BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരണം; തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാടെന്ന് സിപിഎം, രൂക്ഷ വിമര്‍ശനം

പന്നിയങ്കരയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് സിപിഎമ്മിന്റെ വിമര്‍ശനം.

Soumya by Soumya
December 14, 2019
in Kerala News
0
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരണം; തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാടെന്ന് സിപിഎം, രൂക്ഷ വിമര്‍ശനം
14
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പന്തീരാങ്കാവില്‍ നിന്ന് അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം.

READ ALSO

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

June 14, 2025
3
‘സ്വരാജിനെ പോലെ ഒരാൾ നിയമസഭയിൽ ഉണ്ടാകേണ്ടത് അത്യാവശ്യം, പ്രിയപ്പെട്ട നിലമ്പൂരിലെ വോട്ടർമാരെ, തൃപ്പൂണിത്തുറയിൽ ഞങ്ങൾ ചെയ്ത തെറ്റ് മായ്ക്കാൻ നിങ്ങൾ സഹായിക്കുക’, സോഷ്യൽമീഡിയയിൽ വൈറലായി കുറിപ്പ്

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കാനം രാജേന്ദ്രന്‍ വിമര്‍ശനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ വിമര്‍ശനം. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പികെ പ്രേംനാഥാണ് കടുത്ത ഭാഷയില്‍ വിമര്‍ശനം തൊടുത്തത്. പന്നിയങ്കരയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് സിപിഎമ്മിന്റെ വിമര്‍ശനം.

തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാടെന്ന് സിപിഎം തുറന്നടിച്ചു. രാജന്‍ കേസില്‍ ഈച്ചരവാര്യരോട് അനീതി കാട്ടിയ സിപിഐക്ക് പിണറായിയെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയെന്നും സിപിഎം ചോദിക്കുന്നു. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെളിവുകള്‍ പോലീസ് സൃഷ്ടിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളടക്കമുള്ള 15 ഓളം പേരുടെ സാന്നിധ്യത്തില്‍ ആ രണ്ട് ചെറുപ്പക്കാരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതാണ്. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പോലീസ് ഭീഷണിമൂലമല്ല, സ്വയം വിളിച്ചതാണ്. സിപിഎം, പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പ്രേംനാഥ് വിശദീകരിച്ചു.

Tags: CPI state secretary Kanam Rajendran.Kanam Rajendran

Related Posts

കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം: സംസ്‌കാരം രാവിലെ 11ന്, വാഴൂരിലെ വീട്ടിലേക്ക് ജനപ്രവാഹം
Kerala News

കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം: സംസ്‌കാരം രാവിലെ 11ന്, വാഴൂരിലെ വീട്ടിലേക്ക് ജനപ്രവാഹം

December 10, 2023
6
നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ല: ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം; ജനനേതാവിന്റെ നഷ്ടത്തില്‍ വിതുമ്പി നാട്
Kerala News

നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ല: ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം; ജനനേതാവിന്റെ നഷ്ടത്തില്‍ വിതുമ്പി നാട്

December 9, 2023
24
കാനം രാജേന്ദ്രന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക്: വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം
Kerala News

കാനം രാജേന്ദ്രന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക്: വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം

December 9, 2023
7
kanam rajendran | bignewslive
Kerala News

മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും, കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച

December 8, 2023
54
kanam rajendran | bignewslive
Kerala News

ഉള്‍ക്കൊള്ളാനാവാത്ത വേദന, സിപിഐക്കും ഇടതു മുന്നണിക്കും കനത്ത നഷ്ടം; കാനം രാജേന്ദ്രനെ അനുസ്മരിച്ച് നേതാക്കള്‍

December 8, 2023
11
മരണം ഒട്ടും പ്രതീക്ഷിച്ചില്ല: വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്; പികെ കുഞ്ഞാലിക്കുട്ടി
Kerala News

മരണം ഒട്ടും പ്രതീക്ഷിച്ചില്ല: വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്; പികെ കുഞ്ഞാലിക്കുട്ടി

December 8, 2023
13
Load More
Next Post
വിവാഹദിനത്തില്‍ ഉള്ളിമാല കൈമാറി വധുവും വരനും! അതിഥികളുടെ സമ്മാനം ഉള്ളിക്കൂട

വിവാഹദിനത്തില്‍ ഉള്ളിമാല കൈമാറി വധുവും വരനും! അതിഥികളുടെ സമ്മാനം ഉള്ളിക്കൂട

മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നെന്ന്  പെണ്‍കുട്ടിയുടെ അമ്മ

മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ

നാട്ടില്‍ അവധി ആഘോഷിച്ച് തിരിച്ചെത്തി; അഞ്ചാം നാള്‍ മലയാളി സൗദിയില്‍ മരിച്ചു, നടുക്കത്തില്‍ കുടുംബം

നാട്ടില്‍ അവധി ആഘോഷിച്ച് തിരിച്ചെത്തി; അഞ്ചാം നാള്‍ മലയാളി സൗദിയില്‍ മരിച്ചു, നടുക്കത്തില്‍ കുടുംബം

Discussion about this post

RECOMMENDED NEWS

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

7 hours ago
5
57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

6 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

22 hours ago
4
സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

1 hour ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version