അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരണം; തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാടെന്ന് സിപിഎം, രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: പന്തീരാങ്കാവില്‍ നിന്ന് അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ സിപിഐ ...