BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഗവര്‍ണര്‍ എന്ന പദവി തന്നെ ആവശ്യമില്ലെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്; ആരിഫ് ഖാനെതിരെ കാനം

Abin by Abin
January 17, 2020
in Kerala News
0
ഗവര്‍ണര്‍ എന്ന പദവി തന്നെ ആവശ്യമില്ലെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്; ആരിഫ് ഖാനെതിരെ കാനം
53
SHARES
21
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്. സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും, ഭരണഘടന നല്‍കുന്ന അവകാശമാണതെന്നും കാനം പറഞ്ഞു.

READ ALSO

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

June 16, 2025
2
വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

June 16, 2025
4

തന്നെ അറിയിക്കാതെ പൗരത്വ നിയമത്തിന് എതിരെ സുപ്രീംകോടതിയില്‍ പോയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.

സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തേണ്ട കാര്യമില്ല. ഗവര്‍ണര്‍ ഇങ്ങനെ തരംതാഴരുത്. ഗവര്‍ണര്‍ എന്ന പദവി തന്നെ ആവശ്യമില്ലെന്ന അഭിപ്രായമാണ് സിപിഐക്കുള്ളതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു പ്യൂണിന്റെ അവധി ഉത്തരവ് പോലും ഗവര്‍ണറുടെ പേരിലാണ്. അതിന്റെ പേരില്‍ അധികാരം പ്രയോഗിക്കേണ്ടെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ ഒരു ഭാഗത്തും കേരള ജനത മറുഭാഗത്തുമാണ്. ഇവിടെ ഒരു ഭരണഘടനാ പ്രതിസന്ധിയുമില്ല. റൂള്‍സ് ഓഫ് ബിസിനസ് വായിച്ച് തെറ്റിദ്ധരിപ്പിക്കരുത്. ഗവര്‍ണര്‍ക്ക് ഭരണഘടന അറിയുമോ എന്ന കാര്യം താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Tags: arif muhammed khanKanam Rajendran

Related Posts

സീബ്രാ ലൈനില്‍ നിര്‍ത്തി: ഗവര്‍ണറുടെ ബെന്‍സിന് പിഴയിട്ട് എംവിഡി
News

സീബ്രാ ലൈനില്‍ നിര്‍ത്തി: ഗവര്‍ണറുടെ ബെന്‍സിന് പിഴയിട്ട് എംവിഡി

February 22, 2024
790
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കോഴിക്കോട് എത്തും; കനത്ത സുരക്ഷയൊരുക്കി പോലീസ്
Kerala News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കോഴിക്കോട് എത്തും; കനത്ത സുരക്ഷയൊരുക്കി പോലീസ്

December 16, 2023
4
കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം: സംസ്‌കാരം രാവിലെ 11ന്, വാഴൂരിലെ വീട്ടിലേക്ക് ജനപ്രവാഹം
Kerala News

കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം: സംസ്‌കാരം രാവിലെ 11ന്, വാഴൂരിലെ വീട്ടിലേക്ക് ജനപ്രവാഹം

December 10, 2023
6
നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ല: ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം; ജനനേതാവിന്റെ നഷ്ടത്തില്‍ വിതുമ്പി നാട്
Kerala News

നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ല: ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം; ജനനേതാവിന്റെ നഷ്ടത്തില്‍ വിതുമ്പി നാട്

December 9, 2023
24
കാനം രാജേന്ദ്രന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക്: വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം
Kerala News

കാനം രാജേന്ദ്രന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക്: വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം

December 9, 2023
7
kanam rajendran | bignewslive
Kerala News

മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും, കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച

December 8, 2023
54
Load More
Next Post
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

രണ്ട് കുട്ടികള്‍ മതിയെന്ന നിയമം കൊണ്ടുവരണം; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം  ഇടപെടണം; ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്

രണ്ട് കുട്ടികള്‍ മതിയെന്ന നിയമം കൊണ്ടുവരണം; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണം; ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്

മിസ്റ്റര്‍ സെന്‍കുമാര്‍ നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം ഇത് ഗുജറാത്തോ യുപിയോ അല്ല, ഹൈന്ദവനും മുസല്‍മാനും ക്രൈസതവനും ഒറ്റക്കെട്ടായി ജീവിക്കുന്ന കേരളമാണ്; നിങ്ങളുടെ ഉമ്മാക്കി ഇവിടെ നടക്കില്ല; എംഎ നിഷാദ്

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

6 hours ago
6
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

14 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

14 hours ago
5
എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ,  ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version