BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

വര്‍ഷങ്ങളായുള്ള ശത്രുത..! അല്‍വാസി, യുവാവിനെ കറന്റ് അടിപ്പിച്ച് കൊലപ്പെടുത്തി

bhadra by bhadra
November 20, 2018
in Breaking News, Kerala News
0
പാലക്കാട് മുണ്ടൂരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടി കൊന്നു
108
SHARES
144
VIEWS
Share on FacebookShare on Whatsapp

കൊല്ലം: വര്‍ഷങ്ങളായുള്ള ശത്രുതയ്‌ക്കൊടുവില്‍ അല്‍വാസി യുവാവിനെ കറന്റ് അടിപ്പിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി 10 ഓടെയായിരുന്നു സംഭവം. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ബിനുവിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. അയല്‍വാസി വിജയനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.

READ ALSO

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

February 6, 2026
4
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

February 6, 2026
7

മദ്യപാനിയായ ബിനു വിജയന്റെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇന്നലെ സംഭവത്തിന് അര മണിക്കൂര്‍ മുമ്പ് വിജയന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി വീണ്ടും വരുമെന്ന് അറിയിച്ച് മടങ്ങി. ഈ സമയം വിജയന്‍ ഇലക്ട്രിക് വയറിലൂടെ വൈദ്യുതി കടത്തിവിട്ട് ഇന്‍സുലേഷന്‍ ടേപ്പ് ഇളക്കി വീടിന്റെ മുന്‍വശത്ത് തൂക്കിയിട്ടു. വീണ്ടും എത്തിയ ബിനു വയറില്‍ പിടിച്ചതോടെ ഷോക്കേറ്റ് നിലത്ത് വീണു. മദ്യ ലഹരിയില്‍ വീണതാണെന്ന് വിജയന്‍ പറഞ്ഞതനുസരിച്ച് ബിനുവിന്റെ മാതാപിതാക്കളും വിജയന്റെ ഭാര്യയും ചേര്‍ന്ന് ബിനുവിനെ താങ്ങിയെടുത്ത് വീട്ടില്‍ കൊണ്ടുപോയി കിടത്തി.

അനക്കമില്ലാതിരുന്ന ബിനുവിന് പിന്നീട് ബോധം വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പുലര്‍ച്ചെ നോക്കിയപ്പോള്‍ ബിനു മരിച്ചതായി വീട്ടുകാര്‍ക്ക് ബോധ്യമായി. തലയ്ക്ക് പിന്നിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നതായും കണ്ടെത്തി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടിയം സിഐ ജി അജയനാഥിന്റെ നേതൃത്വത്തില്‍ പോലീസെത്തി വിജയനെ ചോദ്യം ചെയ്തതോടെയാണ് കറന്റടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന വിവരം പുറത്തായത്.

എന്നാല്‍ ഇങ്ങനെ കൊല്ലാന്‍ ശ്രമിക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും പല തവണ ബിനുവിനായി കെണി ഒരുക്കിയെന്നും വിജയന്‍ സമ്മതിച്ചു. എന്നാല്‍ വിജയന്‍ മനോരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.

Tags: crime casehospitalKeralakerala crime casemurderpolice

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:  പ്രതി പിടിയില്‍
Kerala News

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

February 4, 2026
5
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
India

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5
കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
Kerala News

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

February 3, 2026
4
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
ശബരിമല സംഘര്‍ഷം..! 110 പേരടങ്ങുന്ന അയ്യപ്പസംഘം എരുമേലിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ച് മടങ്ങി…

ശബരിമല സംഘര്‍ഷം..! 110 പേരടങ്ങുന്ന അയ്യപ്പസംഘം എരുമേലിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ച് മടങ്ങി...

വിവാഹ ദിനത്തില്‍ വരന് വെടിയേറ്റു; ചോരപുരണ്ട വസ്ത്രങ്ങളണിഞ്ഞ് വിവാഹവേദിയില്‍ എത്തി വധുവിന് താലിച്ചാര്‍ത്തി യുവാവ്! തലസ്ഥാനത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

വിവാഹ ദിനത്തില്‍ വരന് വെടിയേറ്റു; ചോരപുരണ്ട വസ്ത്രങ്ങളണിഞ്ഞ് വിവാഹവേദിയില്‍ എത്തി വധുവിന് താലിച്ചാര്‍ത്തി യുവാവ്! തലസ്ഥാനത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

അഴിമതിക്കെതിരായ ‘കയ്‌പേറിയ മരുന്ന്’ ചികിത്സയായിരുന്നു നോട്ട് നിരോധനം;കോണ്‍ഗ്രസ് പത്തു വര്‍ഷം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ ബിജെപി നാലു വര്‍ഷം കൊണ്ട് ചെയ്‌തെന്നും മോഡി!

അഴിമതിക്കെതിരായ 'കയ്‌പേറിയ മരുന്ന്' ചികിത്സയായിരുന്നു നോട്ട് നിരോധനം;കോണ്‍ഗ്രസ് പത്തു വര്‍ഷം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ ബിജെപി നാലു വര്‍ഷം കൊണ്ട് ചെയ്‌തെന്നും മോഡി!

Discussion about this post

RECOMMENDED NEWS

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

10 hours ago
7
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

3 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

10 hours ago
6
പ്രീസീസണിൽ തമ്മിൽതല്ല്; സംഘാടകരുമായി ഉടക്കിയ ബ്ലാസ്റ്റേഴ്‌സ് യുഎഇയിലെ പ്രീസീസൺ ടൂർ റദ്ദാക്കി മടങ്ങി

പ്രീസീസണിൽ തമ്മിൽതല്ല്; സംഘാടകരുമായി ഉടക്കിയ ബ്ലാസ്റ്റേഴ്‌സ് യുഎഇയിലെ പ്രീസീസൺ ടൂർ റദ്ദാക്കി മടങ്ങി

6 years ago
23

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version