വരെ ലഭിക്കേണ്ടതായിരുന്നു, എന്തിനാണ് കങ്കണയുള്ളപ്പോള്‍ ഗ്രെറ്റ തുന്‍ബെര്‍ഗൊക്കെ?; ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തെ എതിര്‍ത്ത കങ്കണയെ രൂക്ഷമായി പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

May 4, 2021
50
Load More
Next Post
ബിജെപിയുടെ തലപ്പത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു; ജെപി നദ്ദ പുതിയ അധ്യക്ഷൻ; പ്രഖ്യാപനം ഇന്ന്

ബിജെപിയുടെ തലപ്പത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു; ജെപി നദ്ദ പുതിയ അധ്യക്ഷൻ; പ്രഖ്യാപനം ഇന്ന്

കാർന്നു തിന്നുന്ന വേദനയിലും ചിരിച്ചവൾ; ആദിയെ തനിച്ചാക്കി അനു യാത്രയായി; കണ്ണീരോടെ വീട്ടിലേക്ക് ഓടിയെത്തി ടിക് ടോക്ക് സുഹൃത്തുക്കൾ

കാർന്നു തിന്നുന്ന വേദനയിലും ചിരിച്ചവൾ; ആദിയെ തനിച്ചാക്കി അനു യാത്രയായി; കണ്ണീരോടെ വീട്ടിലേക്ക് ഓടിയെത്തി ടിക് ടോക്ക് സുഹൃത്തുക്കൾ

കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണറുടെ അനുചിത ഇടപെടല്‍;  ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷണന്‍

കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണറുടെ അനുചിത ഇടപെടല്‍; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷണന്‍

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

23 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

17 hours ago
7
പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

20 hours ago
4
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version