BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പൗരത്വ നിയമത്തിനെതിരെ വേണ്ടത് ചെറുതും വലുതുമായ സംഘടനകളുടെ ഒരുമിച്ചുള്ള സമരം; യോജിച്ച് സമരം ചെയ്യാത്തത് മഹാകാര്യമെന്ന് പറയുന്നവര്‍ക്ക് മറുപടിയില്ല; മുഖ്യമന്ത്രി

Abin by Abin
January 15, 2020
in Kerala News
0
പൗരത്വ നിയമത്തിനെതിരെ വേണ്ടത് ചെറുതും വലുതുമായ സംഘടനകളുടെ ഒരുമിച്ചുള്ള സമരം; യോജിച്ച് സമരം ചെയ്യാത്തത് മഹാകാര്യമെന്ന് പറയുന്നവര്‍ക്ക് മറുപടിയില്ല; മുഖ്യമന്ത്രി
47
SHARES
36
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വനിയത്തിനെതിരെ ചെറുതും വലുതുമായ എല്ലാ സംഘടനകളും ഒന്നിച്ച് നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാശക്തിയുളള സമരത്തിനായി യോജിപ്പ് വേണം. യോജിച്ച് സമരം ചെയ്യാത്തത് മഹാകാര്യമെന്ന് ചിലര്‍ പറയുന്നതിന് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ALSO

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

June 13, 2025
4
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴ, വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

June 13, 2025
1

പൗരത്വ നിയമത്തില്‍ ഇനി എല്‍ഡിഎഫുമായി യോജിച്ചുള്ള സമരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

നിയമത്തിനെതിരെയുള്ള സമരം ഒരു സന്ദേശമായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥിതി മാറി. എല്ലാ സമയത്തും യോജിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേരളത്തില്‍ യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണ്. എന്നാല്‍ പൗരത്വ നിയമത്തിനെതിരെയുള്ള യോജിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ വ്യാഖ്യാനം ചെയ്തുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

സമരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുകയാണ്. അതില്‍ നിന്ന് സിപിഎം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിന് അകത്ത് ഭിന്നതയില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Tags: caapinarayi vijayanramesh chennithala

Related Posts

മുഖ്യമന്ത്രി ഇന്ന് നിലമ്പൂരില്‍, ഇടതുമുന്നണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും
Kerala News

മുഖ്യമന്ത്രി ഇന്ന് നിലമ്പൂരില്‍, ഇടതുമുന്നണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

June 1, 2025
3
രണ്ടാം പിണറായി  സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ
News

രണ്ടാം പിണറായി സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ

May 20, 2025
8
എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
Kerala News

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

May 17, 2025
4
‘തീവ്രവാദത്തിനെതിരായി സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ’: മുഖ്യമന്ത്രി
Kerala News

‘തീവ്രവാദത്തിനെതിരായി സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ’: മുഖ്യമന്ത്രി

May 7, 2025
12
‘നമ്മള്‍ ഇതും നേടി’ , വിഴിഞ്ഞം എല്‍ഡിഎഫിന്റെ ഇച്ഛാശക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala News

‘നമ്മള്‍ ഇതും നേടി’ , വിഴിഞ്ഞം എല്‍ഡിഎഫിന്റെ ഇച്ഛാശക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

May 2, 2025
3
വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും, നഗരത്തിൽ കനത്ത സുരക്ഷ
Kerala News

വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും, നഗരത്തിൽ കനത്ത സുരക്ഷ

May 2, 2025
4
Load More
Next Post
പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്ന പ്രധാനഘടകം’; തോട്ടം തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ കൈമാറി സര്‍ക്കാര്‍

'അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്ന പ്രധാനഘടകം'; തോട്ടം തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ കൈമാറി സര്‍ക്കാര്‍

കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുള്‍ മുജാഹിദീന്‍ തലവനെ സുരക്ഷാസേന വധിച്ചു

കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുള്‍ മുജാഹിദീന്‍ തലവനെ സുരക്ഷാസേന വധിച്ചു

Discussion about this post

RECOMMENDED NEWS

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

18 hours ago
7
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

1 day ago
7
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

17 hours ago
5
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version